Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...


ഇ.ഡി തീരുമാനം സി.പി.എമ്മിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കുന്നു...തോമസ് ഐസക്കിന് ഏപ്രിൽ 2ന് ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് അയച്ചതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഴൽ വീഴ്ത്തും...


രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി


ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...


“ഐസക്കേട്ടാ, ഏഴു തവണയൊക്കെ ഇഡി നോട്ടീസ് കിട്ടിയിട്ട് പോകാതിരുന്നാൽ കുഴപ്പമില്ല...ഒൻപത് തവണ കഴിഞ്ഞാൽ അവന്മാർ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകും...ഐസക്കിനെ ഓടിച്ച് ശ്രീജിത്ത് പണിക്കർ...

പണമില്ലാ യാത്രയിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ നിയോഗ് കൃഷ്ണന്റെ സ്വപ്നത്തിനൊപ്പം മലയാളികളും

06 DECEMBER 2017 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി തായ്‌ലാന്‍ഡില്‍ വെച്ച് മരിച്ചു

കരാര്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കി.... ഈഫല്‍ ടവര്‍ താല്‍ക്കാലികമായി ബുധനാഴ്ച അടച്ചു

നിരവധി ഒഴിവുകൾ യുകെയിൽ: ബ്രിട്ടനിലെ സർക്കാർ ആശുപത്രികളിൽ നഴ്സുമാർക്ക് വൻ ഡിമാൻഡ്

കലയും കരകൗശലവും പരമ്പരാഗത വസ്ത്രവും സഞ്ചാരികളെ ആകർഷിച്ചു; ഉഗാണ്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദേശീയ ഗെയിം പാർക്കുകൾ, ഗെയിം റിസർവുകൾ, പരമ്പരാഗത സൈറ്റുകൾ, പ്രകൃതിദത്ത ഉഷ്ണമേഖലാ വനങ്ങൾ എന്നിവയുണ്ട്; കിഴക്കൻ ഉഗാണ്ടയിലെ എംബാലു, ബോട്ട് സവാരി, വെള്ളച്ചാട്ടം എന്നിവയുമുണ്ട്; ഉഗാണ്ടയിലേക്ക് ട്രിപ്പ് പോകാമോ?

യുക്രൈനിൽ നിന്നും റഷ്യയ്ക്ക് കനത്ത തിരിച്ചടി: പുടിൻ ആണവായുധങ്ങള്‍ പുറത്തെടുക്കുമോ എന്ന ഭീതിയിൽ ലോകം

നിയോഗിലേക്ക് ആ യാത്രയെത്തിയത് ഒരു സ്വപ്നമെന്നതിലേറെ ഒരു നിയോഗം പോലെ ആയിരുന്നു. അവന് പോയേ മതിയാവുകയുള്ളൂ. ഫെയ്‌സ്ബുക്ക് 'സഞ്ചാരി' ഗ്രൂപ്പിലൂടെ തന്റെ യാത്രയുടെ ചെറുകുറിപ്പുകള്‍ ഇടയ്ക്കിടെ നിയോഗ് എഴുതി. 'റോഡ് റ്റു മാജിക്' എന്നൊരു ഫെയ്‌സ്ബുക്ക് പേജും തുടങ്ങി. ഇവയിലൂടെ നിയോഗിലേക്കെത്തിയത് ഒരുപാട് മലയാളികളാണ്.

സ്ഥലങ്ങള്‍ കാണുന്നതിനോ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനോ ആയിരുന്നില്ല നിയോഗ് യാത്രകള്‍ ആരംഭിച്ചത്. അയാള്‍ക്ക് അങ്ങനെയൊരു യാത്ര പോകണമായിരുന്നു.എപ്പോഴും യാത്രയില്‍ ആയിരിക്കണമായിരുന്നു. കൂടുതല്‍ അനുഭവങ്ങളുടെ ഭാഗമാകണമായിരുന്നു. തന്റെ ഗുരുനാഥന്‍ ഐ.വി.ശശി സാറിന്റെ നിര്യാണത്തെ തുടര്‍ന്ന് യാത്രകള്‍ക്ക് താത്കാലിക വിരാമമിട്ട് ഒക്ടോബര്‍ 24-ന് കേരളത്തിലേക്ക് തിരിക്കുമ്പോള്‍ 150 ദിവസങ്ങള്‍ പിന്നിട്ടിരുന്നു; ഒപ്പം 15-ഓളം സംസ്ഥാനങ്ങളും. എ.ടി.എം. കാര്‍ഡും പണവും ഉപയോഗിക്കാതെ നടത്തിയ ആ യാത്രകളെല്ലാം നിയോഗിന് പുതിയ അനുഭവങ്ങളും സൗഹൃദങ്ങളും നല്‍കി.

നവംബര്‍ 28-ന് നിയോഗ് തന്റെ പുതിയ സ്വപ്നം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. Fjallraven നടത്തുന്ന ആര്‍ട്ടിക് പോളാര്‍ എക്‌സ്പഡിഷനില്‍ പങ്കെടുക്കാനുള്ള ആഗ്രഹം. ഡിസംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കാണ് അവസരം. 300 കി.മീ. നീളുന്ന ആര്‍ട്ടിക് വന്യതയിലൂടെ മൈനസ് 30 ഡിഗ്രി വരെ വരുന്ന അതിശൈത്യത്തില്‍ അതിസാഹസികമായൊരു യാത്ര. ഒരു സഞ്ചാരിക്കിത് സ്വപ്നയാത്രയാണ്. Fjallraven സ്ഥാപകനായ അകി നോര്‍ഡിയന്‍ 1990-കളില്‍ ആരംഭിച്ചതാണ് ഈ യാത്ര. തങ്ങളുടെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായും കമ്പനി ഈ യാത്ര ഉപയോഗപ്പെടുത്തുന്നു.

നിയോഗ് പേര്‍ രജിസ്റ്റര്‍ ചെയ്ത് തന്റെ ആഗ്രഹം പങ്കുവെച്ചതോടെ മലയാളികള്‍ നിയോഗിനായി ഒരുമിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ നിയോഗിന്റെ സ്ഥാനം കുതിക്കാന്‍ തുടങ്ങി.(http://polar.fjallraven.com/contestant/?id=3054). രണ്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അത് ഒന്നാം സ്ഥാനത്തേക്ക് എത്തി. തൊട്ടുപിറകില്‍ പാകിസ്താനില്‍ നിന്നുള്ള മുഷാഹിദ്. വീണ്ടും സ്ഥാനം മാറിമറിഞ്ഞ് നിയോഗ് രണ്ടാം സ്ഥാനത്തേക്ക്.ഡിസംബര്‍ 14 വരെയാണ് വോട്ടിംഗ് സമയപരിധി. നിയോഗ് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അത് ഈ യാത്രയിലെ ആദ്യ ഇന്ത്യക്കാരന്‍ ആയിരിക്കും. ഈ പുനലൂരുകാരന്റെ സ്വപ്നത്തിനായി മലയാളികള്‍ ആഞ്ഞുപിടിക്കുകയാണ്. വരും ദിവസങ്ങളില്‍ മല്‍സരം കനക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നിയോഗ് ഉണ്ടാകും. അത് അയാളുടെ സ്വപ്നങ്ങളുടെ കരുത്താണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (20 minutes ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (20 minutes ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (29 minutes ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (34 minutes ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (38 minutes ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (45 minutes ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (1 hour ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (1 hour ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (1 hour ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (1 hour ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (2 hours ago)

നെട്ടോട്ടമോടി സി പി എം  (2 hours ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി, വർഷങ്ങൾക്ക് ശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസ് പിടിയിൽ  (2 hours ago)

രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ  (2 hours ago)

അമേരിക്കൻ യുദ്ധക്കപ്പലുകളെ തകർക്കാൻ ഹൂതി  (2 hours ago)

Malayali Vartha Recommends