Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

  ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ജേതാക്കളായി...പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.

10 NOVEMBER 2025 06:54 AM ISTമലയാളി വാര്‍ത്ത
ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ജേതാക്കള്‍. കുവൈത്തിനെ 43 റണ്‍സിനു തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ ചാമ്പ്യന്മാരായത്. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍, നിശ്ചിത ആറ് ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ കുവൈത്ത് 5.1 ഓവറില്‍ 92 റണ്‍സിന് ഓള...

ചരിത്രനേട്ടവുമായി ഇന്ത്യയുടെ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ്..... ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കി

27 June 2021

ചരിത്രനേട്ടവുമായി ഇന്ത്യയുടെ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ്..... ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കി.ടോക്കിയോ ഒളിമ്ബിക്‌സിലേക്കാണ്...

ഹംഗറിയിലെ ബുഡപെസ്റ്റില്‍ ജൂലൈ 19 നും 25 നും ഇടയില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്ബ്യന്‍ഷിപ്പിന് യോഗ്യത നേടി ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഗുസ്തിക്കാരിയായി ഗോത്രവംശജ ചഞ്ചല കുമാരി

25 June 2021

ഹംഗറിയിലെ ബുഡപെസ്റ്റില്‍ ജൂലൈ 19 നും 25 നും ഇടയില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്ബ്യന്‍ഷിപ്പിന് യോഗ്യത നേടി ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഗുസ്തിക്കാരിയായി ഗോത്രവംശജ ചഞ്ചല കുമാരി.കായികതാ...

ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി ന്യൂസീലന്‍ഡിന്റെ ഭാരോദ്വഹന താരം ലോറല്‍ ഹബാര്‍ഡ്

21 June 2021

ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി ന്യൂസീലന്‍ഡിന്റെ ഭാരോദ്വഹന താരം ലോറല്‍ ഹബാര്‍ഡ്. 43കാരിയാണ് ലോറല്‍ ഹബാര്‍ഡ്.വനിതകളുടെ 87 കിലോഗ്രാം ഹെവിവെയ്റ്റ് വിഭാഗത്തിലാണ് ലോറല്‍ മത്സരിക്കുക...

വി​മ്പി​ള്‍​ഡ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ന്നും ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ല്‍ നി​ന്നും റാ​ഫേ​ല്‍ ന​ദാ​ല്‍ പി​ന്മാ​റി

17 June 2021

വി​മ്പി​ള്‍​ഡ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ന്നും ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ല്‍ നി​ന്നും സ്പാ​നി​ഷ് ഇ​തി​ഹാ​സം റാ​ഫേ​ല്‍ ന​ദാ​ല്‍ പി​ന്മാ​റി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മു​ന്‍ ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ താ...

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍; ലോ​ക ഒ​ന്നാം നമ്പര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന് കി​രീ​ടം

13 June 2021

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ള്‍​സ് കി​രീ​ടം ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്. ഫൈ​ന​ലി​ല്‍ സ്റ്റെ​ഫാ​നോ​സ് സി​സി​പാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച്‌ ചാ​മ...

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായിരുന്ന ഇന്ത്യയുടെ ഗുസ്തി താരം ഡിങ്കോ സിങ് അന്തരിച്ചു...

10 June 2021

ഇന്ത്യയുടെ ഗുസ്തി താരം ഡിങ്കോ സിങ് അന്തരിച്ചു. 41 വയസ്സായിരുന്നു. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു ഡിങ്കോ സിങ് . കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് 2017 മുതല്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ ഏതാ...

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സെമി ഫൈനല്‍ ലക്ഷ്യമിട്ട് ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും മുന്‍ ചാമ്ബ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലും

09 June 2021

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സെമി ഫൈനല്‍ ലക്ഷ്യമിട്ട് ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും മുന്‍ ചാമ്ബ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലും ഇന്നിറങ്ങും.ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ...

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ റാഫേല്‍ നദാല്‍ ക്വാര്‍ട്ടറിലേക്ക്

08 June 2021

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ കടന്നു. വാശിയേറിയ മത്സരത്തില്‍ ഇറ്റലിയുടെ ജന്നിക് സിന്നറിനെയാണ് നദാല്‍ തോല്‍പ്പിച്ചത്.സ്‌കോര്‍: 7-5, 6-3,...

റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി; കാല്‍മുട്ടിൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ വിശ്രമം ആവശ്യമാണെന്ന് താരം

06 June 2021

മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി. കാല്‍മുട്ടിന് രണ്ട് ശസ്ത്രക്രിയ കഴിഞ്ഞതിനാലും ഒരു വര്‍ഷത്തെ വിശ്രമം ആവശ്യമായതിനാലുമാണ് പിന്‍വാങ്ങുന്നതെന്ന് ഫെഡറര്‍ ട്വീ...

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍ സ്പെയ്നിന്റെ റാഫേല്‍ നദാല്‍ നാലാം റൗണ്ടില്‍

06 June 2021

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍ സ്പെയ്നിന്റെ റാഫേല്‍ നദാല്‍ നാലാം റൗണ്ടില്‍ കടന്നു. വനിതാ സിംഗിംള്‍സില്‍ അമേരിക്കയുടെ നാലാം സീഡ് സോഫിയ കെനിനിയും നിലവിലെ ചാമ്പ്യന്‍ പോളണ്ടിന...

കരോളിന മാരിന് സിന്ധുവിന്റെ സ്നേഹ സന്ദേശം; ഹായി കരോളി, ഞാന്‍ പി വി സിന്ധുവാണ്, താങ്കള്‍ക്ക് പരിക്കേറ്റു എന്നറിഞ്ഞതില്‍ സങ്കടമുണ്ട്, വേഗം സുഖം പ്രാപിക്കും എന്ന് പ്രതീക്ഷിക്കുന്നു, ശക്തമായി തിരിച്ചെത്തുക

03 June 2021

പരിക്ക് കാരണം ടോക്യോ ഒളിംപിക്സില്‍ നിന്ന് പിന്മാറേണ്ടി വന്ന നിലവിലെ ബാഡ്മിന്റൻ ജേതാവ് കരോളിന മാരിന് ആശ്വാസവാക്കുകളുമായി ഇന്ത്യയുടെ പി വി സിന്ധു. മാരിന്റെ പരുക്ക് എത്രയും വേഗം സുഖപ്പെട്ട് കളിക്കളത്തില്...

കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ത്‌​ല​റ്റി​ക് ഇ​തി​ഹാ​സം മി​ല്‍​ഖ സിം​ഗ് ആ​ശു​പ​ത്രി വി​ട്ടു; ഭാ​ര്യ നി​ര്‍​മ​ല്‍ കൗ​റി​നെ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

30 May 2021

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ത്‌​ല​റ്റി​ക് ഇ​തി​ഹാ​സം മി​ല്‍​ഖ സിം​ഗ് ആ​ശു​പ​ത്രി വി​ട്ടു. മൊ​ഹാ​ലി​യി​ലെ ഫോ​ര്‍​ട്ടി​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മി​ല്‍​ഖ സിം​ഗ...

ഏ​ഷ്യ​ന്‍ ബോ​ക്സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈനലിൽ മേ​രി കോ​മി​ന് വെ​ള്ളി; മു​ന്‍ ലോ​ക​ചാ​മ്പ്യ​ന്‍ ക​സ​ഖ്സ്ഥാ​ന്റെ ന​സിം കാ​സ​ബാ​യോ​ട് മേ​രി കോം ​പ​രാ​ജ​യ​പ്പെ​ട്ടു

30 May 2021

ഏ​ഷ്യ​ന്‍ ബോ​ക്സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ മേ​രി കോ​മി​ന് വെ​ള്ളി. ഫൈ​ന​ലി​ല്‍ മു​ന്‍ ലോ​ക​ചാ​മ്ബ്യ​ന്‍ ക​സ​ഖ്സ്ഥാ​ന്‍റെ ന​സിം കാ​സ​ബാ​യോ​ട് മേ​രി കോം ​പ​രാ​ജ​യ​പ്പെ​ട്ടു. 51 കി​ലോ വ...

സ്റ്റാര്‍ സ്പോര്‍ട്സ്, ഫോക്സ് സ്പോര്‍ട്സ് അടക്കം നൂറോളം ചാനലുകള്‍ സംപ്രേഷണം നിര്‍ത്താനൊരുങ്ങുന്നു; ഡിസ്‌നിയുടെ നടപടി ഓടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത്

29 May 2021

സ്റ്റാര്‍ സ്പോര്‍ട്സ്, ഫോക്സ് സ്പോര്‍ട്സ് അടക്കം നൂറോളം ചാനലുകള്‍ സംപ്രേഷണം നിര്‍ത്താനൊരുങ്ങി ഡിസ്നി. ഓടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് തീരുമാനം. ഡയറക്‌ട് ടു കണ്‍സ്യൂമര...

Malayali Vartha Recommends