Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

പാതാളീശ്വര്‍ ക്ഷേത്രത്തിലെ സ്വയംഭൂ ആയ ശിവനെ ഒരിക്കല്‍ തൊഴുത് പ്രാര്‍ഥിക്കുന്നത് 16 തവണ കാശിയിലും എട്ടു തവണ തിരുവണ്ണാമലയിലും മൂന്നു തവണ ചിദംബരത്തും പോയി പ്രാര്‍ഥിക്കുന്നതിന് തുല്യമാണത്രെ

21 MARCH 2018 06:23 PM IST
മലയാളി വാര്‍ത്ത

ആചാര അനുഷ്ഠാനങ്ങളിൽ മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തത പുലർത്തുന്ന ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ കട്‌ലൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പാതാളീശ്വരര്‍ ക്ഷേത്രം. സ്വയം ഭൂ ആയ ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിനു രണ്ടായിരത്തിലധികം വർഷത്തെ പഴക്കം കണക്കാക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ കട്‌ലൂര്‍ ജില്ലയിലാണ് ഈ ശിവക്ഷേത്രം ഉള്ളത് .ഇവിടുത്തെ സ്വയംഭൂ ആയ ശിവനെ ഒരിക്കല്‍ തൊഴുത് പ്രാര്‍ഥിക്കുന്നത് 16 തവണ കാശിയിലും എട്ടു തവണ തിരുവണ്ണാമലയിലും മൂന്നു തവണ ചിദംബരത്തും പോയി പ്രാര്‍ഥിക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം .തിരുപാതിരിപുലിയൂര്‍ എന്നും ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു പേരുണ്ട്.പാതിരി എന്ന വൃക്ഷവും പുലിയുടെ കാലടികളുള്ള ഒരു വിശുദ്ധനും ഇവിടെ ഉണ്ടായിരുന്നത്രെ. അതിൽ നിന്നാണ് ഈ പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്.

മധ്യചോള കാലഘട്ടത്തില്‍ പല്ലവ രാജാക്കന്‍മാരാണ് ഈ ക്ഷേത്രം ആണ് ഇത് നിര്‍മ്മിച്ചതെന്നു പറയപ്പെടുന്നു.ദ്രാവിഡ നിര്‍മ്മാണ ശൈലിയില്‍ മധ്യചോള കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. തേക്കിന്റെ ചുവട്ടില്‍ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന രീതിയിലാണ് ഇവിടെ പ്രതിഷ്ഠ . ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നതും തേക്ക് തന്നെയാണ്

തമിഴ് പുതുവര്‍ഷമായ ചിത്തിരയിലാണ് ഇവിടുത്തെ പ്രധാന ആഘോഷം നടക്കുക. വസന്തോത്സവം എന്നറിയപ്പെടുന്ന ഈ ആഘോഷം പത്തുദിവസം നീണ്ടുനില്‍ക്കുന്നതാണ്. കൂടാതെ വൈകാശി, ആടി, തുടങ്ങിയവയാണ് മറ്റ് ആഘോഷങ്ങള്‍.

ക്ഷേത്രത്തിൽ നിന്ന് വളരെ അകലെ അല്ലാതെയാണ് ചെന്നൈ വിമാനത്താവളം. തിരുപാതിരിപുലിയൂര്‍ റെയില്‍വേ സ്റ്റേഷനിലക്ക് ക്ഷേത്രത്തിൽനിന്ന് ഏകദേശം 500 കിലോമീറ്റർ മാത്രമേ ഉള്ളൂ. ബസിനു വരുന്നവര്‍ക്ക് കട്‌ലൂരില്‍ വന്നാൽ ക്ഷേത്രത്തിലേക്ക് 4 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (3 minutes ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (1 hour ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (1 hour ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (2 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (2 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (2 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (3 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (3 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (3 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (3 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (3 hours ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (4 hours ago)

Malayali Vartha Recommends