Widgets Magazine
29
Nov / 2023
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫോര്‍ബ്‌സ് മാസികയുടെ പട്ടിക പ്രകാരം ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിത ജര്‍മന്‍ ചാന്‍സിലര്‍ എയിഞ്ചല മെര്‍ക്കല്‍

08 JUNE 2016 03:13 AM IST
മലയാളി വാര്‍ത്ത.

More Stories...

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

ആരുമില്ലാത്ത 8 പേരെ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി

കുറഞ്ഞ വാര്‍ഷിക പ്രീമിയം നിരക്കില്‍ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന കുടുംബശ്രീയുടെ 'ജീവന്‍ ദീപം ഒരുമ' പദ്ധതി

അമ്മയുടെ കാര്യങ്ങള്‍ നോക്കാനും നല്ല ചികിത്സ നല്‍കാനും സാധിച്ചു: മന്യയുടെ കുറിപ്പ് വൈറൽ

ഡിജിറ്റല്‍ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണം.... സ്ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യം: മുഖ്യമന്ത്രി

ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിത എന്ന പദവി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സ്വന്തമാക്കി. ഫോര്‍ബ്‌സ് മാഗസിനാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കുന്ന ഹില്ലരി ക്ലിന്റനാണ് രണ്ടാം സ്ഥാനത്ത്. മെര്‍ക്കല്‍ പത്താം തവണയും തുടര്‍ച്ചയായ ആറാം വര്‍ഷവും നേട്ടം സ്വന്തമാക്കുന്നത്. 

മിഷേല്‍ ഒബാമ, ഫെഡറല്‍ ചീഫ് ജാനറ്റ് യെല്ലെന്‍, മെലിന്‍ഡ ഗേറ്റ്‌സ്, ജനറല്‍ മോട്ടോഴ്‌സിന്റെ ഷെഫിന്‍ മേരി ബാര, ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദെ, ഫേസ്ബുക്ക് മാനേജര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്, യൂട്യൂബ് മേധാവി സൂസന്‍ വോയ്‌സിക്കി, എച്ച്പി മേധാവി മെഗ് വിറ്റ്മാന്‍, ബാങ്കോ സന്റാന്‍ഡര്‍ പ്രസിഡന്റ് അന പാട്രീഷ്യ ബോട്ടിന്‍, ഇറ്റലിയുടെ മുന്‍ വിദേശകാര്യ മന്ത്രി ഫെഡറിക്ക മോഗറിനി എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റു പ്രമുഖ വനിതകള്‍.
അതേസമയം, ചൈനയില്‍നിന്നുള്ള സ്ത്രീകളുടെ കുതിച്ചുകയറ്റമാണ് ഈ വര്‍ഷത്തെ പ്രത്യേകത. 51 പേരുള്ള യുഎസ് പട്ടികയില്‍ ഒന്നാമതാണ്. ചൈന തൊട്ടുപിന്നിലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്.... ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തനിയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മുകേഷ്  (8 minutes ago)

ബഹ്റൈനിൽ തൊഴിൽ നിയമം പാലിക്കാതെ പ്രവാസികൾ, പരിശോധനയിൽ വിസ മാറാതെ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവരെ പിടികൂടി  (10 minutes ago)

പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തി  (29 minutes ago)

അമിതവേഗത്തില്‍ എത്തി കാറില്‍ ഇടിച്ച് അപകടമുണ്ടാക്കി കെഎസ്ആര്‍ടിസി ബസ്... ബസ് പോലീസ് കസ്റ്റഡിയില്‍  (51 minutes ago)

രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യ നില വഷളായി...  (51 minutes ago)

വിപുലീകൃത സന്ധി കരാറിന്റെ ഭാഗമായി, ഇസ്രായേൽ ജയിലിൽ നിന്ന് 30 ഫലസ്തീൻ തടവുകാരെ വിട്ടയച്ചു; 12 ബന്ദികളെ മോചിപ്പിച്ച് ഹമാസ്...  (59 minutes ago)

മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ്, തീയതി പ്രഖ്യാപിച്ച് സലാം എയർ  (1 hour ago)

ഭാര്യയുടെ പിറന്നാളിന് എംജി ശ്രീകുമാർ ഒരുക്കിയ വിലപ്പെട്ട സമ്മാനം; കണ്ണ് നിറഞ്ഞ് ലേഖാ എംജി ശ്രീകുമാർ...  (1 hour ago)

വിമാനത്തിനുള്ളിൽ ദമ്പതികള്‍ തമ്മില്‍ പൊരിഞ്ഞ വഴക്കും കൈയ്യാങ്കളിയും, വിമാനം അടിയന്തരമായി ഡല്‍ഹി വിമാനത്താവളത്തിലിറക്കി  (1 hour ago)

ആരും നാട്ടിലേക്ക് മടങ്ങേണ്ട...!!! റിട്ടയർമെന്റ് ലൈഫ് ദുബൈയിൽ ചെലവഴിക്കാം, പ്രവാസികൾക്കായി റിട്ടയർമെന്റ് വിസ  (1 hour ago)

നീല കാറിൽ തിരിച്ച് എത്തിച്ചു: രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഒപ്പമുണ്ടായിരുന്നതെന്ന് പറയണം; അബിഗേൽ സാറയെ, തട്ടിക്കൊണ്ടുപോകൽ സംഘം ഭീഷണിപ്പെടുത്തി...  (1 hour ago)

കെഎൽ 04 എഎഫ് 3239 എന്ന വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവരുണ്ടോ? സഹായം തേടി പൊലീസ് കൊല്ലം റൂറൽ പൊലീസാണ് നോട്ടിസ് പുറത്തിറക്കിയത്... ഈ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവരെ കണ്ടെത്താൻ സഹായിക്കണമെ  (1 hour ago)

കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികളുടെ ലക്ഷ്യം 6 വയസുകാരി മാത്രമായിരുന്നില്ലെന്ന് വിവരം... പ്രതികൾ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോവാൻ ലക്ഷ്യമിട്ടെന്നാണ് പുറത്തുവരുന്ന  (1 hour ago)

ആറ് വയസുകാരിയെ, തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചവർ മയങ്ങാൻ മരുന്ന് നൽകിയെന്ന് സംശയം:- കുട്ടിയുടെ രക്തവും, മൂത്രവും പരിശോധനയ്ക്ക് അയച്ചു...  (2 hours ago)

ഇസ്രായേലിന്റെ ചാരസംഘടന മൊസാദിന് എവിടെയോ പിഴച്ചു, പാളിച്ച പരിഹരിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയുടെ സിഐഎയുടെ സഹായം തേടാന്‍ നിര്‍ബന്ധിതനായി, മൊസാദും സിഐഎയും ദോഹയില്‍ ഒത്തുചേരുന്നു....  (2 hours ago)

Malayali Vartha Recommends