Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യല്‍ മീഡിയയില്‍ പുത്തൻ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ; ഇന്‍സ്റ്റഗ്രാമില്‍ 150 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ആദ്യ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമായി വിരാട് കൊഹ്‌ലി

03 SEPTEMBER 2021 06:38 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് ഫീല്‍ഡില്‍ ഓരോ മത്സരത്തിലും റെക്കോര്‍ഡുകള്‍ തകര്‍ക്കാറുള്ള താരമാണ് വിരാട് കൊഹ്‌ലി. ഇത്തവണ ക്രിക്കറ്റില്‍ നിന്ന് മാറി സോഷ്യല്‍ മീഡിയയില്‍ പുതിയൊരു റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് അദ്ദേഹം. ഇന്‍സ്റ്റഗ്രാമില്‍ 150 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ആദ്യ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമായി വിരാട് കൊഹ്‌ലി മാറി. ഫോട്ടോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ 150 ദശലക്ഷം മാര്‍ക്ക് നേടുന്ന നാലാമത്തെ കായിക താരമാണ് കൊഹ്‌ലി.

337 ദശലക്ഷം ഫോളോവേഴ്‌സുമായി റൊണാള്‍ഡോ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്ബോള്‍, ലയണല്‍ മെസ്സിയും ബ്രസീലിന്റെ നെയ്മറും യഥാക്രമം 260 ദശലക്ഷം, 160 ദശലക്ഷം ഫോളോവേഴ്‌സുമായി പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ 75 ദശലക്ഷം ഫോളോവേഴ്‌സില്‍ എത്തുന്ന ആദ്യ ഏഷ്യക്കാരനായി കൊഹ്‌ലി നേരത്തെ മാറിയിരുന്നു. ഇന്‍സ്റ്റാഗ്രാമിന് പുറമെ, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കൊഹ്‌ലിക്ക് വലിയ ആരാധകരുണ്ട്. ഇപ്പോള്‍ വരെ, അദ്ദേഹത്തിന് ട്വിറ്ററില്‍ 43.4 ദശലക്ഷം ഫോളോവേഴ്സും ഫേസ്ബുക്കില്‍ 48 ദശലക്ഷത്തിലധികം ഫോളോവേഴ്സും ഉണ്ട്. അടുത്തിടെ, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും രണ്‍വീര്‍ സിംഗും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends