Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആപ്പിള്‍ പായസം

23 AUGUST 2014 02:43 PM IST
മലയാളി വാര്‍ത്ത.

ചേരുവകള്‍ : തൊലികളഞ്ഞ്‌ ചെറുതായി മുറിച്ചെടുത്ത ആപ്പിള്‍ - 2 കപ്പ്‌
ചവ്വരി - അരക്കപ്പ്‌
വെള്ളം - ഒരു കപ്പ്‌
പാല്‍ - ഒരു ലിറ്ററ്‌
പഞ്ചസാര - 5 ടേബിള്‍ സ്‌പൂണ്‍
കണ്ടെന്‍സ്‌ഡ്‌ മില്‍ക്ക്‌ - 200 മില്ലി.
നെയ്യ്‌ - 2 സ്‌പൂണ്‍
ഉണക്കമുന്തിരി - 10 എണ്ണം
ഏലക്കപൊടി - 1/4 സ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ പാനില്‍ നെയ്യൊഴിച്ച്‌ മുറിച്ചുവെച്ച ആപ്പിള്‍ കഷ്‌ണങ്ങള്‍ പാനിലേക്ക്‌ ഇട്ട്‌ ചെറുതായി ഒന്നു മൊരിയിച്ചെടുക്കുക. വേറൊരു പാത്രത്തില്‍ ചൗവ്വരി വേവിച്ച്‌ മാറ്റിവെക്കണം, അതിനുശേഷം പാല്‍ പഞ്ചാസാരയും ചേര്‍ത്ത്‌ തിളപ്പിക്കുക. പാല്‍ തിളച്ച്‌ കുറുകി വരുമ്പോള്‍ ഇതിലേക്ക്‌ നേരത്തേ മൊരിച്ചു മാറ്റിവെച്ച ആപ്പിള്‍ കഷ്‌ണങ്ങളും വേവിച്ച്‌ മാറ്റിവെച്ചിരിക്കുന്ന ചൗവ്വരിയും ചേര്‍ത്ത്‌ അഞ്ച്‌ മിനിട്ട്‌ വേവിച്ചെടുക്കുക. ഇതിലേക്ക്‌ കണ്ടന്‍സ്‌ഡ്‌ മില്‍ക്ക്‌ ചേര്‍ത്ത്‌ നന്നായി ഇളക്കി യോജിപ്പിക്കുക. നെയ്യില്‍ വറുത്തു കോരിയ ഉണക്കമുന്തിരിയും ഏല്ലക്കാപ്പൊടിയും കൂടി ഇതിനു മുകളിലായി വിതറുക. രുചികരമായ ആപ്പിള്‍ പായസം റെഡി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (2 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (2 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (2 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends