Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ധനലാഭം, ഭാഗ്യോദയം! മീനം രാശിക്കാർക്ക് ഇന്ന് അസുലഭ നിമിഷങ്ങൾ!


മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗത്ത്...


പോറ്റി പുറത്തേക്ക്... ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം... കുറ്റപത്രം സമർപ്പിക്കാത്തത് പഴുതായി, ഉടൻ പുറത്തിറങ്ങാം


മേയർ വി വി രാജേഷ് വീണ്ടും ഞെട്ടിച്ചു... കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിലേക്ക് തിരിച്ചെത്തുന്നു..ഗതാഗത മന്ത്രി ഒടുവിൽ വീണു..


മാവേലിക്കര മുൻ എം.എൽഎ. എം.മുരളി അന്തരിച്ചു.. 73 വയസായിരുന്നു, തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

ആഘോഷവേളകളില്‍ തിളങ്ങാന്‍ ജയ്പ്പൂരി കമ്മലുകള്‍

06 OCTOBER 2015 12:47 PM IST
മലയാളി വാര്‍ത്ത.

ആഘോഷ വേളകളില്‍ തിളങ്ങാന്‍ പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കുന്നത് ഉത്തരേന്ത്യന്‍ കമ്മലുകളാണ്. മീനാകാരി, ജയ്പ്പൂരി കമ്മലുകളാണ് ഇതില്‍ പ്രധാനികള്‍. ആഘോഷ വേളകളില്‍ പെണ്‍കുട്ടികള്‍ അണിയുന്ന പഞ്ചാബി സല്വാര്‍, ചോളി, ലാച്ച എന്നീ ഉത്തരേന്ത്യന്‍ വസ്ത്രങ്ങള്‍ക്കൊപ്പം രാജസ്ഥാനി മാതൃകയിലുള്ള മീനാകാരി കമ്മലുകളും ജയ്പ്പൂരി റിങ്ങുകളും നന്നേ ഇണങ്ങും എന്നതാണ് ഇവയെ പ്രിയപ്പെട്ടതാക്കുന്നത്.

കളിമണ്ണില്‍ നിര്‍മിച്ച ഭാരം കുറഞ്ഞ കമ്മലുകളാണ് മീനാകാരി. സ്വാഭാവികമായ ഡിസൈനുകളിലും ആകര്‍ഷകമായ നിറങ്ങളിലും ലഭ്യമാണ്. ഒറ്റ നിറത്തിലുള്ള മീനാകാരി കമ്മലുകള്‍ക്കും വിവിധ നിറങ്ങളിലുള്ള മുത്തുകളും കല്ലുകളും സീക്വന്‍സുകളും പിടിപ്പിച്ചവയ്ക്കും ചില്ല് പതിപ്പിച്ചവയ്ക്കും ആവശ്യക്കാരേറെ. തട്ടുതട്ടായി അലുക്കുകളുള്ള കമ്മലുകളും കൂട്ടത്തിലുണ്ട്. വസ്ത്രത്തിന് യോജിച്ച നിറങ്ങള്‍ക്കനുസരിച്ച് മീനാകാരി കമ്മലുകള്‍ ലഭിക്കുമെന്ന സവിശേഷതയുമുണ്ട്.

ജയ്പ്പൂരി ഇയര്‍റിങ്ങുകള്‍ക്കും ഗുജറാത്തി ഹാങ്ങിംഗ് ജിമുക്കികള്‍ക്കും ആഘോഷവേളകളിള്‍ മീനാകാരി കമ്മലുകളുടേതിന് തുല്യമായ പ്രാധാന്യം ലഭിച്ചു കഴിഞ്ഞു. ഓക്‌സിഡൈസ്ഡ് സില്വറില്‍ നിര്‍മിച്ചിരിക്കുന്ന ഗുജറാത്തി ഹാങ്ങിംഗ് ജിമുക്കികളില് മുത്തുകളും സീക്വന്‍സും ഗ്ലാസുമൊക്കെ ഉപയോഗിച്ച് കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുന്നു. ഇവയില്‍ മള്‍ട്ടി കളര്‍ ജിമ്മുക്കികള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ജിമുക്കികളും വിപണി കീഴടക്കിക്കഴിഞ്ഞു. വലിയ റിങ്ങിനുള്ളില്‍ സൂര്യകാന്തിയും നക്ഷത്രവും ഹൃദയാകൃതിയുമൊക്കെ സെറ്റ് ചെയ്തു ചെറുമണികള്‍ തൂക്കിയ ജയ്പ്പൂരി കമ്മലുകളും പെണ്‍കുട്ടികളുടെ കാത് കവരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ ചൊറിഞ്ഞ അരുണിഞ്ഞിട്ട് പൊട്ടിച്ച് ദേ പോസ്റ്റ്....! രാഹുലിന്റെ ഇന്റർവ്യൂ കിട്ടാത്ത അസൂയ  (1 hour ago)

കടമില്ല എന്ന റോയിയുടെ വീമ്പിളക്കൽ പൊളിഞ്ഞു 12 ലക്ഷം ഡോളർ മുടക്കി ചെക്കോസ്ലോവിയയിലെ പദവി..!  (1 hour ago)

ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു...  (1 hour ago)

'ചങ്ക് പിളര്‍ത്തി മോളെ കൊന്ന് സാറേ...!കിക്ക് വിട്ടപ്പോൾ തൊള്ള തുറന്ന് കരഞ്ഞ് അച്ഛൻ...! എല്ലാം കേട്ട് പോലീസ് പോലും കരഞ്ഞു  (1 hour ago)

കുട്ടികളുടെ ആരോഗ്യത്തിനായി 104 ല്‍ വിളിക്കാം  (1 hour ago)

'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടി; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ നിർവഹിക്കും; കുട്ടികളുടെ ആരോഗ്യത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

അയൽവാസി ആയ പ്രതിക്ക് 14 വർഷം കഠിന തടവും 26000 രൂപ പിഴയും  (2 hours ago)

ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പവന് 3680 രൂപയുടെ കുറവ്  (2 hours ago)

മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗ  (2 hours ago)

ദൈവാധീനം തുണയ്ക്കും, ആദരവ് ലഭിക്കും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ ദിനം!  (3 hours ago)

ഒന്നാം പ്രതി പുറത്തേക്ക്...  (3 hours ago)

ഓഹരിവിപണിയില്‍  (3 hours ago)

ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ  (4 hours ago)

MAYOR V V RAJESH മന്ത്രി-മേയർ തർക്കം തീർന്നു;  (4 hours ago)

Malayali Vartha Recommends