Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസ ശിവരാത്രി പുണ്യവും ഉച്ചയ്ക്കു ശേഷമുള്ള ഗ്രഹാനുകൂല്യങ്ങളും; സമ്പൂർണ്ണ ഫലം


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...

കറുത്ത സുന്ദരിമാര്‍ വിഷമിക്കേണ്ട, വെളുക്കാന്‍ ഒരു വഴിയുണ്ട്

14 NOVEMBER 2015 01:31 PM IST
മലയാളി വാര്‍ത്ത.

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

പല പെണ്‍കുട്ടികളെയും ആദ്യംകാണുന്നത് ഇരുണ്ട നിറക്കാരോ അതികം തെളിച്ചമില്ലാത്ത നിറമുള്ളവരോ ആയിട്ടായിരിക്കും. എന്നാല്‍ ഒരു ഇടവേളയ്ക്ക് അവരെ കാണുന്നത് നല്ല വെളുത്ത് ചുവന്ന് തക്കാളിപ്പഴം പോലെയായിട്ടായിരിക്കും. എന്താകാം ഇതിന് കാരണം സാധാരണക്കാരെ ആശയക്കുഴപ്പയത്തിലാക്കുന്ന കാര്യമാണിത്.
പല ബ്യൂട്ടിട്രീറ്റ്‌മെന്റെുകള്‍ക്കും മുഖവും ഏറിയാല്‍ കൈകാലുകളും മാത്രം വെളുപ്പിക്കാനെ കഴിയു. മാത്രമല്ല ഇത് ക്രിത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച് ചെയ്യുകയും വേണം. എന്നാല്‍ പൂര്‍ണ്ണമായും നിറം മാറ്റി സുന്ദരിയാക്കാന്‍ കഴിയുന്ന ഒരു ശസ്ത്രക്രിയ നമ്മുടെ വൈദ്യശാസ്ത്രത്തിലുണ്ട്. ഇതാണ് സ്‌ക്കിന്‍ ലൈറ്റനിങ്ങ് സര്‍ജറി.
അല്‍പ്പം ചിലവേറിയതാണെങ്കിലും നമ്മുടെ സുന്ദരികളില്‍ പലരും ഇതിലൂടെയാണ് ഇത്രയും സുന്ദരികളായത്. ക്രീമുകളും സോപ്പുകളും എല്ലാം പരിക്ഷിച്ച് തോറ്റവരാണ് പലപ്പോഴും ഈ ശസ്ത്രക്രിയക്ക് തയാറാകുന്നത്.
ത്വക്കിന്റെയും മുടിയുടെയും നിറം നിയന്ത്രിക്കുന്നത് ശരീരത്തിലെ മെലാനിന്‍ ആണ്. ശരീരത്തിലെ മെലാനിന്റെ ആളവ് കൂടിയാല്‍ ത്വക്കിന് ഇരുണ്ട നിറം വര്‍ധിക്കും. സ്‌കിന്‍ ലൈറ്റനിങ്ങ് ശസ്ത്രക്രീയ ശരീരത്തിലെ മെലാനിന്റെ അളവ് കുറയ്ക്കുന്നു. ഇതിലൂടെ ചര്‍മ്മത്തിന്റെ വെളുത്ത നിറം വര്‍ധിക്കും.
ഒരു മികച്ച ഡെര്‍മറ്റോളജിസിറ്റിന്റെ സഹായത്തോടെ ഈ സര്‍ജറി ചെയ്യാന്‍ കഴിയും. ഇതിലൂടെ ശരീര ചര്‍മ്മം പൂര്‍ണ്ണമായും ഒരേ നിറത്തിലാകുന്നു. മാത്രമല്ല ഈ നിറം നിലനില്‍ക്കുയും ചെയ്യും. ഇപ്പോള്‍ മനസിലായില്ലെ കറുത്ത സുന്ദരിമാര്‍ വെളുക്കുന്നതിന്റെ രഹസ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ എട്ടിന് ഡല്‍ഹി മെട്രോ സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍.  (1 minute ago)

സ്വർണവിപണിയിൽ ഇനി നിർണായക ദിവസങ്ങൾ... ചൈന ഒറ്റമാസം വാങ്ങിയത് 25,800 കിലോ സ്വർണം! വില താഴ്ത്താൻ അമേരിക്കയുടെ പലിശനീക്കം; സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ അവസ്ഥ എന്താകും?  (7 minutes ago)

കുവൈത്തിൽ പ്രവാസി മലയാളി ചികിത്സയിലിരിക്കെ നിര്യാതനായി...  (8 minutes ago)

മുതിർന്ന ഭാഷാ പണ്ഡിതനും സാഹിത്യ നിരൂപകനുമായ കെ.വി. നാരായണ ബംഗളൂരുവിൽ അന്തരിച്ചു  (23 minutes ago)

ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ... കമൽഹാസനും സംവിധായകൻ എസ്.യു. അരുൺകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെങ്കൽപേട്ടയിൽ ആരംഭിക്കും  (25 minutes ago)

സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍കടകളില്‍ നിരീക്ഷണത്തിനായി സിസിടിവി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി ഭക്ഷ്യപൊതുവിതരണ വകുപ്പ്  (29 minutes ago)

ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ഏകദിനത്തിന് മഴ ഭീഷണി  (37 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (39 minutes ago)

മഞ്ജു വാര്യർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പ്രിയ; വെട്ടത്തിലെ ഇന്ദുവിനെ ഓർത്ത് ആരാധകർ  (53 minutes ago)

ഏഴ് സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ വോട്ടർമാരെ അന്തിമ പട്ടികയിൽ ചേർക്കാൻ വീണ്ടും അവസരം  (54 minutes ago)

പെരുമ്പാവൂർ കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ൽ രോ​ഗ​ബാ​ധി​ത​യാ​യി ക​ഴി​ഞ്ഞ ആ​ന​ക്കു​ട്ടി ‘മാ​യ’​ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കായി വ​ൻ​താ​ര​യി​ലേ​ക്ക്...  (57 minutes ago)

സങ്കടക്കാഴ്ചയായി... തൊടുപുഴ സ്വദേശിനി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

ഡോക്ടർക്ക് കുരുക്ക് മുറുകുന്നു... ഡോക്ടറെ ആക്രമിച്ച കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ, ഫോണിൽ 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; കൊച്ചിയിലെ ഡോക്‌ടർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യ  (1 hour ago)

ശ്രീ​ചി​ത്തി​ര ആ​ട്ട തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശേ​ഷ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു...  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

Malayali Vartha Recommends