ഈത്തപ്പഴം ബിസ്കറ്റ് റോള്‍
ചേരുവകള്‍
നെയ്യ് 125 ഗ്രാം
ചിരകിയ ശര്‍ക്കര 75 ഗ്രാം
ഏലയ്ക്കാപ്പൊടി അര ടീസ്പൂണ്‍
കുരുകളഞ്ഞ ഈത്തപ്പഴം 250 ഗ്രാം
മുട്ട1
പൊടിച്ച ബിസ്കറ്റ് 200 ഗ്രാം
ചോക്ലേറ്റ് പേസ്റ്റ് 50 ഗ്രാം
ഐസ്ക്രീം നാല് സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ശര്‍ക്കര ചൂടാക്കിയെടുക്കണം. ഇതിലേക്ക് മാറ്റിവെച്ച ഈത്തപ്പഴം ചേര്‍ത്ത് അഞ്ച് മിനിട്ടോളം ഇളക്കുക. തീ അണച്ച ശേഷം ഉടച്ചുവെച്ച മുട്ടയും ബിസ്കറ്റ് പൊടിയും ചേര്‍ത്ത് വെച്ച് ഉരുട്ടിവെക്കണം. ഇത്&ിയുെ;ഒരു റാപ്പിങ് ഷീറ്റിലേക്ക് മാറ്റി ചുരുട്ടിയ ശേഷം 15 മിനുട്ടുകൂടി ചൂടാക്കുക. ശേഷം ചോക്ലേറ്റില്‍ മുക്കി കട്ടിയാവാന്‍ വെക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് ഉപയോഗിക്കാം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha