വെയില്‍ ചര്‍മ്മത്തില്‍ ഏല്‍പ്പിക്കുന്ന പരിക്കുകള്‍ മാറ്റാന്‍ ഇതാ ഒരു വഴി

വെയിലേല്‍ക്കുമ്പോള്‍ കൂടുതല്‍ തെളിഞ്ഞു വരുന്ന കറുത്ത പാടുകള്‍ മാറാന്‍ ഓറഞ്ച് നീര് പതിവായി പുരട്ടിയാല്‍ മതി. നാരാങ്ങാനീരും വെളളരിക്കാനീരും സമം എടുത്ത് അതില്‍ ഒരു സ്‌പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് കരുവാളിപ്പ് ഉളളിടത്ത് പുരട്ടാം. പത്തു മിനിട്ട് കഴിഞ്ഞ് കഴുകികളയുക വേനല്‍ക്കാല ദിനങ്ങളില്‍ എന്നും ഈ ചികിത്സ തുടര്‍ന്നാല്‍ ചര്‍മ്മത്തിന് യാതൊരു കേടുപാടും സംഭവിക്കില്ല. ഈ മിശ്രിതത്തിനു പകരം കടലമാവും തൈരും ചേര്‍ത്ത കൂട്ട് ഉപയോഗിക്കുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha