മുന്‍ ഫോര്‍മുല വണ്‍ ലോകചാമ്പ്യന്‍ ജാക് ബ്രഭാം അന്തരിച്ചു

ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന്‍ സര്‍ ജാക് ബ്രഭാം അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ഇന്നലെ ഗോള്‍ഡ് കോസ്റ്റിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
1959ലും 60 ലും 66ലും ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആസ്‌ട്രേലിയക്കാരനായ ജാക് ബ്രഭാം 1966-ല്‍ ചാമ്പ്യനായത് അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ച ബി ടി 19 കാര്‍ ഓടിച്ചായിരുന്നു. 1979-ല്‍ ബ്രിട്ടണ്‍ സര്‍ പദവി നല്‍കി അദ്ദേഹത്തെ ആദരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha