Widgets Magazine
18
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടശ്ശേരി ദാമോദരൻ സതീശൻ എന്ന ഞാൻ..!" രാഹുലിന്റെ ലൈവ് നെഞ്ചേറ്റി അണികൾ! പദവികളില്ലെങ്കിലും സ്റ്റേഡിയം ഇളക്കിമറിച്ച് ആ ഒരൊറ്റ വീഡിയോ...


ശബരിമലയ്ക്ക് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം: ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴാൻ ഉദ്യോഗസ്ഥൻ നൽകിയ നിർദേശമെന്ന് അന്വേഷണ റിപ്പോർട്ട്...


ക്ലിഫ് ഹൗസ് താമസം മുതൽ ആജീവനാന്ത പെൻഷൻ വരെ; വി ഡി സതീശനും മന്ത്രിമാർക്കും ലഭിക്കുന്ന ഔദ്യോഗിക ആനുകൂല്യങ്ങൾ ഇവയാണ്...


കേസ് വന്നപ്പോൾ രഹസ്യമായി കെട്ടി, ഒടുവിൽ... ഗൾഫ് യാത്ര മുടക്കിയതിന് റിജിൻ തീർത്ത ക്രൂര പ്രതികാരം?! സോനയുടെ മരണത്തിൽ വിറങ്ങലിച്ച് കൃടുംബം


പുറത്താക്കിയാലും ഞാൻ കോൺഗ്രസുകാരൻ! സത്യപ്രതിജ്ഞാ വേദിയിൽ ഞെട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

സ്ത്രീകളുടെ കാലുകള്‍ രോമരഹിതവും മിനുസമുള്ളതും ഞരമ്പുകള്‍ തെളിയാത്തവയുമാണെങ്കില്‍?

30 APRIL 2018 10:19 PM IST
മലയാളി വാര്‍ത്ത

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

സാമുദ്രികശാസ്ത്രത്തിന്റെ ഒരു ഭാഗമാണ് സ്ത്രീ പുരുഷന്മാരുടെ ശരീരഭാഗത്തിന്റെ പ്രത്യേകതകള്‍ നോക്കി ലക്ഷണം പറയുന്ന രീതി. സ്ത്രീയുടെയും പുരുഷന്റെയും പ്രത്യേകതകള്‍ വ്യത്യസ്തമായ രീതിയിലാണ് സാമുദ്രികശാസ്ത്രം പറയുന്നത്. പുരുഷന്റെ പോലെയാകില്ല, സ്ത്രീ ശരീര ശാസ്ത്രം. സാമുദ്രികശാസ്ത്രത്തിന്റെ ലക്ഷണശാസ്ത്രമനുസരിച്ച് ചില പ്രത്യേക ലക്ഷണങ്ങള്‍ നല്ല സ്ത്രീകളെക്കാണിയ്ക്കുന്നു. ചിലത് ചീത്ത സ്ത്രീകളേയും.

ഇതു മാത്രമല്ല, സ്ത്രീയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളും ഇവരെ വിവാഹം കഴിയ്ക്കാനാകുമോയെന്ന കാര്യവുമെല്ലാം സാമുദ്രിക ശാസ്ത്രം പറയുന്നുണ്ട്. സാമുദ്രികശാസ്ത്ര പ്രകാരം സ്ത്രീകളുടെ കാലുകള്‍ രോമരഹിതവും മിനുസമുള്ളതും ഞരമ്പുകള്‍ തെളിയാത്തവയുമാണെങ്കില്‍ ഭാഗ്യമുള്ളവളെന്നര്‍ത്ഥം. കാലില്‍ രോമമുള്ള സ്ത്രീകളാണെങ്കില്‍ ഭര്‍ത്താവില്‍ നിന്നും ഭാഗ്യം സിദ്ധിയ്ക്കുന്നവരാണെന്നും സാമുദ്രികശാസ്ത്രം വിവരിയ്ക്കുന്നു. സ്തനങ്ങളുള്ള മാംസളമായ, ഉയര്‍ന്ന, വൃത്താകൃതിയുള്ള, ഉറപ്പുള്ള, ഒരേ വലിപ്പമുള്ള, ഇടയില്‍ അധികം സ്ഥലമില്ലാത്ത സ്തനങ്ങളുള്ള സ്ത്രീകള്‍ ഭാഗ്യവതികളാണ്.

വലതു മാറിടം ഉയര്‍ന്നു നില്‍ക്കുന്നുവെന്നത് ആണ്‍കുഞ്ഞിനെയും ഇടതുമാറിടമെങ്കില്‍ പെണ്‍കുഞ്ഞിനെയും ഫലം പറയുന്നു. നിരയൊത്ത പല്ലുകളുള്ള സ്ത്രീകളെങ്കില്‍ വഴക്കിടുന്ന പ്രകൃതക്കാരിയാകും. അതേ സമയം കുറ്റിപ്പല്ലുള്ള സ്ത്രീകളെങ്കില്‍ കുട്ടികളുണ്ടാകാന്‍ ഇടയില്ലാത്തവരുമായി സാമുദ്രിക ശാസ്ത്രം പറയുന്നു. സ്ത്രീയുടെ പാദങ്ങള്‍ മിനുസമുള്ളതും മൃദുവും ഇളംചുവപ്പും ചൂടുള്ളതുമാണെങ്കില്‍ ഭാഗ്യമെന്നര്‍ത്ഥം. നേരെ മറിച്ചു ദുര്‍ഭാഗ്യവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടകില്‍ ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടയില്‍പ്പെട്ട യുവതിയ്ക്ക് ദാരുണാന്ത്യം  (5 minutes ago)

സത്യപ്രതിജ്ഞാ ചടങ്ങില്‍ വിജയ് പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ടിവികെ നേതാക്കള്‍  (21 minutes ago)

മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 28ന്  (49 minutes ago)

കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലെ പുനരന്വേഷണം സ്വാഗതം ചെയ്ത് മര്‍ദനമേറ്റവരില്‍ ഒരാളായ അജയ് ജുവല്‍ കുര്യാക്കോസ്  (58 minutes ago)

കെഎസ്ആര്‍ടിസി ബസുകളില്‍ ജൂണ്‍ 15മുതല്‍ സത്രീകള്‍ക്ക് സൗജന്യ യാത്ര  (1 hour ago)

സൂപ്പർ സബ് അർജുൻ ജയരാജ്! കേരള പൊലീസിനും പിടികൊടുക്കാതെ കാലിക്കറ്റ് എഫ്‌സി! FT: കേരള പോലീസ് 1 - 3 കാലിക്കറ്റ് എഫ് സി  (2 hours ago)

മാമ്പഴോത്സവ’വുമായി കാർഡമം കൗണ്ടി ബൈ സന്താരി, തേക്കടി  (2 hours ago)

ഈദ് അൽ അദ സീസണിന് ഒരുങ്ങി യൂണിയൻ കോപ്: ബലി നൽകാനുള്ള മ‍ൃ​ഗങ്ങളുടെ സ്റ്റോക്ക് സജ്ജമായി. പ്രീ ബുക്കിങ്ങും മുൻകൂ‍ർ പെയ്മെന്റും ലഭ്യം...  (2 hours ago)

നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്  (2 hours ago)

വടശ്ശേരി ദാമോദരൻ സതീശൻ എന്ന ഞാൻ..!" രാഹുലിന്റെ ലൈവ് നെഞ്ചേറ്റി അണികൾ! പദവികളില്ലെങ്കിലും സ്റ്റേഡിയം ഇളക്കിമറിച്ച് ആ ഒരൊറ്റ വീഡിയോ...  (3 hours ago)

കണ്ണൂരിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം: എട്ട് വയസുകാരൻ മരിച്ചു...  (3 hours ago)

രതീഷ് വേഗ - ജയസൂര്യ കോമ്പിനേഷൻ; ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു  (3 hours ago)

ശബരിമലയ്ക്ക് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം: ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴാൻ ഉദ്യോഗസ്ഥൻ നൽകിയ നിർദേശമെന്ന് അന്വേഷണ റിപ്പോർട്ട്...  (3 hours ago)

ഗൾഫ് മേഖലയെ നടുക്കി ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം; യുഎഇ അതീവ ജാഗ്രതയിൽ...  (3 hours ago)

ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി!!!  (3 hours ago)

Malayali Vartha Recommends