Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

 ഇന്ത്യയ്ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി, സിന്ധുവിലൂടെ ഇന്ത്യയുടെ ഒളിമ്പിക് നേട്ടം രണ്ടായി

19 AUGUST 2016 11:09 AM IST
മലയാളി വാര്‍ത്ത

ഒളിമ്പിക്‌സിലുടനീളം തുടര്‍ന്ന തകര്‍പ്പന്‍ ഫോം സെമിയിലും ആവര്‍ത്തിച്ചാണ് സിന്ധു ഫൈനലിലേക്ക് മുന്നേറിയത്. ഡ്രോപ്പ് ഷോട്ടുകളാലും സൂപ്പര്‍ സ്മാഷുകളാലും ക്രോസ് കോര്‍ട്ട് ഷോട്ടുകളാലും തന്നെക്കാള്‍ ഉയര്‍ന്ന റാങ്കുകാരിയായ ജപ്പാന്‍ താരത്തെ മത്സരത്തിലുടനീളം സിന്ധു വലച്ചു. സിന്ധുവിന്റെ തകര്‍പ്പന്‍ കളിക്ക് മറുപടിയില്ലാതെ പലപ്പോഴും നിസ്സഹായകയാകുന്ന ജപ്പാന്‍ താരത്തെയാണ് റിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കണ്ടത്.
സാക്ഷി മാലിക്കിലൂടെ ഒളിമ്പിക്‌സിലെ മെഡല്‍ പട്ടികയില്‍ ആദ്യമായി ഇടം പിടിച്ചതിന് പിന്നാലെ റിയോയില്‍ നിന്ന് ഇന്ത്യക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ നേട്ടം രണ്ടായി ഉയര്‍ന്നു.
വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി.വി. സിന്ധുവാണ് ഇന്ത്യയുടെ രണ്ടാമത്തെ മെഡലുറപ്പിച്ചത്. സെമിഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കാമുറയെ തോല്‍പ്പിച്ച് സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ ഈയിനത്തില്‍ സ്വര്‍ണ്ണ മെഡലോ വെള്ളി മെഡലോ ഇന്ത്യക്ക് ഉറപ്പായി.
ബ്രേക്കിന് പിരിയുമ്പോള്‍ പോയന്റ് നില 119. അവിടുന്നങ്ങോട്ട് സിന്ധുവിന്റെ അപ്രമാധിത്വമായിരുന്നു കോര്‍ട്ടില്‍. ജപ്പാന്‍ താരത്തെ കാഴ്ചക്കാരിയാക്കി പോയന്റുകള്‍ നേടി മുന്നേറിയ സിന്ധു ഒടുവില്‍ 2110ന് ഗെയിമും മാച്ചും സ്വന്താക്കി ഫൈനലിലേക്ക്.
ലോക ആറാം നമ്പര്‍ താരത്തെ രണ്ട് സെറ്റ് മാത്രം നീണ്ട് നിന്ന പോരാട്ടത്തില്‍ തകര്‍ത്താണ് സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍: 2119, 2110. ഫൈനലില്‍ സ്‌പെയിനിന്റ കരോലിനാ മരിനാണ് സിന്ധുവിന്റെ എതിരാളി. സെമിയില്‍ ചൈനയുടെ ലി ഷുറേയിയെ തകര്‍ത്താണ് മരിന്‍ ഫൈനലിലെത്തിയത്.
സിന്ധുവിന്റെ സര്‍വ്വീസോടെയാണ് മത്സരം തുടങ്ങിയത്. എന്നാല്‍ ആദ്യ പോയന്റ് നേടിയത് ജപ്പാന്‍ താരമാണ്. തുടര്‍ന്ന ലീഡ് പിടിച്ചെടുത്ത സിന്ധു അത് അവസാനം വരെ തുടര്‍ന്നു. ആദ്യ ബ്രേക്കിന് പിരിയുമ്പോള്‍ സിന്ധു 116ന് മുന്നിട്ട് നില്‍ക്കുകയായിരുന്നു.
പിന്നീട് തിരിച്ചടിച്ച ജപ്പാന്‍ താരം ഒരു ഘട്ടത്തില്‍ പോയന്റ് 1918 എന്ന നിലയിലെത്തിച്ചു. പതറാതെ കളിച്ച സിന്ധു ഒന്നാന്തരമൊരു ഡ്രോപ്പ് ഷോട്ടിലൂടെ പോയന്റ് 2018 എന്ന നിലയിലാക്കി. ഗെയിം സ്വന്തമാക്കാന്‍ ഒരു പേയന്റ് മാത്രം അകലെ.
ജപ്പാന്‍ താരം ഒരു പോയന്റ് നേടി ഒരുതവണ ഗെയിം സേവ് ചെയ്‌തെങ്കിലും 2119ന് ഒടുവില്‍ ആദ്യ ഗെയിം സിന്ധുവിനൊപ്പം നിന്നു. രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്.
ബ്രേക്കിന് പിരിയുമ്പോള്‍ പോയന്റ് നില 119. അവിടുന്നങ്ങോട്ട് സിന്ധുവിന്റെ അപ്രമാധിത്വമായിരുന്നു കോര്‍ട്ടില്‍. ജപ്പാന്‍ താരത്തെ കാഴ്ചക്കാരിയാക്കി പോയന്റുകള്‍ നേടി മുന്നേറിയ സിന്ധു ഒടുവില്‍ 2110ന് ഗെയിമും മാച്ചും സ്വന്തമാക്കി ഫൈനലിലേക്ക്.
ഫൈനല്‍ പ്രവേശനത്തോടെ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് ലോക പത്താം നമ്പര്‍ താരമായ സിന്ധു. ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം ഇതോടെ സിന്ധുവിന് സ്വന്തമായി.
മാത്രവുമല്ല, ഒരു ഇന്ത്യന്‍ വനിതയുടെ ഏറ്റവും മികച്ച മെഡല്‍ നേട്ടവും ഇതോടെ സിന്ധുവിന്റെ പേരിലാവും. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയ സൈനയുടെ പ്രകടനമാണ് ഒരു വനിതാ ബാഡ്മിന്റണ്‍ താരത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. റിയോയില്‍ ഫൈനലിലെത്തിയതോടെ സിന്ധു ഇത് മറികടക്കുമെന്ന് ഉറപ്പായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends