Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ലാന്‍ഡ് ഓഫ് സിവിലൈസേഷന്‍; പ്രകൃതി തീര്‍ത്ത വിസ്മയം!

06 NOVEMBER 2017 03:58 PM IST
മലയാളി വാര്‍ത്ത

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കടല്‍ ഇറങ്ങി പോയ സ്ഥലം എന്ന് ഭൗമ ശാസ്ത്രകാരന്‍മാര്‍ പറയപ്പെടുന്ന ഈ സ്ഥലത്ത് അത് മൂലം രൂപപ്പെട്ട ഭൂമിയിലെ വിസ്മയ കാഴ്ച്ച, മലകള്‍ക്കിടയില്‍ രൂപപ്പെട്ട ചെറുതും വലുതുമായ വിടവുകള്‍ ഗുഹകള്‍ അത് മൂലം മലകള്‍ക്ക് വന്നു ചേര്‍ന്ന വിചിത്രാകൃതികള്‍. പ്രതിമ പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഇവയുടെ സൗന്ദര്യം വിവരണാതീതമാണ് പലപ്പോഴും.

ബൃഹത്തായ സ്ഥലത്ത് പരന്ന് കിടക്കുന്ന മലനിരകള്‍ക്ക് ഇടയില്‍ ലാന്‍ഡ് ഓഫ് സിവിലൈസേഷന്‍ എന്ന പേരില്‍ സൗദി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ഗുഹകളും മലകള്‍ക്കിടയിലുള്ള വിടവുകളും സന്ദര്‍ശിക്കാന്‍ പ്രവേശന ഫീസ് വാങ്ങി സൗകര്യമൊരുക്കുന്നു.

എന്നാല്‍ പ്രകൃതിദത്തമായ ആ സൗന്ദര്യത്തില്‍ കൈകടത്തി കൃത്രിമമായ നിര്‍മ്മാണങ്ങള്‍ പ്രകൃതിയുടെ കലാവിരുതിന് രൂപമാറ്റം വരുത്തിയിരിക്കുന്നു. പക്ഷേ ഈ മലനിരകളുടെ മറ്റിടങ്ങളില്‍ മനുഷ്യ കൈകടത്തലുകള്‍ വല്ലാതെ ഇല്ലാത്ത സ്ഥലങ്ങളുണ്ട് . 

വലിയ ഒരു മുറ്റം അവിടെ നിന്നാല്‍ മലകളില്‍ രൂപപ്പെട്ടിട്ടുള്ള പലവിധ രൂപങ്ങള്‍ കാണാം പ്രവേശന വാതില്‍ വഴി ഉള്ളിലേക്ക് ചെന്നാല്‍ വലിയ ഒരു ഹാള്‍. അതില്‍ നിന്നും പലവഴിക്കായി തിരിയുന്ന വിടവുകള്‍. നമുക്ക് നടക്കാന്‍ മാത്രമുള്ള വിസ്താരമുണ്ട് പലതിനും. ഇടുങ്ങിയ ഭാഗങ്ങളും ഉണ്ട് . അതെല്ലാം ചെന്നവസാനിക്കുന്നത് മലമുകളിലേക്കോ അല്ലെങ്കില്‍ ഗുഹകളിലേക്കോ ആണ. അതിലൂടെയുള്ള നടത്തം തരുന്നത് പ്രകൃതിയുടെ ശില്‍പചാതുര്യത്തിന്റെ കാഴ്ചകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (16 minutes ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (29 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (36 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (52 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

Malayali Vartha Recommends