Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓറഞ്ച്‌ തൊലി അച്ചാര്‍ തയ്യാറാക്കാം

17 FEBRUARY 2014 09:40 PM IST
മലയാളി വാര്‍ത്ത.

എല്ലാവരും ഓറഞ്ച്‌ കഴിച്ചിട്ട്‌ തൊലി കളയുകയല്ലേ പതിവ്‌. എന്നാല്‍ ഇതിന്റെ തൊലിയും പ്രയോജനപ്രദമായിട്ടുണ്ട്‌ . ചര്‍മ്മസംരക്ഷണത്തിനു മാത്രമല്ല ഇതുപയോഗിച്ച്‌ അച്ചാറും ഉണ്ടാക്കാം. ഇതെങ്ങനെയാണെന്ന്‌ നോക്കാം.
ഓറഞ്ചുതൊലി അരിഞ്‌ത്‌ ഒരു കപ്പ്‌
പച്ചമുളക്‌ ചെറുതായി അരിഞ്ഞത്‌ നാലെണ്ണം
മഞ്ഞള്‍ ഒരു ടീസ്‌പൂണ്‍
മുളക്‌ പൊടി ഒരു ടീസ്‌പൂണ്‍
ശര്‍ക്കര ഒരു കഷണം
എണ്ണ രണ്ടു ടീസ്‌പൂണ്‍
വറ്റല്‍ മുളക്‌ ഒരെണ്ണം
കടുക്‌ ഒരു ടീസ്‌പൂണ്‍
പുളി ഒരു നെല്ലിക്കാവലുപ്പം
കായം അല്‌പം
ഉപ്പ്‌ ആവശ്യത്തിന്‌
പാകം ചെയ്യുന്ന വിധം
എണ്ണയില്‍ കടുകും മുളകും മൂപ്പിക്കുക. പിന്നീട്‌ അതില്‍ ഓറഞ്ചുതൊലിയും പച്ചമുളകും ചേര്‍ത്ത്‌ നന്നായി വഴറ്റണം. പുളി അല്‌പം വെള്ളത്തില്‍ കലക്കി പിഴിഞ്ഞരിക്കുക. ശേഷം മഞ്ഞള്‍ , മുളകുപൊടി, കായം എന്നിവയും ആവശ്യത്തിന്‌ ഉപ്പുപൊടിയും അതിന്റെ കൂടെ ചേര്‍ത്ത്‌ ചട്ടിയിലിട്ട്‌ ഇളക്കുക. കുറുകി വരുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത്‌ ചെറുതായി ഒന്നിളക്കിയശേഷം വാങ്ങി വയ്‌ക്കുക. തണുത്തശേഷം ഉപയോഗിക്കാം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 minute ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (16 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (25 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (36 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (46 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (56 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (14 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

Malayali Vartha Recommends