Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുറി തൊട്ട്, വെള്ളമുണ്ടും ചുറ്റി ഗജവീരനെപ്പോലെ മാത്യു ഹെയ്ഡൻ

10 AUGUST 2016 02:54 PM IST
മലയാളി വാര്‍ത്ത

ചൊവ്വാഴ്ച മധുര മീനാക്ഷി ക്ഷേത്രത്തിലെത്തിയ ഭക്തർ ആദ്യം അമ്പരന്നു, ക്ഷേത്ര നടയിലൂടെ വെള്ളമുണ്ടുടുത്ത് നെറ്റിയിൽ കുറിയിട്ടു വരുന്നയാൾ ആരെന്നു ഒരു സംശയം. അടുത്ത് വന്നപ്പോഴതാ മുന്നിൽ നിൽക്കുന്നു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളായ മാത്യു ഹെയ്ഡൻ. മീനാക്ഷിയെ തൊഴുതു മടങ്ങാനെത്തിയ ഭക്തർക്കു ഹെയ്ഡനെ കണ്ടപ്പോൾ ആദ്യം അതിശയിച്ചു പോയി.
ക്രീസിൽ നിൽക്കുമ്പോൾ എതിരെ വരുന്ന ബൗളർ ആരായാലും പന്തടിച്ചു പറത്തിയിരുന്ന ശീലമായിരുന്നു ഹെയ്ഡന്റേത്.
തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ പ്രചാരണപരിപാടികള്‍ക്കായി ഇന്ത്യയിലെത്തിയതായിരുന്നു ഓസ്‌ട്രേലിയന്‍ മുന്‍ താരം മാത്യു ഹെയ്ഡന്‍. തമിഴ്‌നാട്ടിലെ യുവക്രിക്കറ്റര്‍മാര്‍ക്ക് പരിചയസമ്പന്നരായ ലോകോത്തര താരങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ്
പ്രീമിയര്‍ ലീഗെന്ന് ഹെയ്ഡന്‍ പറഞ്ഞു. ഓസീസ് മുന്‍ താരങ്ങളായ മൈക്കല്‍ ബെവന്റെയും ബ്രെറ്റ് ലീയുടെയും ശിക്ഷണം ടിഎന്‍പിഎല്‍ താരങ്ങള്‍ക്ക് വലിയ ഗുണം ചെയ്യും. മികച്ച പ്രകടനത്തോടെ അവര്‍ക്ക് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്ടീ മില്‍ ഇടംപിടിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രദര്‍ശനത്തിനു ശേഷം മധുരയിലെ വേലമ്മാള്‍, ത്യാഗരാജര്‍ കോളജുകളിലും സന്ദര്‍ശനം നടത്തിയ താരം മധുര ജില്ലാ
ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങളും കളിക്കാരുമായും സംവദിച്ചു. ഇന്ന് തിരുനെല്‍വേലിയിലെത്തുന്ന ഹെയ്ഡന്‍ വ്യാഴാഴ്ച ഓസ്‌ട്രേലിയയിലേക്കു തിരിച്ചുപോകും. സെപ്റ്റംബറില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കായി അദ്ദേഹം വീണ്ടും തമിഴ്‌നാട്ടിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (1 hour ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (1 hour ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (1 hour ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (1 hour ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (2 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (3 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (3 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (3 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (3 hours ago)

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (4 hours ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (4 hours ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (5 hours ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (5 hours ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (5 hours ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (5 hours ago)

Malayali Vartha Recommends