Widgets Magazine
04
Jul / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 15ന് ഇന്ത്യൻ കൊവിഡ് വാക്സിൻ പുറത്തിറങ്ങുമെന്ന് ഐസിഎംആ‍ര്‍


ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നു ജപ്പാൻ അംബാസഡർ


ദലൈലാമയ്‌ക്ക് ഭാരതരത്ന..ടിബറ്റൻ ആത്മീയ നേതാവ് ദലൈമാമയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നല്കാൻ കേന്ദ്രം ആലോചിക്കുന്നു ..


എല്ലാരും എതിർത്തിട്ടും പതിനെട്ടാം വയസിൽ വാശിയ്ക്ക് ചെയ്ത ആദ്യ വിവാഹം! അതും തന്നെക്കാളും 36 വയസ് കൂടുതലുള്ള ആളെ... പക്ഷെ സംഭവിച്ചത് മറ്റൊന്ന്... ആദ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സീനത്ത്


അച്ഛന്‍ തികഞ്ഞ മദ്യപാനി, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തി.. അച്ഛൻ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി; അമ്മയുമായുണ്ടായ പ്രശ്നത്തകുറിച്ച് തുറന്ന് പറഞ്ഞ് പീറ്ററിന്റെ മകൻ

കപ്പലണ്ടി മിഠായി ഉണ്ടാക്കാം

30 JULY 2014 01:25 PM IST
മലയാളി വാര്‍ത്ത.

നിലക്കടല - 1 കപ്പ്‌
ശര്‍ക്കര - 2 ഉണ്ട
നെയ്യ്‌- 50 ഗ്രാം
ഏലക്ക - 5 എണ്ണം
തേങ്ങാപ്പാല്‍ - 1/4 കപ്പ്‌

തയ്യാറാക്കുന്ന വിധം

അരക്കപ്പ്‌ വെള്ളം ഒഴിച്ച്‌ ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ചെടുത്ത്‌ ആറാന്‍ വയ്‌ക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ നിലക്കടലയിട്ട്‌ മൂപ്പിച്ച്‌ എടുക്കുക. ഈ നിലക്കടല തേങ്ങാപ്പാല്‍ അല്‍പ്പാല്‍പമായി ചേര്‍ത്ത്‌ അരച്ചെടുക്കുക. ഒരു ചെറിയ ഉരുളി അടുപ്പില്‍ വച്ച്‌ ശര്‍ക്കര പാനി ഒഴിക്കുക. അതില്‍ നിലക്കടല അരച്ചത്‌ ചേര്‍ത്ത്‌ ഇളക്കുക.

നന്നായി കുറുകി വരുമ്പോള്‍ നെയ്യ്‌ ചേര്‍ക്കുക. അവസാനം ഏലക്കാ പൊടിച്ചതും ചേര്‍ത്ത്‌ കൈകൊണ്ട്‌ തൊട്ടാല്‍ ഒട്ടുന്ന പാകം ആകുമ്പോള്‍ ഒരു പരന്ന പാത്രത്തില്‍ ഒഴിച്ച്‌ തണുപ്പിച്ച്‌ ഇഷ്‌ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത്‌ പയോഗിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവ.സെക്രട്ടേറിയറ്റില്‍ പാലിക്കേണ്ട മുന്‍ കരുതലുകള്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകര്‍ക്ക് കര്‍ശനമായി നിയന്ത്രണം  (14 minutes ago)

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കടുക്കുന്നു... ധാരാവിയിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു, കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ താനെ ജില്ലയില്‍ 10 ദിവസത്തെ ക  (25 minutes ago)

ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്; മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം  (8 hours ago)

24 മണിക്കൂറിനിടെ 21 മരണം; കര്‍ണാടകയില്‍ സ്ഥിതി രൂക്ഷം  (8 hours ago)

കോറോണക്കാലത്തും പ്രവാസിയുടെ വിവാഹനിശ്ചയം; പരിഹാരം കണ്ടെത്താനും മലയാളി മിടുക്കനാണ്, ക്ലോസപ്പും വൈഡ് ആങ്കിളും സൈഡ് ആങ്കിളും ചേര്‍ന്ന് കാന്‍ഡിഡ് ഫോട്ടോഗ്രഫിയുടെ നിമിഷങ്ങള്‍ എഴുതിച്ചേർത്തു  (8 hours ago)

അരിയും ഒന്‍പതിന പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ ; വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണം അടുത്ത ആഴ്ച മുതല്‍  (9 hours ago)

ഷംന കാസിമിന്‍റെ വീട്ടില്‍ എത്തിയ നിര്‍മ്മാതാവും വ്യാജന്‍; നിര്‍മ്മാതാവായി ആൾമാറാട്ടം നടത്തിയത് പന്തല്‍ പണിക്കാരന്‍  (9 hours ago)

യുഎഇയിൽ നിന്ന് പറക്കാൻ റജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം; ഏഴിന് രാജ്യാന്തര വിമാനസർവീസുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണു ഈ നിർദേശം  (9 hours ago)

നമ്മുടെ നിറത്തെയും ശരീരത്തെയും നമ്മള്‍ സ്‌നേഹിക്കണമെന്ന് നേഹ ധൂപിയ  (9 hours ago)

ഷാര്‍ജയില്‍ നിന്ന് വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങളില്‍ ഇന്ന് വൈകുന്നേരം മുതൽ ബുക്ക് ചെയ്യാം; ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്  (9 hours ago)

സാമ്രാജ്യത്വ വാദികളുടെ കാലം കഴിഞ്ഞു , വികസനവാദികളുടെ കാലമാണിതെന്ന് പ്രതിപക്ഷവും ഓര്‍ക്കണം; വി.മുരളീധരന്‍  (9 hours ago)

ക്വാറന്റ്റൈന്‍കാരെ ഒറ്റപ്പെടുത്തരുത്... രോഗബാധിതരായവരെപ്പോലും അകറ്റി നിര്‍ത്തുകയല്ല വേണ്ടത്; ശാരീരിക അകലം പാലിച്ചു കൊണ്ട് നല്ല രീതിയില്‍ സംരക്ഷിക്കുന്ന നിലയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി  (9 hours ago)

നാട്ടിലേക്കുള്ള പ്രവാസിയുടെ ആ യാത്രകള്‍; ഇപ്പോൾ ക്വാറന്റൈനുവേണ്ടി എത്തുന്ന പ്രവാസിയെ വീട്ടില്‍ കയറ്റാതെ ഇറക്കിവിടുന്ന ഉറ്റവരും ഇവിടെ താമസിക്കാന്‍ വിടില്ലെന്ന് ശഠിക്കുന്ന നാട്ടുകാരുമെല്ലാം വാർത്തകളിൽ ന  (10 hours ago)

തീ​ര്‍​ച്ച​യാ​യും, ആ​രോ ഒ​രാ​ള്‍ ക​ള്ളം പ​റ​യു​ക​യാ​ണ്; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി  (10 hours ago)

സുരേഷ് ഗോപി ചിത്രം കടുവാക്കുന്നേല്‍ കുറുവാച്ചന് കോടതിയുടെ വിലക്ക്  (10 hours ago)

Malayali Vartha Recommends