Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഇത്‌ ഡല്‍ഹി പെണ്‍കുട്ടിയുടെ മനസലിയിക്കുന്ന ജീവിത കഥ, ഇന്ത്യ ഒന്നിച്ച്‌ വേദനിച്ച ആ പെണ്‍കുട്ടിയെ നമുക്ക്‌ അടുത്തറിയാം

11 SEPTEMBER 2013 12:00 AM IST
മലയാളി വാര്‍ത്ത.

More Stories...

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

ആരുമില്ലാത്ത 8 പേരെ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി

കുറഞ്ഞ വാര്‍ഷിക പ്രീമിയം നിരക്കില്‍ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന കുടുംബശ്രീയുടെ 'ജീവന്‍ ദീപം ഒരുമ' പദ്ധതി

അമ്മയുടെ കാര്യങ്ങള്‍ നോക്കാനും നല്ല ചികിത്സ നല്‍കാനും സാധിച്ചു: മന്യയുടെ കുറിപ്പ് വൈറൽ

ഡല്‍ഹിയിലേക്ക്‌ വണ്ടി കയറിയപ്പോള്‍ ജ്യോതിയുടെ കുടുംബം സന്തോഷിച്ചു. ഇനി ജ്യോതിയിലാണ്‌ തങ്ങളുടെ പ്രതീക്ഷ. ഡല്‍ഹിയിലെ ആറുമാസത്തെ ഇന്റേണ്‍ഷിപ്പ്‌ കൂടി കഴിഞ്ഞാല്‍ സ്ഥിരമായ ജോലിയും ശമ്പളവും. 
ഉത്തര്‍പ്രദേശിലെ മേദ്വാരകല എന്ന കുഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലെ മൂത്തമകളായാണ്‌ ജ്യോതി ജനിച്ചത്‌. ഡല്‍ഹി വിമാനത്താവളത്തിലെ ലോഡിംഗ്‌ വിഭാഗത്തിലെ തൊഴിലാളിയാണ്‌ അച്ഛന്‍. ഡല്‍ഹിയിലെ ഒറ്റമുറി ഫ്‌ളാറ്റിലായിരുന്നുതാമസം. വീട്ടില്‍ കഷ്‌ടപ്പാടുകള്‍ ഏറെയായിരുന്നു. അതുകൊണ്ടുതന്നെ നന്നേ ചെറുപ്പത്തിലേ ട്യൂഷനെടുത്ത്‌ വീട്ടുകാര്‍ക്കൊരു താങ്ങായി. ഫിസിയോതെറാപ്പിക്ക്‌ അഡ്‌മിഷന്‍ കിട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നാല്‍ പഠിക്കാനുള്ള കാശിനെക്കുറിച്ചോര്‍ത്തപ്പോള്‍ പേടിയായി. അച്ഛന്റെ നിര്‍ബന്ധപ്രകാരം ഉള്ള ഭൂമിവില്‍ക്കാന്‍ തീരുമാനിച്ചു. ഭൂമി വിറ്റുകിട്ടിയ കാശു കൊണ്ട്‌ ജ്യോതിയെ ഡെറാഡൂണില്‍ ഫിസിയോതെറാപ്പിക്ക്‌ ചേര്‍ത്തു. ഇല്ലായ്‌മകള്‍ക്ക്‌ നടുവിലും ജ്യോതി നന്നായി പഠിച്ചു. കോഴ്‌സിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പ്‌ ചെയ്യണം.

അങ്ങനെ ഉത്തര്‍പ്രദേശിലെ തികച്ചും സാധാരണ കുടുംബത്തില്‍ നിന്നും ഏറെ പ്രതീക്ഷയോടെ ഡല്‍ഹിയിലേക്ക്‌ ജ്യോതി വണ്ടി കയറി. 23 വയസ്‌ പ്രായം, പരിചയമില്ലാത്ത സ്ഥലം, അതുകൊണ്ടു തന്നെ സൂക്ഷിക്കണേയെന്ന വീട്ടുകാരുടെ ഉപദേശം. 
ഡല്‍ഹിയിലെത്തിയപ്പോള്‍ ജ്യോതി കൂടുതല്‍ സ്വതന്ത്രയായതുപോലെ തോന്നി. സുരക്ഷിതമായ തലസ്ഥാന നഗരം. രാത്രിയും പകലാകുന്ന സ്വാതന്ത്ര്യം. ചുരുക്കം ചില ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍. പഠനം കഴിഞ്ഞ്‌ ഒന്ന്‌ റിലാക്‌സാവാന്‍ വല്ലപ്പോഴും ഒരു സിനിമ കാണല്‍.

പകല്‍ സമയം ക്ലാസുള്ളതിനാല്‍ രാത്രിയിലെ ഷോയ്‌ക്ക്‌ പോയി. കൂട്ടിന്‌ എഞ്ചിനിയറായ സുഹൃത്തും. സിനിമയും കണ്ട്‌ ലഘു ഭക്ഷണവും കഴിച്ച്‌ റോഡിലെത്തിയപ്പോള്‍ മണി 11. എന്തിന്‌ പേടിക്കണം, ഇത്‌ ഇന്ത്യയുടെ ഹൃദയ കവാടം ഡല്‍ഹി. പോരാത്തതിന്‌ സുഹൃത്തുമുണ്ട്‌. രാത്രിയായതിനാല്‍ ബസും കുറവാണ്‌. കിട്ടുന്ന വണ്ടിയില്‍ കയറിപ്പോയില്ലങ്കില്‍ ഓട്ടോയ്‌ക്ക്‌ വലിയ തുക തന്നെയാവും.

ഇവരെ കണ്ട്‌ ഒരു സ്വകാര്യ ബസ്‌ നിര്‍ത്തി. സ്‌കൂള്‍ വണ്ടിയായിരുന്നു അത്‌. രാത്രികാലങ്ങളില്‍ മുതലാളിയറിയാതെ കള്ളയോട്ടം നടത്തുന്നവരായിരുന്നു അവര്‍. വണ്ടിക്കകത്ത്‌ ആറു ചെറുപ്പക്കാര്‍മാത്രം. പെണ്‍കുട്ടിയും സുഹൃത്തും അടുത്തടുത്തിരുന്നു. യുവാക്കള്‍ ഇടയ്‌ക്കിടയ്‌ക്ക്‌ മദ്യപിക്കുന്നുമുണ്ടായിരുന്നു. അവരുടെ നോട്ടവും കമന്റുകളും ചെറിയ പേടിതോന്നിയെങ്കിലും സഹിച്ചു. ക്രമേണ യുവാക്കളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു. അവര്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങി. ഇന്നേരം സുഹൃത്ത്‌ പ്രതികരിച്ചു. ഇതോടെ യുവാക്കള്‍ വണ്ടിയുടെ ലിവറെടുത്ത്‌ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ചപെണ്‍കുട്ടിയെ വലിച്ചിഴച്ച്‌ സീറ്റില്‍ കിടത്തി ക്രൂരമായി ബലാത്സംഗം ചെയ്‌തു. അഞ്ചുപേരും മാറിമാറി പീഡിപ്പിച്ചു. ഇതിനിയയില്‍ ക്രൂരവിനോദത്തിനായി പെണ്‍കുട്ടിയുടെ ജനനേന്ത്രിയത്തില്‍ വണ്ടിയുടെ ലിവര്‍ കുത്തിയിറക്കി. മരണവേദന ക്രൂര വിനോദമായി യുവാക്കള്‍ ആസ്വദിച്ചു. ഇന്നേരമെല്ലാം ബസ്‌ ഓടിക്കൊണ്ടേയിരുന്നു.

ആവേശം തീര്‍ന്നപ്പോള്‍ നേരം പുലരാറായി. ഓടുന്ന ബസില്‍ നിന്നും പെണ്‍കുട്ടിയേയും സുഹൃത്തിനെയും വലിച്ചെറിഞ്ഞു. മരണ ശയ്യയില്‍ കിടക്കുന്ന ഇവരെപ്പറ്റി ആരോ പോലീസിനെ വിവരം അറിയിച്ചതോടെയാണ്‌ ലോകം ഈ വാര്‍ത്തയറിഞ്ഞത്.

ജ്യോതി എന്നത്‌ പെണ്‍കുട്ടിക്ക്‌ മാധ്യമങ്ങള്‍ നല്‍കിയ ഒരു സാങ്കലിപിക പേര്‌ മാത്രമാണ്‌.

പുതിയ വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ മലയാളി വാര്‍ത്തയുടെ ഫേസ്‌ബുക്കില്‍ Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (2 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (3 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (3 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (4 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (4 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (4 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (5 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (9 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (9 hours ago)

ആസ്തി ഇങ്ങനെ  (9 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (10 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (10 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (10 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (10 hours ago)

Malayali Vartha Recommends