Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

ഭക്തസഹസ്രങ്ങള്‍ക്ക് ആശ്രയമായി ഓച്ചിറക്ഷേത്രത്തിലെ ഒണ്ടിക്കാവ്

21 NOVEMBER 2015 03:15 PM IST
മലയാളി വാര്‍ത്ത.

More Stories...

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവർ മാത്രം.....

​ഗുരുവായൂർ ഉത്സവം... നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും....സ്വര്‍ണ ധ്വജത്തില്‍ സപ്തവര്‍ണ്ണക്കൊടി ഉയരുന്നതോടെ ഗുരുപവനപുരി ഉത്സവ ലഹരിയിലാകും

സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം... വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിൽ വിശ്വാസികൾ... മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും

 ഭക്തസഹസ്രങ്ങള്‍ക്ക് ആശ്രയമായി ഓച്ചിറ ക്ഷേത്രത്തിലെ ഒണ്ടിക്കാവ്. ഇവിടെ പ്രദിക്ഷണം വച്ചാല്‍ മാത്രമേ തീര്‍ഥാടനം പൂര്‍ത്തിയാകുവെന്ന പഴമൊഴിതന്നെയുണ്ട്. ഐതിഹ്യപ്പെരുമയാല്‍ സമ്പുഷ്ടമാണു ഒണ്ടിക്കാവ്. പണ്ടു വടക്കന്‍ ദേശത്തുനിന്നുള്ള ഒരു ബ്രാഹ്മണന്‍ പരബ്രഹ്മത്തെ സ്ഥിരമായി പൂജിച്ചിരുന്നു. നിത്യപൂജകണ്ട് ബ്രഹ്മണന്റെ ഭൃത്യന്‍ ഏതാണു പരബ്രഹ്മം എന്നു ചോദിച്ചു. ഭൃത്യനെ കളിയാക്കാന്‍ ബ്രാഹ്മണന്‍ മാടപ്പോത്താണു പരബ്രഹ്മം എന്നു പറഞ്ഞു. ഇതു സത്യമണെന്ന് വിശ്വസിച്ച് അന്നുമുതല്‍ ഭൃത്യന്‍ മാടപ്പോത്തിന്റെ ഉപാസകനായി.കാലങ്ങള്‍ക്കു ശേഷം ബ്രാഹ്മണനും ഭൃത്യനുംകൂടി ഒരു യാത്ര പുറപ്പെട്ടു. 

ഭൃത്യന്‍ താന്‍ കൂടെ ഉപവസിക്കുന്ന മാടപ്പോത്തിനെ കൂട്ടാന്‍ മറന്നില്ല. ഒടുവില്‍ ദേശങ്ങള്‍ താണ്ടി ഓച്ചിറയിലെത്തി. ഇടതൂര്‍ന്ന കാടുകള്‍ക്കു നടുവിലൂടെ നടക്കുമ്പോള്‍ മാടപ്പോത്തിന്റെ കൊമ്പ് വൃക്ഷശിരത്തില്‍ കുടുങ്ങി. കൊമ്പ് പിറകോട്ട് ഊരാന്‍ മാടപ്പോത്തിനോട് ഭൃത്യന്‍ പറഞ്ഞു. ഇതുകേട്ടു തിരിഞ്ഞു നോക്കിയ ബ്രാഹ്മണന് മാടപ്പോത്തിനെ കാണാന്‍ കഴിഞ്ഞില്ല. എവിടെ മാടപ്പോത്തെന്നു ബ്രാഹ്മണന്‍ ചോദിച്ചപ്പോള്‍, തന്നെ തൊട്ടു നോക്കാന്‍ ഭൃത്യന്‍ ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്തപ്പോള്‍ ബ്രാഹ്മണന്‍ മാടപ്പോത്തിനെ കണ്ടു. സ്പര്‍ശനം നിര്‍ത്തിയപ്പോള്‍ മാടപ്പോത്തിനെ വീണ്ടും കാണാതായി. വീണ്ടും ചോദിച്ചപ്പോള്‍ ഭൃത്യന്‍ കാവിലേക്കു ചൂണ്ടി ഒണ്ടിക്കാവില്‍ എന്നു പറഞ്ഞു. ഇതാണ് പില്‍കാലത്ത് ഒണ്ടിക്കാവ് എന്നറിയപ്പട്ടതെന്നാണ് ഐതിഹ്യം .ഭക്തര്‍ ഒണ്ടിക്കാവില്‍ പ്രദിക്ഷണം വച്ചാണു തിരികെപ്പോകുന്നത്. പഴമചോരാതെ ഒണ്ടിക്കാവ് ഇന്നും ഭരണസമിതി കാത്തുസൂക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (13 minutes ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (42 minutes ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (57 minutes ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (1 hour ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (1 hour ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (1 hour ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (2 hours ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (7 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (8 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (8 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (8 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (8 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (8 hours ago)

Malayali Vartha Recommends