Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭൂമിയിലുള്ള എല്ലാ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയ ആദ്യപെണ്‍കുട്ടി

04 OCTOBER 2017 02:12 PM IST
മലയാളി വാര്‍ത്ത

കസാന്‍ഡ്ര ഡീ പീകോള്‍ എന്ന പെണ്‍കുട്ടിക്ക് വയസ് 27. ഇന്ന് ഭൂമുഖത്തുള്ള ആരും അസൂയപ്പെടുന്ന ഒരു നേട്ടമാണ് ഈ പെണ്‍കുട്ടി കൈവരിച്ചിരിക്കുന്നത്. ലോകത്ത് ഇന്ന് നിലവിലുള്ള എല്ലാ പരമാധികാര രാജ്യങ്ങളും സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് കസാന്‍ഡ്ര.

ഈ പെണ്‍കുട്ടി 2015 ജൂണ്‍ മുതല്‍ ഇതുവരെ സഞ്ചരിച്ചത് 181 രാജ്യങ്ങളാണ്. ഇനി 15 രാജ്യങ്ങള്‍ കൂടി ബാക്കിയുണ്ട്. 40 ദിവസത്തിനുള്ളില്‍ അതും പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുകയാണ് ഈ പെണ്‍കുട്ടി.

ഇനി അടുത്ത 40 ദിവസത്തില്‍ 15 രാജ്യങ്ങള്‍ കൂടി കസാഡ്ര ഡീ പീകോളിന് സന്ദര്‍ശിക്കാനുണ്ട്. ഇത് നേടിയാല്‍ ഏറ്റവും വേഗത്തില്‍ ലോകത്തിലെ 196 രാജ്യങ്ങള്‍ സന്ദര്‍ശിച്ച വ്യക്തി എന്ന ഗിന്നസ് റെക്കോഡ് ഈ 27 കാരിയെ തേടിയെത്തും.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫൊര്‍ പീസ് ത്രൂ ടൂറിസം എന്ന സംഘടനയുടെ ആഗോള അംബാസിഡറാണ് ഈ പെണ്‍കുട്ടി ഇപ്പോള്‍. $200,000 മാണ് ഇതുവരെ യാത്രയ്ക്ക് ചിലവായ തുക. ആദ്യം പണം സ്വയം കണ്ടെത്തിയെങ്കിലും പിന്നീട് സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചു.

ഇന്‍സ്റ്റഗ്രാം വഴി യാത്രയുടെ വിവരങ്ങള്‍ ലോകത്തോട് പങ്കുവയ്ക്കാനും കസാന്‍ഡ്ര സമയം കണ്ടെത്തുന്നു. എന്താണ് ഈ യാത്രയ്ക്ക് ഈ വേഗത എന്ന് ചോദിച്ചാല്‍ അത് ഒരു ക്യാമറയും കുറഞ്ഞ ലഗേജും ആണെന്ന് ഇവള്‍ പറയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (30 minutes ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (37 minutes ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (51 minutes ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (58 minutes ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (1 hour ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (1 hour ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (1 hour ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (1 hour ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (1 hour ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (2 hours ago)

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (2 hours ago)

സുഹൃത്തിന്റെ മർദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി മരിച്ചു, സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ സൗദിയിൽ കിളിമാനൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം...  (2 hours ago)

 കുംഭമേള വൈറൽ താര വിവാഹം.... സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ഭാരതീയ ന്യായ സംഹിത വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ  (3 hours ago)

Malayali Vartha Recommends