Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..


വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി.. 15 പേർ കൂടി തീവ്രപരിചരണത്തിലാണ്..പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തു..


മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു.. അര്‍ധരാത്രിയോടെയാണ് സംഭവം..

നിങ്ങളുടെ പുരുഷന്‍ ഇങ്ങനെയാണോ? എങ്കില്‍ ജീവിതകാലം മുഴുവന്‍ നിങ്ങളുടെ കൂടെയുണ്ടാകും

22 APRIL 2017 11:04 PM IST
മലയാളി വാര്‍ത്ത

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

പ്രണയിക്കുന്നവര്‍ക്കും വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്കും തങ്ങളുടെ പങ്കാളികളെ കുറിച്ച് മനസ്സിലാക്കാന്‍ ഇപ്പോള്‍ ധാരാളം അവസരങ്ങള്‍ ഉണ്ട്. നിങ്ങളുടെ പുരുഷന്റെ എങ്ങനെയാണെന്നും ജീവിതകാലം മുഴുവന്‍ നിങ്ങളുടെ കൂടെയുണ്ടാകുമൊയെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ക്കും മനസ്സിലാക്കാം.

പരിചയപ്പെട്ട് ഏറേ കാലത്തിനു ശേഷവും നിങ്ങള്‍ക്കു നല്‍കുന്ന പരിഗണനയില്‍ കുറവു വരുത്താത്ത ആളാണെങ്കില്‍ അയാളെ ജീവിതത്തില്‍ കൂട്ടാം. എന്നാല്‍ ഇതില്‍ കുറവു വരുത്തുന്നുണ്ടെങ്കില്‍ ആ ബന്ധം നീണ്ടു നില്‍ക്കില്ല എന്നു പറയുന്നു.പ്രണയത്തിലാണെങ്കിലും എല്ലാ ദിവസവും നിങ്ങളെ ആകര്‍ഷിക്കാനായി പുതിയ പുതിയ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നവരെ വിശ്വസിക്കാം.

ഇവര്‍ നിങ്ങളെ കൈവിടില്ല. സ്വന്തം കാര്യം മാത്രം നോക്കാതെ നിങ്ങളെ കൂടി പരിഗണിക്കുക.രണ്ടു പേര്‍ക്കും തുല്യപ്രധാനം നല്‍കുന്നവരെ അവരുടെ സമയത്തിനു വേണ്ടി മാത്രം നിങ്ങളെ ഉപയോഗിക്കാതിരിക്കുന്നവരെയും വിശ്വാസിക്കാം. ഇവര്‍ എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും.

ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായാല്‍ അവനാണ് ആദ്യം ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നതെങ്കില്‍ അങ്ങനെയുള്ള പുരുഷനേയും വിശ്വസിക്കാം. അവര്‍ എന്നും കൂടെ ഉണ്ടാകും.നിങ്ങളുടെ ബന്ധങ്ങളെ, സൗഹൃത്തുക്കളെ ബന്ധുക്കളെയൊക്കെ ബഹുമാനിക്കുന്നവരേയും വിശ്വാസിക്കാം അത്തരം പുരുഷന്മാര്‍ എന്നും കൂടെ കാണും. സ്വന്തം പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങളോട് തുറന്ന് സംസാരിക്കാന്‍ മടികാണിക്കാത്തവരെ നിങ്ങള്‍ക്ക് വിശ്വസിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL ഇസ്രയേലിൽ ഉത്സവം  (1 hour ago)

ദൃശ്യങ്ങൾ പരിശോധിച്ച് ആർപിഎഫ്  (1 hour ago)

CRIME പോലീസ് അന്വേഷണം തുടങ്ങി  (2 hours ago)

ഡ്രെെവർക്ക് ഹൃദയാഘാതം.... ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി...  (2 hours ago)

Milk-death-tragedy എഥിലീൻ ഗ്ലൈക്കോൾ കലർന്ന പാൽ വിതരണം ചെയ്തു  (2 hours ago)

  പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....  (3 hours ago)

VEENA GEORGE വീണയ്ക്ക് വിദഗ്ധ പരിശോധന;  (3 hours ago)

  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്  (3 hours ago)

VEENA GEORGE വീഡിയോ വിവിധ ചാനലുകാർ പുറത്തുവിട്ടിട്ടുണ്ട്  (3 hours ago)

ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം.ബി രാജേഷ്  (4 hours ago)

RAIN ALERT മഴ മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

കുടുംബത്തിൽ സന്തോഷം, തർക്കങ്ങൾ തീരും! ചിങ്ങം രാശിക്കാർക്ക് ഇന്ന് സമാധാനദിനം!  (4 hours ago)

കഴുത്തിന് ഓപ്പറേഷൻ..?!  (4 hours ago)

സ്വർണവിലയിൽ നേരിയ കുറവ്...  (4 hours ago)

ബാഡ്മിന്റൺ കളിക്കിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു...  (5 hours ago)

Malayali Vartha Recommends