Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

ബോള്‍ട്ട് കെട്ടിപ്പിടിച്ച് കിടക്കുന്നത് ആരോടൊപ്പം..?

22 AUGUST 2016 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യന്‍ വനിതാ ട്വന്റി20 ടീമില്‍...

പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മഹ്റൂഫിനും സഹ താരം ഗുലാം ഫാത്തിമയ്ക്കും കാറപടകത്തില്‍ പരിക്ക്

ഒന്നര പതിറ്റാണ്ടോളം വോളിബാള്‍ പ്രേമികളുടെ ഇഷ്ടതാരമായിരുന്ന കരിമ്പാടം സത്യനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി...മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം, പോസറ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കാരം ഇന്ന്

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ മത്സരം.... അധിക സര്‍വിസ് ഒരുക്കി കൊച്ചി മെട്രോ

ഫൈവ്‌സ് ലോകകപ്പ് ഹോക്കി വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം..

ആ പെണ്‍കുട്ടിയുമായി ഉസൈന്‍ ബോള്‍ട്ടിന് എന്തു ബന്ധം? ലോകമെങ്ങുമുള്ള ആരാധകര്‍ തലപുകയ്ക്കുകയാണ്. റിയോ ഒളിമ്പിക്‌സിലും ട്രിപ്പിള്‍ തികച്ചശേഷം ബോള്‍ട്ടിന്റെ മെഡല്‍നേട്ടത്തെക്കാള്‍ ആളുകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ഇതാണ്. ഒരു പെണ്‍കുട്ടിയുടെ കട്ടിലില്‍ നിന്നുള്ള സെല്‍ഫിയാണ് ഇപ്പോള്‍ ഇത്തരമൊരു ചര്‍ച്ചയ്ക്കു കാരണം. 

ജാഡി ഡ്യൂട്ട് എന്ന ബ്രസീലിയന്‍ പെണ്‍കുട്ടി ഒരു ഫോട്ടോ ഫേസ്ബുക്കിലിട്ടു. ഒരു കറുത്ത യുവാവിനെ കെട്ടിപ്പിടിച്ചു കിടക്കുന്നതാണ് ആദ്യ ചിത്രം. യുവാവിന്റെ മുഖം ദൃശ്യമല്ല. എന്നാല്‍, രണ്ടാമത്തെ സെല്‍ഫിയില്‍ അയാളുടെ മുഖം വ്യക്തം. അതേ, അതു ഉസൈന്‍ ബോള്‍ട്ട് തന്നെ. നഗ്‌നനായിട്ടാണ് ബോള്‍ട്ടിന്റെ കിടപ്പ്. 

ബോള്‍ട്ടിനൊപ്പം യുവതി കിടക്കുന്ന ചിത്രം പ്രമുഖ ബ്രസീലിയന്‍ മാധ്യമമായ എല്‍ ഗ്ലോബോ അടക്കമുള്ളവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൈംഗികത്തൊഴിലാളിയാണ് ബോള്‍ട്ടിനൊപ്പം കിടന്നുറങ്ങിയതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. യുവതിയുടെ അഭിമുഖവും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തന്റെ കൂടെ കിടന്നയാള്‍ ഒളിമ്പിക് ചാമ്പ്യനാണെന്ന് അറിയില്ലെന്നാണ് യുവതി പറഞ്ഞത്. നിരവധി പെണ്‍സുഹൃത്തുക്കളുള്ള ബോള്‍ട്ട് ജമൈക്കന്‍ മോഡല്‍ കാസി ബെന്നെറ്റുമായി പ്രണയത്തിലാണ്. ഒളിമ്പിക്‌സിനുശേഷം വിവാഹമുണ്ടാകുമെന്ന് ബോള്‍ട്ട് തന്നെ വ്യക്തമാക്കിയിരുന്നു. മെഡലുമായി ബോള്‍ട്ട് ജമൈക്കയിലെത്തുമ്പോള്‍ കാമുകി പിണങ്ങിപ്പോകുമോയെന്ന് ഇനി കണ്ടറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (2 minutes ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (10 minutes ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (34 minutes ago)

യദു രണ്ടും കല്പിച്ച് തന്നെ.  (45 minutes ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (56 minutes ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (57 minutes ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (1 hour ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (1 hour ago)

സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി പാല പഴയ ബസ് സ്റ്റാൻഡിനുള്ളിൽ മധ്യവയസ്ക്കന് ദാരുണന്ത്യം...  (1 hour ago)

ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല:- 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെ നാമാവശേഷമാക്കി, ഇസ്രയേല്‍ സൈനിക നീക്കം:- വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ചർച്ചകൾ...  (1 hour ago)

താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...  (1 hour ago)

നിവേദ്യത്തില്‍ നിന്ന് അരളിപ്പൂ ഒഴിവാക്കുന്നു?  (1 hour ago)

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയം:- തർക്കം ഉണ്ടായപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടർ ഡി.വൈ.എഫ്.ഐ പ്രവർത്തകനെന്ന് ഡ്രൈവർ യദു...  (1 hour ago)

ചൈനയുടെ നീക്കം  (1 hour ago)

9 മാസവും യുവതി ചെയ്തത് ആ ഒരൊറ്റ കാര്യം മാത്രം; വീട്ടുകാർ അറിയാത്ത രഹസ്യം പുറത്തുവിട്ട് യുവതിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന ആ സ്ത്രീ! നടുക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends