Widgets Magazine
17
Sep / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

IN INDIA

കാവേരീ നദിയിലെ ശിവന സമുദ്ര വെള്ളച്ചാട്ടം

27 MAY 2019 11:12 AM ISTമലയാളി വാര്‍ത്ത
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കാവേരി നദിയിലെ ദ്വീപാണ് ശിവ്‌ന സമുദ്രം. ഇതിനോട് ചേര്‍ന്നുള്ള ഇരട്ട ജലപാതങ്ങളാണ് ശിവ്‌ന സമുദ്രം വെള്ളച്ചാട്ടം. ഡക്കാന്‍ സമതലങ്ങള്‍ പിന്നിട്ട് ഒഴുകുന്ന കാവേരീ നദി ഈ സ്ഥലത്തു വെച്ച് രണ്ട് ശാഖകളായി പിരിഞ്ഞ് ഒഴുകുന്നു. ഈ ശാഖകള്‍ക്കിടയില്‍ രൂപപ്പെട്ട കരഭാഗമാണ് ദ്വീപ്. ശിവ്‌...

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ രണ്ടാമത്തെ വെള്ളച്ചാട്ടം: ശിവനസമുദ്ര വെള്ളച്ചാട്ടം

10 November 2017

കര്‍ണാടകയിലെ മാണ്ഡ്യജില്ലയുടേയും ചാമരാജനഗര ജില്ലയുടേയും അതിര്‍ത്തിയിലായി സ്ഥിതിചെയ്യുന്ന ശിവനസമുദ്ര വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ രണ്ടാമത്തെ വെള്ളച്ചാട്ടമാണ്. ലോകത്തിലെ ഏറ...

' തടിയന്റമോള്‍ ' കൊടുമുടി; കുടകിലെ പര്‍വതസുന്ദരി

09 November 2017

കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ഭാഗമണ്ഡല റിസര്‍വ്വ് വനത്തിലുള്ള കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ് തടിയന്റമോള്‍ (Tadiandamol). സമുദ്രനിരപ്പില്‍ നിന്ന് 1,748 മീറ്റര്‍ ഉയരത്...

സമുദ്രനിരപ്പില്‍ നിന്നും 2500 മീറ്ററോളം ഉയരത്തില്‍ ഒളിച്ചിരിക്കുന്ന സുക്കു വാലി: വശ്യസൗന്ദര്യത്തിന്റെ വിസ്മയഭൂമി

01 November 2017

വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറെ അറിയപ്പെടാത്ത ഭൂഭാഗങ്ങളിലൊന്നാണ് മണിപ്പൂര്‍-നാഗാലാന്റ് അതിര്‍ത്തിയില്‍ ജഫൂ പീക്കിനും അപ്പുറത്ത് സമുദ്രനിരപ്പില്‍ നിന്നും 2500 മീറ്ററോളം ഉയരത്തില്‍ ഒളിച്ചിരിക്കുന്ന സുക്...

കൊനോമ : സ്മാരക ശിലകളുടെ നാട് 

31 October 2017

വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറെ അറിയപ്പെടാത്ത, നാഗാലാന്റിന്റെ തലസ്ഥാനമായ കോഹിമയില്‍ നിന്നും 20 കിലോമീറ്ററോളം പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന കൊനോമ എന്നൊരു സുന്ദരഗ്രാമമുണ്ട്. നോര്‍ത്ത് ഈസ്റ്റിലെ മറ്റെല...

വിമാനയാത്രകളില്‍ ചെക്ക്-ഇന്‍ ബാഗുകളില്‍ ലാപ് ടോപ് ഉള്‍പ്പെടെയുള്ളവക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചന

31 October 2017

ഇന്ത്യയിലെ വിമാനയാത്രകളില്‍ ചെക്ക്-ഇന്‍ ബാഗുകളില്‍ ലാപ് ടോപ് ഉള്‍പ്പെടെയുള്ള സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചന. കഴിഞ്ഞയാഴ്ച ഡല്‍ഹി ഇന്‍ഡോര്‍ വിമാനത്തില്‍ മൊബൈല്‍ ...

യുദ്ധത്തിന് സന്തോഷത്തെ ആയുധമാക്കുന്ന സ്ഥലം; വാഗാ അതിര്‍ത്തി

23 October 2017

ഒരു സിനിമയില്‍ ലാലേട്ടന്‍ പറയുന്നുണ്ട് യുദ്ധം വരുമ്പോഴും ക്രിക്കറ് കാണുമ്പോഴും മാത്രം ഇന്ത്യക്കാരന്‍ ആണെന്ന് പറയുന്നവരാണ് നമ്മളില്‍ പലരുമെന്ന്! അത് ഏറെക്കുറെ ശരിയുമാണ്. എന്നാല്‍ ആ ഫീലിംഗ് ഇനി ഒരിക്കലു...

ബേലം ഗുഹ സന്ദര്‍ശിച്ചിട്ടുണ്ടോ?

17 October 2017

ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ബേലം ഗ്രാമത്തിലെ ബേലം ഗുഹയില്‍ കയറിയാല്‍ നിങ്ങള്‍ക്ക് ഭൂമിക്ക് അടിയിലൂടെ യാത്ര ചെയ്യാം. ഇന്ത്യയിലെ പ്രശസ്തമായ രണ്ടാമത്തെ വലിയ ഗുഹയാണ് ബേലം ഗുഹ. ബാംഗ്ലൂരില്‍ നിന്ന്...

ഹരിഹര്‍ ഫോര്‍ട്ടിലേക്ക് ഒരു യാത്ര

02 October 2017

1500 രൂപ ചെലവില്‍ മഹാരാഷ്ട്രയിലെ ഈ കോട്ടയില്‍ പോയിവരാം.കൊച്ചുവേളി ഭാവനഗര്‍ എക്‌സ്‌പ്രെസ്സില്‍ മുംബൈയ്ക് തെക്കും കൊങ്കണ്‍ റയില്‍വേയുടെ അവസാന സ്‌റ്റോപ്പും ആയ പന്‍വേല്‍ വരെ 360 രൂപയാണ് ടിക്കറ്റ് ചാര്‍ജ്....

സാരാനാഥിലെ സ്തൂപങ്ങളും വാരണാസിയിലെ ദീപക്കാഴ്ചകളും

30 September 2017

ഭാരത സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങിക്കിടക്കുന്ന നഗരമാണ് സാരാനാഥ്. കാശിയും സാരാനാഥും 10 കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള രണ്ട് നഗരങ്ങളാണ്. പുരാതനകാലത്ത് സാരാനാഥിനായിരുന്നു കൂടുതല്‍ പ്രാധാന്യമെങ്കില്‍, ...

ഭൂമിയുടെ സ്വര്‍ഗ്ഗ വാതിലായ കനാമോ പീക്ക്

28 September 2017

ഹിമവാന്‍ ഉയരങ്ങളുടെ പോരാട്ടഭൂമിയാണ്. ഉയരത്തില്‍ നിന്ന് കൂടുതല്‍ ഉയരങ്ങളിലേക്ക് കയറിയെത്താന്‍ കൊതിപ്പിക്കുന്ന നാട്. മഞ്ഞും തണുപ്പും നിറഞ്ഞ നാട്. ഗ്രാമീണ നന്മയും തനതായ സാസ്‌കാരിക സവിശേഷതകളും ഇന്നും വലിയ...

പ്രകൃതി ഭംഗിക്കും ആപ്പിള്‍ തോട്ടങ്ങള്‍ക്കും പ്രശസ്തമായ അരുണാചല്‍ പ്രദേശിലെ ബോംദില

27 September 2017

അരുണാചല്‍ പ്രദേശിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബോംഡില എന്ന ചെറു നഗരം. കിഴക്കന്‍ ഹിമാലയ നിരകളില്‍ അതിമനോഹരമായ പ്രക...

3000 ക്ഷേത്രങ്ങള്‍..ലോകത്തിലെ ഏറ്റവും വലിയ ജൈന തീര്‍ഥാടന ഗ്രാമമായ പാലിത്താനയില്‍!!

23 September 2017

3000 ക്ഷേത്രങ്ങള്‍..അതും ഒരു കൊച്ചു ഗ്രാമത്തില്‍..കഥയല്ല പറഞ്ഞു വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജൈനതീര്‍ഥാടനഗ്രാമമായ പാലിത്താനയിലെ വിശേഷമാണിത്. പക്ഷേ 3000 ക്ഷേത്രങ്ങളിലൊതുങ്ങുന്നതല്ല പാലിത്താനയുടെ പ്...

മലമുകളിലെ വിസ്മയമായ പാഞ്ചഗണി

22 September 2017

ഇരട്ട ഹില്‍ സ്‌റ്റേഷനുകള്‍ എന്നറിയപ്പെടുന്ന മഹാബലേശ്വറും പാഞ്ചഗണിയും മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പാഞ്ചഗണിയുടെ പ്രകൃതിഭംഗിയില്‍ ആകൃഷ്ടരായി വര്‍ഷം തോറും എണ...

വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മതേരാന്‍ ഹില്‍ സ്‌റ്റേഷന്‍!

22 September 2017

മഹാരാഷ്ട്രയിലെ താരതമ്യേന ചെറുതും എന്നാല്‍ വളരെ പ്രശസ്തവുമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മതേരാന്‍. പശ്ചിമഘട്ടനിരകളിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും 2650 അടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യു...

സ്പിതി വാലിയിലെ പഴക്കമേറിയ ബുദ്ധവിഹാരമായ താബോ മൊണാസ്ട്രി

20 September 2017

സ്പിതി വാലിയിലെ (ഹിമാചല്‍പ്രദേശ്) പഴക്കമേറിയ ബുദ്ധവിഹാരമാണ് താബോ. മൊണാസ്ട്രിയുടെ ഗേറ്റിലെത്തുമ്പോള്‍ ഇരുവശവും മതില്‍കെട്ടി സംരക്ഷിച്ച ആപ്പിള്‍ മരങ്ങള്‍. ആപ്പിള്‍പൂക്കളുടെ നനുത്ത സുഗന്ധമാസ്വദിച്ച് മുന്...

Malayali Vartha Recommends