Widgets Magazine
04
Jul / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 15ന് ഇന്ത്യൻ കൊവിഡ് വാക്സിൻ പുറത്തിറങ്ങുമെന്ന് ഐസിഎംആ‍ര്‍


ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നു ജപ്പാൻ അംബാസഡർ


ദലൈലാമയ്‌ക്ക് ഭാരതരത്ന..ടിബറ്റൻ ആത്മീയ നേതാവ് ദലൈമാമയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നല്കാൻ കേന്ദ്രം ആലോചിക്കുന്നു ..


എല്ലാരും എതിർത്തിട്ടും പതിനെട്ടാം വയസിൽ വാശിയ്ക്ക് ചെയ്ത ആദ്യ വിവാഹം! അതും തന്നെക്കാളും 36 വയസ് കൂടുതലുള്ള ആളെ... പക്ഷെ സംഭവിച്ചത് മറ്റൊന്ന്... ആദ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സീനത്ത്


അച്ഛന്‍ തികഞ്ഞ മദ്യപാനി, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തി.. അച്ഛൻ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി; അമ്മയുമായുണ്ടായ പ്രശ്നത്തകുറിച്ച് തുറന്ന് പറഞ്ഞ് പീറ്ററിന്റെ മകൻ

പുളിയിഞ്ചി തയ്യാറാക്കുന്ന വിധം

21 AUGUST 2014 01:10 PM IST
മലയാളി വാര്‍ത്ത.

വാളന്‍പുളി 50 ഗ്രാം, മഞ്ഞള്‍പ്പൊടി ഒരു ചെറിയ സ്‌പൂണ്‍, മുളകുപൊടി ഒരു വലിയ സ്‌പൂണ്‍, എല്‍ജി കായം 20 ഗ്രം, ശര്‍ക്കര 75 ഗ്രാം, കറിവേപ്പില പാകത്തിന്‌, വെളിച്ചെണ്ണ മൂന്നു ചെറിയ സ്‌പൂണ്‍, കടുക്‌ ഒരു ചെറിയ സ്‌പൂണ്‍, വറ്റല്‍ മുളക്‌ കഷ്‌ണങ്ങളാക്കിയത്‌ മൂന്ന എണ്ണം, കറിവേപ്പില കുറച്ച്‌, ഇഞ്ചി തൊലി കളഞ്ഞു വളരെ പൊടിയായി നുറുക്കിയത്‌ 75 ഗ്രാം, പച്ചമുളക്‌ അരിഞ്ഞത്‌ 10 ഗ്രാം, ഉലുവ ഒരു ചെറിയ സ്‌പൂണ്‍.

പാകം ചെയ്യുന്ന വിധം
പുളി രണ്ടര ലിറ്റര്‍ തിളച്ച വെളളത്തില്‍ നന്നായി കുതിര്‍ത്തു പിഴിഞ്ഞ്‌ അരിച്ചെടുക്കുക. പിഴിഞ്ഞെടുത്ത പുളിയില്‍ ഒരു ലിറ്റര്‍ വെളളവും രണ്ടാമത്തെ ചേരുവയും കൂടി ചേര്‍ത്തു നന്നായി തിളപ്പിക്കുക. തിളവരുമ്പോള്‍ ഒരു ചെറിയ സ്‌പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്തിളക്കുക. ഇരുമ്പല്ലാത്ത ചെറിയ ഉരുളിയില്‍ രണ്ടു ചെറിയ സ്‌പൂണ്‍ വെളിച്ചെണ്ണ ചൂട്‌ ക്കി കടുക്‌ പൊട്ടിക്കുക. ഇതില്‍ വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ക്കുക. മൂത്ത ശേഷം ഇഞ്ചി നുറുക്കിയതും പച്ചമുളകും ചേര്‍ത്തു മൂപ്പിക്കണം. ഇഞ്ചി മുക്കാല്‍ വേവിനു മുകളില്‍ വേവാകുന്നതുവരെ തീകുറച്ചിളക്കുക. ഇഞ്ചി മൂത്തതിനുശേഷം പാത്രം അടുപ്പില്‍ നിന്നു വാങ്ങിവയ്‌ക്കുക. നേരത്തെ തിളപ്പിച്ചുവെച്ച മൂന്നര ലിറ്റര്‍ പുളിവെളളം അടുപ്പില്‍ വച്ചു തിളപ്പിച്ച്‌. ഏകദേശം ഒന്നര ലിറ്ററിനുമുകളില്‍ വരാന്‍ പാകത്തിനു വറ്റിക്കുക. വറ്റിച്ചെടുത്ത പുളിയില്‍ പാകത്തിനുപ്പും വറുത്തുവച്ച ഇഞ്ചിയുടം ചേര്‍ത്തു നന്നായി ഇളക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതീവഗുരുതരാവസ്ഥയില്‍ പുഴുക്കള്‍ അരിച്ചനിലയില്‍ തന്നെ വീട്ടില്‍ കൊണ്ടു പരിപാലിച്ച വീട്ടമ്മ മരിച്ചതിനു പിന്നാലെ നായ കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്ന് താഴേക്ക് ചാടി, ഒടുവില്‍  (7 minutes ago)

രാജി വയ്ക്കാനുള്ള പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കാതെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി... തര്‍ക്കം മുറുകുന്നതിനിടെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവയ്ക്കാന്‍ ഒലിയുടെ നിര്‍ദ്ദേശം  (28 minutes ago)

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... സെക്രട്ടറിയേറ്റിന് പുറത്ത് സുരക്ഷാ ചുമതലയിലുള്ള പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു, ഇതിന്റെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല  (29 minutes ago)

ഗവ.സെക്രട്ടേറിയറ്റില്‍ പാലിക്കേണ്ട മുന്‍ കരുതലുകള്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകര്‍ക്ക് കര്‍ശനമായി നിയന്ത്രണം  (1 hour ago)

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കടുക്കുന്നു... ധാരാവിയിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു, കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ താനെ ജില്ലയില്‍ 10 ദിവസത്തെ ക  (1 hour ago)

ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്; മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം  (9 hours ago)

24 മണിക്കൂറിനിടെ 21 മരണം; കര്‍ണാടകയില്‍ സ്ഥിതി രൂക്ഷം  (9 hours ago)

കോറോണക്കാലത്തും പ്രവാസിയുടെ വിവാഹനിശ്ചയം; പരിഹാരം കണ്ടെത്താനും മലയാളി മിടുക്കനാണ്, ക്ലോസപ്പും വൈഡ് ആങ്കിളും സൈഡ് ആങ്കിളും ചേര്‍ന്ന് കാന്‍ഡിഡ് ഫോട്ടോഗ്രഫിയുടെ നിമിഷങ്ങള്‍ എഴുതിച്ചേർത്തു  (9 hours ago)

അരിയും ഒന്‍പതിന പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ ; വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണം അടുത്ത ആഴ്ച മുതല്‍  (10 hours ago)

ഷംന കാസിമിന്‍റെ വീട്ടില്‍ എത്തിയ നിര്‍മ്മാതാവും വ്യാജന്‍; നിര്‍മ്മാതാവായി ആൾമാറാട്ടം നടത്തിയത് പന്തല്‍ പണിക്കാരന്‍  (10 hours ago)

യുഎഇയിൽ നിന്ന് പറക്കാൻ റജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം; ഏഴിന് രാജ്യാന്തര വിമാനസർവീസുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണു ഈ നിർദേശം  (10 hours ago)

നമ്മുടെ നിറത്തെയും ശരീരത്തെയും നമ്മള്‍ സ്‌നേഹിക്കണമെന്ന് നേഹ ധൂപിയ  (10 hours ago)

ഷാര്‍ജയില്‍ നിന്ന് വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങളില്‍ ഇന്ന് വൈകുന്നേരം മുതൽ ബുക്ക് ചെയ്യാം; ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്  (10 hours ago)

സാമ്രാജ്യത്വ വാദികളുടെ കാലം കഴിഞ്ഞു , വികസനവാദികളുടെ കാലമാണിതെന്ന് പ്രതിപക്ഷവും ഓര്‍ക്കണം; വി.മുരളീധരന്‍  (10 hours ago)

ക്വാറന്റ്റൈന്‍കാരെ ഒറ്റപ്പെടുത്തരുത്... രോഗബാധിതരായവരെപ്പോലും അകറ്റി നിര്‍ത്തുകയല്ല വേണ്ടത്; ശാരീരിക അകലം പാലിച്ചു കൊണ്ട് നല്ല രീതിയില്‍ സംരക്ഷിക്കുന്ന നിലയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends