Widgets Magazine
17
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം.... ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല


റോസമ്മയ്ക്ക് സെബാസ്റ്റിയനുമായി ഉള്ളത് മറ്റൊരു ബന്ധം: നാട്ടുകാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...


50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; അഞ്ച് ജില്ലകളിൽ അതിതീവ്ര മഴ സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; മിന്നൽ മരണങ്ങൾ ഉയരുന്നു...


ഒടുവിൽ മുട്ടുമടക്കി സമ്മതിച്ച് പാകിസ്ഥാൻ.. ഇന്ത്യയുടെ സൈനിക ആക്രമണത്തില്‍ 13 പാക് സൈനികര്‍ ഉള്‍പ്പെടെ 50-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി, സമ്മതിച്ചിരിക്കുന്നു..പേരുകൾ സഹിതം പുറത്ത്..


പുടിന് നടന്നുനീങ്ങാന്‍ വിരിച്ച ചുവപ്പുപരവതാനി യുഎസ് സൈനികര്‍..മുട്ടുകുത്തിയിരുന്ന് ശരിയാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്..അമേരിക്കയില്‍നിന്നും ഈ ദൃശ്യത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്...

നിങ്ങൾ പൊങ്കൽ ഉണ്ടാക്കിയോ?

14 JANUARY 2017 04:39 PM IST
മലയാളി വാര്‍ത്ത

മലയാളിക്ക് ചിങ്ങ കൊയ്ത്തു കഴിഞ്ഞു പത്തായവും മനസ്സും നിറയുമ്പോൾ ഓണമെത്തുന്നതുപോലെയാണ് തമിഴകത്ത് മകരക്കൊയ്ത്തു കഴിഞ്ഞാൽ പൊങ്കൽ എത്തുന്നത്. ഓണം പോലെത്തന്നെ പൊങ്കലിനും ജാതി മത വ്യത്യാസമില്ല. എല്ലാ മതസ്ഥരും ഒരുപോലെ ആഘോഷിക്കുന്ന കാർഷിക ഉത്സവമാണ് പൊങ്കൽ

കൃഷിയെ പ്രതിനിധാനം ചെയ്യുന്ന മാവില .കരിമ്പിൻ തണ്ട് ,വാഴയില ഇവയെല്ലാം കൊണ്ട് വീട് അലങ്കരിക്കുന്നു.

കാർഷികോത്സവമായതുകൊണ്ടു തന്നെ പൊങ്കലിന്റെ നിറം പച്ചയാണ്. അരിമാവും വെള്ളവും ചേർത്ത് കുഴച്ച് മുറ്റത്തു മനോഹരമായ കോലം വരക്കും. പച്ച ,മഞ്ഞ ,ചുവപ്പ് നിറങ്ങളുപയോഗിച്ചു വരക്കുന്നത് പൊങ്കലിന്റെ പ്രത്യേകതയാണ്.

മണ്ണിൽ ഉണ്ടാക്കിയ, അലങ്കരിച്ച ,മനോഹരമായ ഡിസൈനുകൾ ഉള്ള പൊങ്കൽ കലത്തിലാണ് പൊങ്കൽ ഉണ്ടാക്കുന്നത്. പ്രാതലിനും മറ്റും തയ്യാറാക്കാവുന്ന ഒന്നാണിത്. സാമ്പാര്‍, ചട്‌നി എന്നിവയ്‌ക്കൊപ്പം കഴിക്കാം.

ചേരുവകള്‍
പച്ചരി : അരക്കിലോ
ചെറുപയര്‍ പരിപ്പ് വറുത്തത്: 200 ഗ്രാം           
നെയ്യ്: 150 ഗ്രാം
അണ്ടിപ്പരിപ്പ്: 50 ഗ്രാം                         
ജീരകം: 10 ഗ്രാം
ഇഞ്ചി: 10 ഗ്രാം
കുരുമുളക്: 10 ഗ്രാം
കറിവേപ്പില: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തില്‍ വെള്ളം വച്ചു നല്ലത് പോലെ തിളക്കുമ്പോള്‍ അതില്‍ ഇഞ്ചി ചതച്ചിട്ട് അരിയും പരിപ്പും കഴുകി ഇടുക.
നല്ലതുപോലെ കുഴയത്തക്കവണ്ണം വെന്തശേഷം ഉപ്പും കുറച്ചു നെയ്യും ചേര്‍ത്തിളക്കി വാങ്ങി വെക്കുക.
ജീരകം, കുരുമുളക് എന്നിവ നെയ്യില്‍ മൂപ്പിച്ചു പൊടിച്ചു ചേര്‍ക്കുക. ഇതിലേക്ക് വറുത്തിടുക .കുറച്ചു നെയ്യും കറിവേപ്പിലയും ചേര്‍ത്തിളക്കിയാല്‍ പൊങ്കല്‍ റെഡി -



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിന്നല്‍ പ്രളയത്തില്‍ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും  (11 minutes ago)

പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് മലയാളികള്‍...  (26 minutes ago)

ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റെ അവസരോചിത ബാറ്റിങ് മികവാണ് ഓസീസ് ജയം പിടിച്ച് പരമ്പര നേടിയത്  (1 hour ago)

സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നാണ് സംഗമം ഒരുക്കുന്നത്  (2 hours ago)

ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ അപകടം  (2 hours ago)

ഈ മാസം 30 വരെ അവധി ഒഴിവാക്കി തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഗ്രാമപഞ്ചായത്തുകളോടും നഗരസഭാ ഫീസുകളോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം  (2 hours ago)

അമ്മയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വന്നത് വലിയ പ്രത്യേകതയൊന്നുമല്ലെന്ന് നീന കുറുപ്പ്  (8 hours ago)

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ അമ്മത്തൊട്ടിലില്‍ എത്തിയ പുതിയ അതിഥിക്ക് പേര് 'സ്വതന്ത്ര'  (8 hours ago)

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു  (8 hours ago)

നിലമ്പൂരില്‍ നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു കയറി മൂന്നു വയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് മേഖലയില്‍ തരംഗമായി വിന്‍റേജ് കാറുകള്‍  (13 hours ago)

വോട്ടർ പട്ടിക വിവരം മാധ്യമപ്രവർത്തകരോടും രാഷ്ട്രീയക്കാരോടും പങ്കുവയ്ക്കരുത്  (13 hours ago)

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ 'കല നില' ശില്പശാല: ആഗസ്റ്റ് 23, 24 തീയതികളില്‍ തിരുവനന്തപുരത്ത്; അപേക്ഷ ക്ഷണിച്ചു...  (13 hours ago)

Malayali Vartha Recommends