Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

''പ്രിയപ്പെട്ട ലോക നേതാക്കളേ...എന്‍റെ രാജ്യം അരാജകത്വത്തിലാണ്​... സ്​ത്രീകളും കുട്ടികളുമടക്കമുള്ള നിഷ്​കരളങ്കരായ ആയിരങ്ങള്‍ ദിവസവും മരിച്ചുവഴുന്നു... ഞങ്ങള്‍ക്ക്​ സമാധാനം വേണം''; നൊമ്പരമായി അഫ്​ഗാനിസ്​ഥാന്‍ ക്രിക്കറ്റ്​ താരം റാഷിദ്​ ഖാന്റെ ട്വീറ്റ്

10 AUGUST 2021 08:42 PM IST
മലയാളി വാര്‍ത്ത

സൈന്യവും താലിബാനും പോരാട്ടം തുടരുന്നതിനിടെ നൊമ്ബരമായി അഫ്​ഗാനിസ്​ഥാന്‍ ക്രിക്കറ്റ്​ താരം റാഷിദ്​ ഖാന്‍റെ ട്വീറ്റ്​. രാജ്യത്തിന്​ സമാധാനം വേണമെന്ന്​ റാഷിദ്​ ട്വീറ്റിലൂ​െട ലോകത്തോട്​ അഭ്യര്‍ഥിച്ചു.

''പ്രിയപ്പെട്ട ലോക നേതാക്കളേ...എന്‍റെ രാജ്യം അരാജകത്വത്തിലാണ്​. സ്​ത്രീകളും കുട്ടികളുമടക്കമുള്ള നിഷ്​കരളങ്കരായ ആയിരങ്ങള്‍ ദിവസവും മരിച്ചുവഴുന്നു. വീടുകളും സ്വത്തുകളും നശിക്കുന്നു. ആയിരക്കണക്കിന്​ കുടുംബങ്ങള്‍ വീടൊഴിഞ്ഞു. ഞങ്ങളെ അരാജകത്വത്തിലാക്കരുത്​. അഫ്​ഗാനികളെ കൊല്ലുന്നതും അഫ്​ഗാനിസ്​താനെ നശിപ്പിക്കുന്നതും അവസാനിപ്പിക്കൂ. ഞങ്ങള്‍ക്ക്​ സമാധാനം വേണം'' -റാഷിദ്​ ഖാന്‍ ട്വീറ്റ്​ ചെയ്​തു.

 


റാഷിദ്​ ഖാനെ ട്വന്‍റി 20 നായക​നായി കഴിഞ്ഞ മാസം അഫ്​ഗാന്‍ ക്രിക്കറ്റ്​ ബോര്‍ഡ്​ നിയമിച്ചിരുന്നു. നിലവില്‍ ട്വന്‍റി 20 ബൗളിങ്​ റാങ്കിങ്ങില്‍ രണ്ടാമതാണ്​ റാഷിദ്​.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിംജിതക്ക് ജാമ്യം...  (59 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്  (2 hours ago)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (2 hours ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (2 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (2 hours ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (3 hours ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (3 hours ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (3 hours ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (3 hours ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (4 hours ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (4 hours ago)

കേസ് ഇന്ന് പരിഗണിക്കും    (4 hours ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (5 hours ago)

Malayali Vartha Recommends