Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..


2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..

ശബരിമല ശാസ്താവിന് ചാര്‍ത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്രയ്ക്ക് തുടക്കമായി

23 DECEMBER 2015 08:45 AM IST
മലയാളി വാര്‍ത്ത.

കാനനവാസനായ ശബരിമല ധര്‍മ ശാസ്താവിന് ചാര്‍ത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു.

ഘോഷയാത്ര ഇന്ന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലും വ്യാഴാഴ്ച കോന്നി മുരിംഗമംഗലം ക്ഷേത്രത്തിലും വെള്ളിയാഴ്ച പെരുനാട് അയ്യപ്പക്ഷേത്രത്തിലും രാത്രി വിശ്രമിക്കും. തങ്കയങ്കി കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം ഭക്തര്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പമ്പയില്‍ തങ്കയങ്കിക്ക് സ്വീകരണം നല്‍കും. പമ്പ ഗണപതിക്ഷേത്രത്തിലെ വിശ്രമത്തിനുശേഷം 3ന് പുറപ്പെടുന്ന തങ്കയങ്കിഘോഷയാത്രയെ വൈകീട്ട് 5ന് ശരം കുത്തിയില്‍ സ്വീകരിക്കും.പതിനെട്ടാംപടിക്കുമുകളില്‍ ദേവസ്വംബോര്‍ഡ്പ്രതിനിധികള്‍ സ്വീകരിച്ചശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരിയും ചേര്‍ന്ന് തങ്കയങ്കി ശ്രീകോവിലിലേക്കടുക്കും. തുടര്‍ന്ന് ദീപാരാധന നടക്കും.
ഞായറാഴ്ച ഉച്ചയ്ക്കാണ് മണ്ഡലപൂജ. ശനിയാഴ്ചയും ഞായറാഴ്ചയും തങ്കയങ്കിചാര്‍ത്തിയ അയ്യപ്പനെക്കണ്ട് തൊഴാം. തങ്കയങ്കിഘോഷയാത്ര ബുധനാഴ്ചമണ്ഡലപൂജയ്ക്കുശേഷം ഞായറാഴ്ചരാത്രി പത്തിന് നട അടയ്ക്കും. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകീട്ട് അഞ്ചിന് നടതുറക്കും.

ചിത്തിരതിരുനാള്‍ ബാലരാമവര്‍മരാജാവ് നടയ്ക്കുവച്ചതാണ് തങ്കയങ്കി. നാനൂറ്റി അന്‍പത്തിയൊന്ന് പവന്‍ തൂക്കംവരുന്ന തങ്കയങ്കിയില്‍ തിരുമുഖം, കിരീടം, പീഠം, കൈകള്‍, ആഭരണങ്ങള്‍ എന്നിവയെല്ലാമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Indias-military-drills പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ!!!  (1 minute ago)

Andhra-Pradesh രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു  (7 minutes ago)

കേരളപ്പിറവി ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (12 minutes ago)

ആര്യനാട് ബൈക്കപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (28 minutes ago)

,രാജിവെച്ച് കൃഷിപ്പണിക്ക് പോകും- അണ്ണാമലൈ  (31 minutes ago)

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല  (1 hour ago)

സ്വർണം കൊണ്ട് നിർമിച്ച ടോയ്‌ലറ്റ് ലേലത്തിന്  (1 hour ago)

ഏഷ്യാ കപ്പ് ട്രോഫി രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തും  (1 hour ago)

ആശമാർക്കിടയിൽ രാഹുൽ എത്തി പെണ്ണുങ്ങൾ കൂട്ടത്തോടെ കെട്ടിപിടിച്ചു സതീശൻ ഇറങ്ങി പോയി! റിപ്പോർട്ടറിനിട്ട് പൊട്ടിച്ച് രാഹുൽ  (2 hours ago)

MOSAD മൊസാദും ഐഡിഎഫും അതീവ ജാഗ്രതയിൽ  (2 hours ago)

പിണറായിയെ ഒറ്റി മന്ത്രി രാഹുലിനെ പിടിച്ച് മടിയിൽ ഇരുത്തി..! സർക്കാർ പരിപാടിയിൽ രാഹുൽ തീ..! ഉമ്മചാണ്ടിക്ക് ജയ് വിളി !  (2 hours ago)

കരൂർ ദുരന്തത്തിന് ഉത്തരവാദി വിജയ് മാത്രമല്ല  (3 hours ago)

ഗർഭാശയഗള അർബുദം - എച്ച്.പി.വി വാക്സിനേഷൻ: ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും  (3 hours ago)

വാ​ൻ മ​റി​ഞ്ഞ് ഒ​രു മരണം..  (4 hours ago)

ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് കാ​ർ ക​ത്തി ...  (4 hours ago)

Malayali Vartha Recommends