താരന്‍കൊണ്ടു പൊറുതിമുട്ടിയോ എങ്കിലിതാ

കീഴാനെല്ലി നന്നായി ചതച്ചു താളിയാക്കി ദിവസവും തലയില്‍ തേച്ചു കുളിക്കുക.
വേപ്പിലയിട്ട് തിളപ്പിച്ചാറിയ വെളളത്തില്‍ തല കഴുകുക.
കുളിക്കുന്നതിനു മുന്‍പ് പുളുപ്പിച്ച തൈര് തലയില്‍ തേച്ച് മസാജ് ചെയ്യുക.
ഇണ്ടു വലിയ സ്‌പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നുളള് കുരുമുളക്‌പൊടി ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക 10 മിനിട്ട് കഴിഞ്ഞ് കഴുകികളയുക.
https://www.facebook.com/Malayalivartha