Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പറക്കും വീട്ടമ്മ നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ താരമായി

13 JANUARY 2016 10:10 AM IST
മലയാളി വാര്‍ത്ത.

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

1936-ലെ ബര്‍ലിന്‍ ഒളിംപിക്‌സ് രണ്ടു കാര്യങ്ങള്‍ക്കാണ് ഓര്‍മ്മിക്കപ്പെടുന്നത്. ജെസി ഓവന്‍സിന്റെ മാന്ത്രിക പ്രകടനങ്ങളും അഡോള്‍ഫ് ഹിറ്റ്‌ലറുടെ മേല്‍ക്കോയ്മയും. അതുകൊണ്ടുതന്നെ ഹൈജംപിലും 4100 മീറ്റര്‍ റിലേയിലും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പതിനെട്ടുകാരിയായ ഒരു ഡച്ച് പെണ്‍കുട്ടിയെ ആരും ശ്രദ്ധിച്ചില്ല.

ഫ്രാന്‍സീന കോയന്‍ എന്ന ആ പെണ്‍കുട്ടി മെഡലൊന്നും നേടിയില്ലെങ്കിലും അപൂര്‍വമായ മറ്റൊരു സമ്മാനം അവള്‍ അന്ന് സ്വന്തമാക്കിയിരുന്നു. ബെര്‍ലിന്‍ ഒളിംപിക്‌സിലെ ഹീറോ ജെസി ഓവന്‍സിന്റെ ഓട്ടോഗ്രാഫ്.

ലോകമഹായുദ്ധം മൂലം 1940-ലും 44-ലും ഒളിംപിക്‌സ് നടക്കാത്തതിനാല്‍ അവള്‍ക്ക് മല്‍സരിക്കാന്‍ പിന്നെയും 12 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഫാനി പക്ഷെ അപ്പോഴേക്കും രണ്ടുകുട്ടികളുടെ അമ്മയായി മാറിയിരുന്നു. അത്‌ലറ്റും കോച്ചുമായ ജാന്‍ ബ്ലാങ്കേഴ്‌സിനെ വിവാഹം കഴിച്ച് അവര്‍ ഫാനി ബ്ലാങ്കേഴ്‌സ് കോയനായി മാറി.

1948-ലെ ലണ്ടന്‍ ഒളിംപിക്‌സില്‍, 30-ാം വയസ്സില്‍ ഫാനി മത്സരിക്കാനിറങ്ങുമ്പോള്‍ പലഭാഗത്തു നിന്ന് എതിര്‍പ്പുകളുയര്‍ന്നു. വീട്ടില്‍ കുഞ്ഞുങ്ങളെ നോക്കാതെ ഒളിംപിക്‌സിനെത്തിയ ഫാനിയെ എല്ലാവരും പരിഹസിക്കുകയായിരുന്നു.

പക്ഷേ അവരുടെ തീരുമാനം ഉറച്ചതായിരുന്നു.ഭര്‍ത്താവ് ജാന്‍ ബ്ലാങ്കേഴ്‌സ് ഉറച്ച പിന്തുണ നല്‍കി.1948-ലെ ലണ്ടന്‍മേളയില്‍ ഈ ഡച്ച് താരം കൈക്കലാക്കിയത് നാലു തങ്കപ്പതക്കങ്ങളായിരുന്നു. 100 മീ, 200മീ, 80 മീ ഹര്‍ഡില്‍സ്, റിലേഎന്നീ ഇനങ്ങളിലെ വിജയത്തോടെ പറക്കും വീട്ടമ്മ എന്ന വിശേഷണവും അവരുടെ പേരിലായി.

നാല് ഒളിംപിക്‌സ് മെഡലുകള്‍ കൂടാതെ അഞ്ച് യൂറോപ്യന്‍ കിരീടങ്ങളും ഫാനി നേടി. ഇതു കൂടാതെ പന്ത്രണ്ട് ലോക റെക്കോര്‍ഡുകളും അവരുടെ പേരിലായി. 2004 ജനുവരി 25 ന് 85-ാം വയസ്സില്‍ അന്തരിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ താരമായി രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ ഫാനിയെ തെരഞ്ഞെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (39 minutes ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (50 minutes ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (57 minutes ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (59 minutes ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (1 hour ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (1 hour ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (1 hour ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (1 hour ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (1 hour ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (1 hour ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (1 hour ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (1 hour ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (3 hours ago)

Malayali Vartha Recommends