Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഞ്ജു സാംസൺ ചെന്നൈ സൂപ്പർകിങ്സിലേക്ക് ?; കൂടുമാറ്റത്തിന്റെ സൂചനകൾ നൽകി താരം

07 NOVEMBER 2021 12:30 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. സഞ്ജുവിന്റെ ഇന്ത്യൻ ടീം പ്രവേശനം ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളികളും. ഐ.പി.എല്ലിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരം ഇപ്പോൾ രാജസ്ഥാൻ റോയൽസ് ടീമിൽ അംഗമാണ്. 2021 ലെ ഐ.പി.എൽ മത്സരങ്ങളിൽ ടീമിനെ നയിച്ചതും സഞ്ജുവാണ്.

അടുത്ത ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ചർച്ച സഞ്ജുവിന്റെ ടീം മാറ്റാതെ പറ്റിയാണ്. നിലവിൽ രാജസ്ഥാൻ ടീമിൽ അംഗമായ സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചുവടുമാറ്റാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. സഞ്ജുവിന്റെ കൂടുമാറ്റത്തെപ്പറ്റിയുള്ള സൂചനകൾ തന്നത് താരം തന്നെയാണ്. ഇൻസ്റ്റഗ്രാമിൽ രാജസ്ഥാൻ റോയൽസിന്റെ പേജ് അൺഫോളോ ചെയ്ത താരം ചെന്നൈ സൂപ്പർ കിങ്സിന്റെ പേജ് ഫോളോ ചെയ്തതാണ് ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവച്ചത്. നേരത്തെയും സഞ്ജുവിനെ സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ചെന്നൈ രംഗത്ത് വന്നിരുന്നു.

എന്നാൽ പുതിയ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ വലിയ മാറ്റങ്ങൾക്കാണ് ഐ.പി.എൽ വേദിയാകാൻ പോകുന്നത് .അടുത്ത സീസൺ മുതൽ പുതിയ രണ്ട് ടീമുകൾ കൂടിയെത്തുന്നതോടെ വലിയ മാറ്റങ്ങൾ നിലവിലെ ടീമുകളിൽ സംഭവിക്കും. ഉടൻ നടക്കാനായി പോകുന്ന മെഗാ ലേലത്തിൽ പുതിയ ടീമുകളെ കുറിച്ചുള്ള അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഞ്ജു രാജസ്ഥാൻ റോയൽസിന്റെ പേജ് അൺഫോളോ ചെയ്തതോടെ സംഭവത്തിൽ പ്രതികരണവുമായി നിരവധി ടീം ആരാധകരാണ് രംഗത്തെത്തിയത്. സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ രാജസ്ഥാൻ റോയൽസിന്റെ അടുത്ത വൃത്തങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends