Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ധോണി; ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നു എന്ന ആരാധകരുടെ ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി ക്യാപ്റ്റന്‍ കൂള്‍ രംഗത്ത്

05 OCTOBER 2021 11:15 PM IST
മലയാളി വാര്‍ത്ത

ഐപിഎല്ലില്‍ നിന്നും ധോണി വിരമിക്കുന്നു എന്ന ആരാധകരുടെ ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി ക്യാപ്റ്റന്‍ കൂള്‍ രംഗത്ത്. ഇത് തന്റെ അവസാന സീസണ്‍ അല്ലെന്നും ഇനിയും ഒരു സീസണില്‍ കൂടെ മത്സരിക്കുമെന്ന മറുപടിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ അറിയിച്ചത്. ഇന്ത്യന്‍ സിമന്റ്‌സിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടിയിലാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്.

'ചെന്നൈയ്‌ക്ക് വേണ്ടി കളിക്കുമ്ബോള്‍ ആരാധകര്‍ക്കായി ഒരു വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കും. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും ആരാധകര്‍ക്ക് ലഭിക്കാഞ്ഞത് അന്ന് നല്‍കുന്നതാണ്.' അന്തരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനു മുന്‍പ് എന്തുകൊണ്ടാണ് ഇന്ത്യയ്‌ക്കായി ഒരു വിടവാങ്ങല്‍ മത്സരത്തില്‍ കളിക്കാഞ്ഞത് എന്ന ചോദ്യത്തിന് ഉത്തരമായാണ് ക്യപ്റ്റന്‍ കൂള്‍ ഈ പ്രസ്താവന നടത്തിയത്.

 

 

ഇതിനര്‍ത്ഥം ധോണി ഐപിഎല്ലില്‍ നിന്നും ഈ വര്‍ഷം വിരമിക്കില്ല. അടുത്ത സീസണിനു മുന്നോടിയായി താരങ്ങളുടെ ലേലത്തില്‍ ധോണി ഉണ്ടാവില്ലെന്നാണ് അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ ധോണി തന്നെ ഇതിനു മറുപടി നല്‍കിയത് ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. ആരാധകരെ ഞെട്ടിച്ച്‌ 2020 ഓഗസ്റ്റ് 15നാണ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. വളരെ അധികം വിഷമത്തോടെയായിരുന്നു ആരാധകര്‍ ധോണിയുടെ വിരമിക്കല്‍ ഉള്‍ക്കൊണ്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends