Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പങ്കെടുത്ത മൂന്നു ഒളിംപിക്‌സിലും എല്ലാത്തിലും സ്വര്‍ണമെന്ന ബഹുമതിയോടെ ജമൈക്കന്‍ ഇതിഹാസം വിടവാങ്ങി 

20 AUGUST 2016 01:13 PM IST
മലയാളി വാര്‍ത്ത

പുലര്‍ച്ചെ നടന്ന പുരുഷന്‍മാരുടെ 4ഃ100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടുന്ന ജമൈക്കന്‍ ടീം സ്വര്‍ണം നേടിയതോടെ അപൂര്‍വ നേട്ടവുമായി ചരിത്രമെഴുതി ജമൈക്കുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. തനിക്ക് എതിരാളികളില്ലെന്ന് വീണ്ടും തെളിയിച്ച് വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ട് റിയോയില്‍ ട്രിപ്പിളും കഴിഞ്ഞ മൂന്ന് ഒളിംപിക്‌സുകളിലായി ട്രിപ്പിള്‍ ട്രിപ്പിളും തികച്ചാണ് ചരിത്രം കുറിച്ചത്. . റിയോയില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 4ഃ100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളില്‍ സ്വര്‍ണം നേടിയാണ് ബോള്‍ട്ട് സ്പ്രിന്റ് ട്രിപ്പിള്‍ തികച്ചത്. 2008ല്‍ ബെയ്ജിങ്ങിലും 2012ല്‍ ലണ്ടനിലും ഈയിനങ്ങളില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു. ഇതോടെയാണ് ചരിത്രത്തിലാദ്യമായി ട്രിപ്പിള്‍ ട്രിപ്പിള്‍ തികയ്ക്കുന്ന താരമായി ബോള്‍ട്ട് മാറിയത്.
റിലേയില്‍ ബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള ജമൈക്കന്‍ ടീം സീസണിലെ മികച്ച സമയത്തോടെയാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി സ്വര്‍ണമണിഞ്ഞത്. 4ഃ100 മീറ്റര്‍ റിലേയില്‍ ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീം 37.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം സ്വന്തമാകിയത്. സ്പ്രിന്റില്‍ ട്രിപ്പിള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും അവസാന ഒളിമ്പിക്‌സില്‍ ബോള്‍ട്ട് സ്വന്തം പേരില്‍ കുറിച്ചു. 2008 ബെയ്‌ജെങിലും 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 100 മീറ്റര്‍, 200 മീറ്റര്‍, 4ത100 മീറ്ററില്‍ ട്രിപ്പിള്‍ തികച്ച ബോള്‍ട്ട് റിയോയിലും അജയ്യനായാണ് ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കിയത്.

ഈ ഒളിംപിക്‌സിലെ ഏറ്റവും മികച്ചതും രസകരവുമായ ഒരു ഫൈനല്‍ മത്സരമായിരുന്നു പുരുഷന്മാരുടെ 200 മീറ്ററില്‍ നടന്നത്. വേഗത്തില്‍ തനിക്കു പകരക്കാരനില്ലെന്നു ഉറപ്പിച്ചു കൊണ്ട് ഉസൈന്‍ ബോള്‍ട്ട് തന്നെ ഫൈനലില്‍ സ്വര്‍ണ്ണം നേടുക തന്നെ ചെയ്തു. ഫിനിഷിംഗ് ലൈനിനു മുന്‍പ് വരെ വളരെ മുന്നിലായിരുന്ന ഉസൈന്‍ ബോള്‍ട്ടിനെ ഫിനിഷിങ് ലൈനിനു തൊട്ടു പിന്നില്‍ വച്ച് മറികടക്കാന്‍ ആന്ദ്രേ ഡി ഗ്രസ്സേ ശ്രമിച്ചത് ഉസൈന്‍ ബോള്‍ട്ട് പുഞ്ചിരിയോടെയാണ് നേരിട്ടത്. ഉസൈന്‍ ബോള്‍ട്ടിനെ മറികടക്കാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ പുഞ്ചിരിയോടെ തന്നെ ആന്ദ്രേ ഡിഗ്രെസ്സെ രണ്ടാം സ്ഥാനത്തേക്ക് ഓടിക്കയറിയത് ഫൈനലിലെ ആവേശകരമായ നിമിഷമായിരുന്നു.

37.60 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജപ്പാന്‍ വെള്ളി സ്വന്തമാക്കിയപ്പോള്‍ 37.64 ഫിനിഷിങ് ലൈന്‍ തൊട്ട് ഡി ഗ്രേസെ ഉള്‍പ്പെട്ട കാനഡ വെങ്കലവും നേടി. ബാറ്റണ്‍ കൈമാറിയതിലെ പിഴവ്മൂലം മൂന്നാമതെത്തിയ അമേരിക്കയെ അയോഗ്യരാക്കിയതോടെയാണ് കാനഡയ്ക്ക് അപ്രതീക്ഷിതമായി വെങ്കലം ലഭിച്ചത്. അതേസമയം, വനിതകളുടെ 4ഃ100 മീറ്ററില്‍ ജമൈക്കയെ തോല്‍പ്പിച്ച് യുഎസ് സ്വര്‍ണം തിരിച്ചുപിടിച്ചു. 41.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് യുഎസ് സ്വര്‍ണത്തിലേക്കെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 minutes ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (13 minutes ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (18 minutes ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (1 hour ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (1 hour ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (1 hour ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (1 hour ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി  (1 hour ago)

Mysuru നാടുവിട്ട പ്രതി അര്‍ധരാത്രിയോടെ പിടിയില്‍  (1 hour ago)

QATAR ഇന്ത്യൻ എംബസിയുടെ വിവരങ്ങൾ  (2 hours ago)

ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി..!  (2 hours ago)

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി  (2 hours ago)

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (3 hours ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (5 hours ago)

Malayali Vartha Recommends