Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കോംഗോ സംസ്‌ക്കാരത്തിലെ വിചിത്രമായ ഒരേട്‌

03 SEPTEMBER 2013 05:58 AM IST
മലയാളി വാര്‍ത്ത.

കോംഗോ സന്ദര്‍ശന വേളയിലെ രസകരമായ ഒരു സന്ദര്‍ഭത്തെക്കുറിച്ചൂ വിവരിച്ചിട്ടുണ്ട്‌ എഴുത്തുകാരനായ റോറിനുജെന്റ്‌. കോംഗോയിലെ ടെലെ തടാകത്തിലേയ്‌ക്ക്‌ യാത്ര പോകാന്‍ അനുമതിയും കാത്ത്‌ ഒരു മാസത്തോളം അദ്ദേഹത്തിന്‌ ചെലവിടേണ്ടി വന്നു. മൊകേലെ-മെംബേ(Mokele-Mbembe) എന്നു പേരുള്ള, ദിനോസറുകളെപ്പോലെ നീണ്ട കഴുത്തുള്ള ഒരു തരം വിചിത്ര ജന്തു ആ തടാകത്തിലുള്ളതായി വിശ്വസിക്കപ്പെട്ടിരുന്നു.

യാത്രാനുമതി കിട്ടാന്‍ വളരെ വൈകിയപ്പോള്‍ കോംഗോ ദേശക്കാരനായ ഗൈഡ്‌ അദ്ദേഹത്തോടു പറഞ്ഞു, തടാക സന്ദര്‍ശനത്തിനുള്ള അനുമതിയ്‌ക്കായി നിങ്ങള്‍ ശ്രമിക്കേണ്ടിയിരുന്നത്‌ മൊകേലെ- മെംബേയോടായിരുന്നു. ഒരു ദുര്‍മന്ത്രവാദിയെയായിരുന്നു അത്‌. അതു ചെയ്യാതിരുന്നതാണ്‌ യാത്രാനുമതി കിട്ടുന്നത്‌ വൈകാനിടയാക്കിയത്‌. എന്നാല്‍ ഇത്രയുമായ നിലയ്‌ക്ക്‌ ആ വഴി കൂടി ഒന്നു പരീക്ഷിച്ചു നോക്കാമെന്ന്‌ തീരുമാനിച്ചു നുജെന്റ്‌. പ്രേതങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ കഴിവുള്ളതായി കരുതപ്പെടുന്ന ഒരു മന്ത്രവാദിയെ സമീപിച്ചു.

അയാളാകട്ടെ, അമേരിക്കയുടെ ഗന്ധം തന്റെ ദൈവത്തിനു പിടിക്കില്ല എന്നു പറഞ്ഞ്‌ ആദ്യം നുജെന്റിനെ നിരുത്സാഹപ്പെടുത്തി പറഞ്ഞയയ്‌ക്കാന്‍ ശ്രമിച്ചു. ഒടുവില്‍ സമ്മതിച്ച ഫോര്‍ച്യൂനാഡോ മന്ത്രവാദി നുജെന്റ്‌ നഗ്നനൃത്തം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു. ഹിപ്‌നോട്ടിക്‌ നിദ്രയെന്നപോലെ മണല്‍ വിതറിയ ഒരു ബോര്‍ഡിനു ചുറ്റുമായി നുജെന്റ്‌ നൃത്തമാടി. തുടര്‍ന്ന്‌ തടാകസന്ദര്‍ശനത്തിന്‌ യോഗ്യമാംവണ്ണം നുജെന്റ്‌ ശുദ്ധീകരിക്കപ്പെട്ടതായി അയാള്‍ പ്രഖ്യാപിച്ചു. നുജെന്റ്‌ അവിടം വിടാനൊരുങ്ങവേ, പിന്നീട്‌ ഭൂത-പ്രേതബാധ ഏല്‍ക്കാതിരിക്കാനുള്ള ഒരു വിദ്യ കൂടി പ്രയോഗിക്കേണ്ടതുണ്ടെന്നു പറഞ്ഞു. ഒരു കുപ്പിയില്‍ നിന്നും ഈച്ചയും മറ്റു ക്ഷുദ്രജീവികളും നിറഞ്ഞ കൊഴുത്ത, ദുര്‍ഗന്ധ പൂര്‍ണ്ണമായ ഒരു ദ്രാവകം അദ്ദേഹത്തിന്റെ തലയിലൂടെ കമഴ്‌ത്തിയിട്ട്‌, ദേഹം മുഴുവന്‍ അതു പൂശിപിടിപ്പിച്ചു.

നഗ്നമായ അദ്ദേഹത്തിന്റെ ശരീരത്തിലേയ്‌ക്ക്‌ അനേക പ്രാണികള്‍ പറന്നു വരാന്‍ ആ ദ്രാവകം ഇടയാക്കി. ഒടുവില്‍ ഓടിപ്പാഞ്ഞു ചെന്ന്‌ കോംഗോ നദിയില്‍ ചാടിയിറങ്ങി കഴുകി വെടിപ്പാക്കി കയറി. ഗൈഡാകട്ടെ, ഇത്‌ ഏര്‍പ്പാടു ചെയ്‌തത്‌ താനാണെന്ന്‌ എല്ലാവരോടും വീരസ്യം പറഞ്ഞു നടക്കുകയും ചെയ്‌തത്രേ. ഇതേത്തുടര്‍ന്ന്‌ ടെലെ തടാക സന്ദര്‍ശനത്തിനുള്ള അനുമതി കിട്ടിയോ എന്ന കാര്യം, പക്ഷേ അദ്ദേഹം വെളിപ്പെടുത്തിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends