Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്‌

19 NOVEMBER 2013 03:57 AM IST
മലയാളി വാര്‍ത്ത.

പശ്ചിമ റഷ്യയിലെ ജീവന്‍ തുടിയ്‌ക്കുന്ന വാസ്‌തു ശില്‌പ ചാരുതയാര്‍ന്ന നിയോക്ലാസിക്കല്‍ ശൈലിയിലുള്ള പട്ടണമാണ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്‌. എന്നാലും അതുമായി ബന്ധപ്പെട്ട സാഹിത്യത്തിന്‌ ഒരു കറുത്ത അധ്യായമുണ്ട്‌. ‘ക്രൈം ആന്റ്‌ പണിഷ്‌മെന്റി’ ലെ കൊലപാതകി റാസ്‌കോള്‍നിക്കോവ്‌, തന്റെ സങ്കേതം മുതല്‍ കൊല്ലപ്പെടുന്ന ഹതഭാഗ്യന്‍ പോണ്‍ ബ്രോക്കറിന്റെ സ്റ്റോറിനു മുന്‍വശം വരെ സഞ്ചരിച്ചത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗിലൂടെയാണ്‌. സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗില്‍ എത്തുന്നവര്‍ക്ക്‌, പീറ്റേഴ്‌സ്‌ വോക്കിംഗ്‌ ടൂറിലൂടെ അതേ പാതയില്‍ സഞ്ചരിക്കാം.(സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗില്‍ എത്തുന്ന അന്വേഷണ കുതുകികളായ, എന്നാല്‍ അമിതധനം ചെലവഴിയ്‌ക്കുവാന്‍ ആഗ്രഹമില്ലാത്ത സഞ്ചാരികള്‍ക്ക്‌, സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്‌ ചുറ്റി നടന്നു കാണിച്ചുകൊണ്ട്‌, അതിന്റെ ചരിത്രം, കല, സാമൂഹ്യപശ്ചാത്തലം, സംസ്‌കാരം എന്നിവ എല്ലാം ഇംഗ്ലീഷ്‌ ഭാഷയില്‍ വിവരിച്ചു കൊടുക്കുന്നതിന്‌, ധാരാളം സഞ്ചാരങ്ങള്‍ നടത്തിയിട്ടുള്ള യുവാക്കളുടെ സംഘത്തെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്‌.

കൃത്യമായ ടൈംടേബിളിന്‍ പ്രകാരം ഒരു ദിവസത്തില്‍ പല പ്രാവശ്യം ഒരേ ഗ്രൂപ്പ്‌ ഇത്തരം ‘പദയാത്രാവിവരണങ്ങള്‍’ നടത്താറുണ്ട്‌. ഇതാണ്‌ പീറ്റേഴ്‌സ്‌ വോക്കിംഗ്‌ ടൂര്‍സ്‌ ‘കാരമസോവ്‌ സഹോദരന്മാര്‍’എന്ന ഐതിഹാസിക നോവല്‍ രചിച്ച ഫിയോഡോര്‍ ഡോസ്റ്റോയെവ്‌സ്‌കി തന്റെ അവസാനനാളുകള്‍ ചെലവിട്ടതും, ‘ബ്രദേഴ്‌സ്‌ കാരമസോവ്‌’ രചിച്ചതുമായ, തന്റെ ഗൃഹസന്ദര്‍ശനം പീറ്റേഴ്‌സ്‌ വോക്കിംഗ്‌ ടൂറിന്റെ ഭാഗമാണ്‌. സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗില്‍ തന്നെയുള്ള മറ്റൊരു ആകര്‍ഷണമാണ്‌ അലക്‌സാണ്ടര്‍ പുഷ്‌കിന്‍ മെമ്മോറിയല്‍ അപ്പാര്‍ട്ടുമെന്റ്‌ മ്യൂസിയം. പുഷ്‌കിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയായ യൂജെനോനിലെ ദുരന്തകഥാപാത്രത്തേപ്പോലെ, ഒരു ദ്വന്ദയുദ്ധത്തിനിടെ പരുക്കേറ്റ പുഷ്‌കിന്‍ കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹം അവസാനമായി ഭക്ഷണം കഴിച്ച ലിറ്റററി കഫേ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗില്‍ തന്നെയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (7 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (13 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (38 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (59 minutes ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (3 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

Malayali Vartha Recommends