Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പായസം പലവിധം

27 JUNE 2014 01:20 AM IST
മലയാളി വാര്‍ത്ത.

 ഫ്രൂട്‌സ്‌ പായസം - നന്നായി പഴുത്ത ഏത്തപ്പഴം മൂന്നെണ്ണം, ശര്‍ക്കര 300 ഗ്രാം, നാളികേരം രണ്ടെണ്ണം (ഒന്നാം പാല്‍-ഒന്നര ലിറ്റര്‍, രണ്ടാം പാല്‍-രണ്ട്‌ കപ്പ്‌), പുളിയില്ലാത്ത റോസ്‌ മുന്തിരി 200 ഗ്രാം, പഞ്ചസാര 100 ഗ്രാം, നെയ്യ്‌ 100 ഗ്രാം, അണ്ടിപ്പരിപ്പ്‌ 100 ഗ്രാം, ജീരകപ്പൊടി ഒരു ടീസ്‌പൂണ്‍, തേന്‍ കാല്‍കപ്പ്‌.
റോസ്‌ മുന്തിരി തൊലി കളഞ്ഞ്‌ പഞ്ചസാര ഉരുക്കി ചൂടാറുമ്പോള്‍ അതില്‍ ഇട്ട്‌ വെക്കണം. ഏത്തപ്പഴം വേവിച്ച്‌ ഒരു മിക്‌സിയില്‍ തരിയില്ലാതെ അടിച്ചെടുക്കുക. അടി കട്ടിയുളള പാത്രത്തില്‍ പാതി നെയ്യ്‌ ഒഴിച്ച്‌ അടിച്ചെടുത്ത പഴം അതിലേക്ക്‌ പകര്‍ന്ന്‌ വഴറ്റുക. അതില്‍ ശര്‍ക്കര ഉരുക്കി അരിച്ച ്‌ ഒഴിച്ച്‌ കുറുകുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച്‌ തിളപ്പിക്കുക. കുറുകി പാകമാകുമ്പോള്‍ പഞ്ചസാരലായനിയില്‍ ഇട്ടുവച്ചിരിക്കുന്ന റോസ്‌ മുന്തിരി പഞ്ചസാരയോടുകൂടി അതിലേക്ക്‌ പകര്‍ന്ന്‌ തീ കെടുത്തി തലപ്പാല്‍ ചേര്‍ക്കുക. ജീരകപ്പൊടി ചേര്‍ത്ത്‌ അണ്ടിപരിപ്പ്‌ ബാക്കിയുളള നെയ്യില്‍ വറുത്തിട്ട്‌ മെല്ലെ ഇളക്കി യോജിപ്പിക്കുക. തണുത്തു കഴിയുമ്പോള്‍ തേനും ചേര്‍ത്ത്‌ ഇളക്കുക.
പൈനാപ്പിള്‍ പായസം - നന്നായി പഴുത്ത വലിയ പൈനാപ്പിള്‍ ഒന്ന്‌, ശര്‍ക്കര 750 ഗ്രാം, നാളികേരം രണ്ട്‌, തേങ്ങാപ്പാല്‍ (രണ്ടാം പാല്‍) ഒന്നര ലിറ്റര്‍, തലപ്പാല്‍ രണ്ട്‌ കപ്പ്‌, നെയ്യ്‌ 100 ഗ്രാം, അണ്ടിപ്പരിപ്പ്‌ 100 ഗ്രാം, ചുക്ക്‌ പൊടി അര ടീസ്‌പൂണ്‍, ജീരകപ്പൊടി അര ടീസ്‌പൂണ്‍, ഏലക്കാപ്പൊടി അര ടീസ്‌പൂണ്‍, കണ്ടന്‍സ്‌ഡ്‌ മില്‍ക്‌ 50 മില്ലി.
പൈനാപ്പിള്‍ നെടുകെ മുറിച്ച്‌ ചിരവയില്‍ ചിരകി എടുക്കുക. അടികട്ടിയുളള പാത്രത്തില്‍ ആവശ്യത്തിന്‌ വെളളം ഒഴിച്ച്‌ വേവിക്കുക. നന്നായി വെന്ത്‌ വരുമ്പോള്‍ വഴറ്റി അതില്‍ ശര്‍ക്കര ഉരുക്കി അരിച്ചൊഴിക്കുക. തിളച്ച്‌ കുറുകിവരിമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത്‌ തിളപ്പിക്കു. പാകത്തിന്‌ കുറുകുമ്പോള്‍ അതില്‍ പൊടികള്‍ ചേര്‍ത്ത്‌ ഒന്നാം പാല്‍ ചേര്‍ത്ത്‌ ഇളക്കി തീകെടുത്തുക. നെയ്യില്‍ അണ്ടിപ്പരിപ്പ്‌ വറുത്തിട്ട്‌ കണ്ടന്‍സ്‌ഡ്‌ മില്‍ക്ക്‌ ചേര്‍ത്ത യോജിപ്പിക്കുക. നേരിയ പുളിരസം ഉണ്ടാകും . അത്‌ കുറയ്‌ക്കാനാണ്‌ കണ്ടന്‍സ്‌ മില്‍ക്ക്‌ ചേര്‍ക്കുന്നത്‌. തണുത്ത്‌ തുടങ്ങുമ്പോള്‍ ഉപയോഗിക്കുക.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends