Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...


കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...

ഇന്ത്യന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ യുദ്ധഭൂമിയിലേക്ക് വിനോദസഞ്ചാരം എന്ന പുതിയ ആശയവുമായി ഇസ്രയേല്‍

03 SEPTEMBER 2017 03:03 PM IST
മലയാളി വാര്‍ത്ത

തീവ്രവാദ വിരുദ്ധ, പ്രതിരോധ വിനോദസഞ്ചാരമെന്ന പുതിയ ആശയവുമായി ഇസ്രയേല്‍ അധികൃതര്‍ ഇന്ത്യയില്‍. റോഡ് ഷോയുമായി ഇന്ത്യന്‍ നഗരങ്ങളിലൂടെ പര്യടനം നടത്തുന്ന ഇസ്രയേല്‍ വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ഹസന്‍ മഹദാണ് ഇക്കാര്യം വിശദീകരിച്ചത്.

മുംബൈയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ, ഡല്‍ഹി, കോല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിലൂടെ ചെന്നൈയില്‍ ചെന്നവസാനിക്കും. എല്ലാ നഗരങ്ങളില്‍ നിന്നും നൂറിലധികം ട്രാവല്‍ ഏജന്റുമാര്‍ റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനു പിന്നാലെ ഇന്ത്യന്‍വിനോദസഞ്ചാരികള്‍ക്കിടയില്‍ നിന്നുള്ള അന്വേഷണങ്ങള്‍ വര്ധിച്ചതായി ഹസന്‍ പറഞ്ഞു. വിനോദസഞ്ചാരികളെ ഇസ്രയേലില്‍ എത്തിക്കാനുള്ള പുതിയ വഴികള്‍ തേടുകയാണ് ഇസ്രയേല്‍.

യുദ്ധഭൂമിയെ കുറിച്ചറിയാനും തീവ്രവാദത്തിന് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ അറിയാനും താത്പര്യം പ്രകടിപ്പിച്ച് നിരവധി വിനോദസഞ്ചാരികള്‍ യുഎസ്സില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇസ്രയേലിലേക്ക് എത്തിച്ചേരുന്നുണ്ട്. ഇസ്രയേല്‍ സുരക്ഷാ വിഭാഗത്തിന്റെ നിലവാരം അത്രയ്ക്കും മികച്ചതാണ്.

ഒരു കമ്പ്യൂട്ടര്‍ ഗെയിമുകളോട് താത്പര്യം വരുന്ന പോലെ, എങ്ങനെ വെടിവെയ്ക്കാം, എങ്ങനെ യുദ്ധതന്ത്രങ്ങള്‍ മെനയാം തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ആളുകള്‍ക്ക് താത്പര്യമുണ്ട്. ഇന്ത്യയിലെ പ്രമുഖ ട്രാവല്‍ ഏജന്റുമാരുമായി പ്രതിരോധ ടൂറിസം എന്ന ആശയം ചര്‍ച്ച ചെയ്തുവരികയാണെന്നും ഹസന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​കാ​ല​ത്തെ യാ​ത്രാ തി​ര​ക്ക് പ​രി​ഹ​രി​ക്കാ​ൻ ചെ​ന്നൈ-​കൊ​ല്ലം റൂ​ട്ടി​ല്‍ നാ​ല് പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ർ​വി​സു​ക​ള്‍.... ടി​ക്ക​റ്റ് ബു​ക്കി​ങ് ആ​രം  (3 minutes ago)

  സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണത്തിന് അംഗീകാരം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ    (5 minutes ago)

കണ്ണീരിന്റെ കാലം പിന്നിട്ട് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ താലിചാർത്തി സന്ദീപ്, തകർന്നുപോയ ജീവിതത്തിന് സ്നേഹത്തിന്റെ കരുതൽ  (12 minutes ago)

സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു... ഫെബ്രുവരി 16 മുതൽ പരീക്ഷ ആരംഭിക്കും  (15 minutes ago)

കരളലിയും വേദനയോടെ ബന്ധുക്കൾ... ടയർ പഞ്ചറായി കാറിൽനിന്നിറങ്ങി, അച്ഛനെ വിളിച്ചു; നിമിഷങ്ങൾക്കകം ദാരുണാന്ത്യം! ദുബായിൽ മലയാളി വിദ്യാർഥിനിക്ക് സംഭവിച്ചതെന്ത്?  (18 minutes ago)

ഇത്രയധികം ഗോഡൗണുകൾ ആവശ്യമില്ല; ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളിൽ ആവശ്യമായവ മാത്രം നിലനിർത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (19 minutes ago)

മേൽപ്പത്തൂർ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം  (21 minutes ago)

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം...വായുമലിനീകരണത്തെ തുടര്‍ന്ന് ആശുപത്രികളിലെ ഒപി വിഭാഗങ്ങളിലും അത്യാഹിത വിഭാഗങ്ങളിലും ശ്വാസതടസ്സവുമായി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവ്  (28 minutes ago)

ആധുനിക ശാസ്ത്ര മുന്നേറ്റങ്ങൾക്ക് അനുസൃതമായി മൃഗസംരക്ഷണ മേഖലയിൽ മികച്ച മാറ്റങ്ങളാണ് കൊണ്ടുവരുന്നത്; പ്രായോഗിക ബുദ്ധിയിലൂടെ വിദ്യാസമ്പന്നരായ തലമുറയെ സൃഷ്ടിക്കാൻ സർവകലാശാലകൾ നാടിന് അനിവാര്യമാണെന്ന് മ  (28 minutes ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫർ ചെയ്ത കരാർ പിന്നീടവർ 12.5 രൂപയായി കുറച്ചു എന്നതാണ്;ഇത് തെറ്റാണ്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്  (30 minutes ago)

പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം...അമൃത്സറിൽ നിന്നും പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷനിലേക്ക് പോവുകയായിരുന്ന കർമ ഭൂമി എക്സ്പ്രെസ്സിൻറെ നാല് ബോഗികളാണ് തീപിടിച്ചത്, ആളപായ  (38 minutes ago)

നവംബർ 08 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഴ മുന്നറിയിപ്പ്  (38 minutes ago)

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു  (8 hours ago)

ബാര്‍ ലൈസന്‍സ് വിവാദം: എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു  (9 hours ago)

നുണകള്‍ ആവര്‍ത്തിക്കരുത്: ടോമിന്‍ ജെ.തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം  (9 hours ago)

Malayali Vartha Recommends