ചുണ്ടുകളുടെ ഭംഗിക്ക്

പല പെണ്‍കുട്ടികളുടെയും ഉറക്കം കെടുത്തുന്ന കാര്യമാണ് ചുണ്ടിന്റെ അഭംഗി. ചുണ്ടുകള്‍ ഭംഗിയുളളതാക്കാന്‍ ഗ്ലിസറിന്‍ പുരട്ടുന്നത് ശീലമാക്കുക. ഇടയ്‌ക്കിടെ ചുണ്ടില്‍ നെയ്യ് പുരട്ടുന്നത് ചുണ്ടുകളെ സുന്ദരമാക്കും. മാതള നാരങ്ങയുടെ അല്ലികള്‍ പാര്‍പ്പാടയില്‍ അരച്ചു ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് കറുപ്പ് നിറം മാറാന്‍ നല്ലതാണ്.
https://www.facebook.com/Malayalivartha