Widgets Magazine
28
Jan / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമ്മര്‍ ഐസ്‌ക്രീം

05 FEBRUARY 2014 09:49 PM IST
മലയാളി വാര്‍ത്ത.

പാല്‍ ഒരു കപ്പ്‌
പഞ്ചസാര അരയ്‌ക്കാല്‍ കപ്പ്‌
കോഴിമുട്ട 2 എണ്ണം
ജിലേബികളര്‍ കുറച്ച്‌
പഞ്ചസാര മുകളില്‍ പറഞ്ഞതുകൂടാതെ ഒരു ഡിസേര്‍ട്ട്‌ സ്‌പൂണ്‍
മാമ്പഴച്ചാറ്‌ ഒരു കപ്പ്‌
ചെറുനാരങ്ങാനീര്‌
പാകം ചെയ്യുന്ന വിധം
ആദ്യമായി ഈ ഐസ്‌ക്രീം ഉണ്ടാക്കുന്നതിന്‌ ആവശ്യമായ കസ്റ്റര്‍ഡ്‌ പാകം ചെയ്യണം . അതിനുവേണ്ടി പാലും അരയ്‌ക്കാല്‍ കപ്പ്‌ പഞ്ചസാരയും കൂട്ടിയിളക്കി അടുപ്പത്തുവച്ചു ചൂടാക്കുക. പഞ്ചസാര ലയിച്ചു കഴിയുമ്പോള്‍ മുട്ടയുടെ ഉണ്ണി പതച്ചൊഴിക്കണം. ചെറിയ തീയില്‍ കുറുക്കി അത്‌ കസ്റ്റര്‍ഡ്‌ ആക്കുക. കസ്റ്റര്‍ഡിനെ നല്ലവണ്ണം തണുപ്പിക്കുക.
പിന്നീട്‌ മുട്ടയുടെ വെള്ള പതച്ച്‌ ഒരു ഡിസേര്‍ട്ട്‌ സ്‌പൂണ്‍ പഞ്ചസാര കുറെശ്ശെയായി വിതറി കട്ടിയില്‍ പതയ്‌ക്കുക. ഇതില്‍ ജിലേബി കളര്‍ ചേര്‍ത്ത്‌ ഇളക്കിയതിനുശേഷം തണുത്ത കസ്റ്റര്‍ഡ്‌ കൂടി ചേര്‍ക്കുക. എന്നിട്ടിത്‌ വെള്ളമയമില്ലാത്ത ഐസ്‌ക്രീം ട്രേയില്‍ ഒഴിച്ച്‌ തണുപ്പിക്കുക. മിക്കവാറും തണുത്തു കഴിയുമ്പോള്‍ അത്‌ കഴുകി തുടച്ച ഒരു പാത്രത്തില്‍ പകര്‍ന്ന്‌ മാമ്പഴച്ചാറും ചെറുനാരങ്ങാനീരും അതിലൊഴിക്കുക. മാമ്പഴത്തിന്റെ നാരും പിശിടും മുഴുവനായി മാറ്റിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുശേഷം കടക്കോല്‍ കൊണ്ട്‌ നല്ലതുപോലെ കടഞ്ഞു യോജിപ്പിക്കുക. തണുപ്പ്‌ വിടുന്നതിനുമുമ്പ്‌ ഐസ്‌ക്രീം ട്രേയില്‍ ഒഴിച്ച്‌ വീണ്ടും തണുപ്പിക്കുക.
ഐസ്‌ക്രീമിനു മുകളില്‍ ചെറി പോലുളള പഴങ്ങളും കശുവണ്ടിപരിപ്പും ബദാമും മറ്റും അലങ്കാരത്തിനുവേണ്ടി വയ്‌ക്കാവുന്നതാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് മുട്ടന്‍ പണികിട്ടി  (7 hours ago)

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി  (8 hours ago)

മാസ്‌ക് ധരിച്ച് ഫഹദും നസ്രിയയും... കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണോ എന്ന് ആരാധകര്‍?  (9 hours ago)

കൊറോണ വൈറസ് ഭീതിയില്‍ ചൈന... ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്  (9 hours ago)

കൊറോണാ വൈറസ് ഭീഷണിയുള്ളതിനാള്‍ ദലൈ ലാമയുടെ കൊട്ടാരം ഇന്നു മുതല്‍ അടച്ചിടും  (10 hours ago)

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍  (10 hours ago)

കൊറോണക്ക് പിന്നാലെ വരുന്നൂ ലാസ്സ പനി....ഇത് എബോള കുടുംബത്തിലെ വൈറസ്  (11 hours ago)

താനാണ് ഇര; പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണം; കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന  (11 hours ago)

നിർണായകമായ ആ ഏഴ് സെക്കന്റ്, കേരളാ പോലീസ് മാസ്സാണ്; നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള പദ്ധതിയുമായാണ് കേരളാ പൊലീസ്  (12 hours ago)

അമ്പരപ്പിച്ച് പൃഥ്വിയുടെ പുതിയ രൂപം... ഇതെന്ത് കോലമെന്നു ആരാധകർ.. പുതിയ രൂപത്തിൽ ഭാര്യ സുപ്രിയയുമൊത്ത് താരം എത്തിയ ചിത്രങ്ങൾ വൈറലാകുന്നു  (12 hours ago)

ആദ്യം ടിപ്പര്‍ കൊണ്ട് ഇടിപ്പിച്ച ശേഷം ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച്‌ തട്ടിമാറ്റി; കാട്ടാക്കട സംഗീത് കൊലപാതകത്തില്‍ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി; പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ മോഷണ  (12 hours ago)

കൊല്ലം ജില്ലയിലെ കൊട്ടിയത്ത്ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ കുത്തേറ്റ യുവാവ് മരിച്ചു  (12 hours ago)

അച്ചടക്കം ഇല്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ല; ര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലും നേതാക്കളെ അവഹേളിക്കും വിധവും സോഷ്യൽ മീഡിയ ഇടപെടൽ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടക്കും; കെപിസ  (12 hours ago)

മിൽമയിൽ നിന്ന് പാൽ മാത്രമല്ല ഇനി പച്ചക്കറിയും! പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം  (12 hours ago)

അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്നുവീണു...  (13 hours ago)

Malayali Vartha Recommends