Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

'ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ ഒപ്പം നിന്നവരാണ്​ ഞങ്ങള്‍'; പാകിസ്​താനുമായുള്ള പരമ്പരയില്‍ നിന്ന്​ നാടകീയമായി പിന്മാറിയ ന്യൂസിലാന്‍ഡിന്റെ നടപടിയില്‍ പ്രതിഷേധവുമായി ശുഹൈബ്​ അക്തര്‍

17 SEPTEMBER 2021 07:41 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യന്‍ വനിതാ ട്വന്റി20 ടീമില്‍...

പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മഹ്റൂഫിനും സഹ താരം ഗുലാം ഫാത്തിമയ്ക്കും കാറപടകത്തില്‍ പരിക്ക്

ഒന്നര പതിറ്റാണ്ടോളം വോളിബാള്‍ പ്രേമികളുടെ ഇഷ്ടതാരമായിരുന്ന കരിമ്പാടം സത്യനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി...മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം, പോസറ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കാരം ഇന്ന്

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ മത്സരം.... അധിക സര്‍വിസ് ഒരുക്കി കൊച്ചി മെട്രോ

ഫൈവ്‌സ് ലോകകപ്പ് ഹോക്കി വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം..

ഏകദിന മത്സരത്തിന്‍റെ ടോസിടാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ പാകിസ്​താനുമായുള്ള പരമ്ബരയില്‍ നിന്ന്​ നാടകീയമായി പിന്മാറിയ ന്യൂസിലാന്‍ഡിന്‍റെ നടപടിയില്‍ പ്രതിഷേധവുമായി ശു​ൈഎബ്​ അക്തര്‍​. സുരക്ഷാ പ്രശ്​നങ്ങളെ തുടര്‍ന്നാണ്​ പിന്മാറ്റമെന്നാണ്​ ന്യൂസിലാന്‍ഡിന്‍റെ വിശദീകരണം.

അക്തറിന്റെ ട്വീറ്റ്​ ഇങ്ങനെ

ന്യൂസിലാന്‍ഡ്​ ചില കാര്യങ്ങള്‍ ഓര്‍ക്കണം

-ക്രൈസ്റ്റ്​ ചര്‍ച്ച്‌​ ഭീകരാക്രമണത്തില്‍ ഒന്‍പത്​ പാകിസ്​താനികള്‍ കൊല്ലപ്പെട്ടിരുന്നു-എന്നിട്ടും പാകിസ്​താന്‍ ന്യൂസിലാന്‍ഡിനൊപ്പം ശക്തമായി നിലകൊണ്ടു

-കോവിഡ്​ സാഹചര്യം രൂക്ഷമായിട്ടും ന്യൂസിലാന്‍ഡില്‍ പാകിസ്​താന്‍ പര്യടനം നടത്തിയിരുന്നു. ന്യൂസിലാന്‍ഡ്​ അധികൃതരുടെ കര്‍ശനമായ പെരുമാറ്റം പരിഗണിക്കാതെയായിരുന്നു അത്​.

ന്യൂസിലാന്‍ഡ്​ പാകിസ്​താന്‍ ക്രിക്കറ്റിനെ കൊന്നുവെന്നും ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ്​, വെസ്റ്റ്​ഇന്‍ഡീസ്​, ശ്രീലങ്ക, സിംബാബ്​വെ തുടങ്ങിയ രാജ്യങ്ങള്‍ക്ക്​ സുരക്ഷിതമായി മത്സരങ്ങള്‍ ഞങ്ങളൊരുക്കിയതാണെന്നും അക്തര്‍ മറ്റു ട്വീറ്റുകളിലൂടെ പറഞ്ഞു.

 


പരമ്ബരക്കായി ടീം പാകിസ്​താനില്‍ തുടരില്ലെന്ന്​ ന്യൂസിലാന്‍ഡ്​ ക്രിക്കറ്റ്​ പ്രസ്​താവനയില്‍ അറിയിച്ചിരുന്നു. പാകിസ്​താനില്‍ മൂന്ന്​ ഏകദിന മത്സരങ്ങളും അഞ്ച്​ ട്വന്‍റി 20 മത്സരങ്ങളും കളിക്കാനാണ്​ ന്യൂസിലാന്‍ഡ്​ എത്തിയത്​.

ന്യൂസിലാന്‍ഡ്​ സര്‍ക്കാറില്‍ നിന്ന്​ സുരക്ഷാ മുന്നറിയിപ്പ്​ ലഭിച്ചതിനെ തുടര്‍ന്നാണ്​ മത്സരത്തില്‍ നിന്ന്​ പിന്മാറുന്നതെന്നും ക്രിക്കറ്റ്​ ബോര്‍ഡ്​ അറിയിച്ചു. ടീമിന്‍റെ മടങ്ങിപോക്കിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയെന്ന്​ ക്രിക്കറ്റ്​ ബോര്‍ഡ്​ വ്യക്​തമാക്കിയിട്ടുണ്ട്​. അതേസമയം, ടൂര്‍ണമെന്‍റുമായി മുന്നോട്ട്​ പോവാനുള്ള സന്നദ്ധത പാകിസ്​താന്‍ വ്യക്​തമാക്കി. സന്ദര്‍ശക ടീമുകള്‍ക്ക്​ പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പാക്കുമെന്നും പാകിസ്​താന്‍ അറിയിച്ചു.

ന്യൂസിലാന്‍ഡ്​ ടീമി​ന്​ എല്ലാവിധ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന വിവരം പാക്​ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ന്യൂസിലാന്‍ഡ്​ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്​. പരമ്ബരയില്‍ നിന്നും പിന്മാറരുതെന്ന്​ ന്യൂസിലാന്‍ഡ്​ പ്രധാനമന്ത്രിയോട്​ അദ്ദേഹം അഭ്യര്‍ഥിച്ചു. ന്യൂസിലാന്‍ഡ്​ ക്രിക്കറ്റ്​ ടീമിനൊപ്പമുള്ള സുരക്ഷാ സംഘം ഒരുക്കങ്ങളില്‍ സംതൃപ്​തി പ്രകടിപ്പിച്ചുവെന്ന വിവരവും പാകിസ്​താന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. അവസാന നിമിഷം ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറുന്നത്​ ക്രിക്കറ്റ്​ ആരാധകര്‍ക്ക്​ കടുത്ത നിരാശ നല്‍കുന്ന തീരുമാനമാണെന്നും പാകിസ്​താന്‍ ക്രിക്കറ്റ്​ ബോര്‍ഡിന്‍റെ പ്രസ്​താവനയില്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ  (1 hour ago)

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാ  (1 hour ago)

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (1 hour ago)

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്  (1 hour ago)

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്  (2 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (2 hours ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (2 hours ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (2 hours ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (10 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (10 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (10 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (10 hours ago)

Malayali Vartha Recommends