Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ഞങ്ങളായിട്ട് ഫെബ്രുവരിയിൽ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചില്ല: അടുത്ത് തന്നെ വിവാഹം കഴിക്കാമെന്ന് ഒരു തീരുമാനം ഉണ്ടായിരുന്നു... ഏഴ് പവന്റെ താലി സുബിയുടെ 'അമ്മ' വാങ്ങുമെന്ന് പറഞ്ഞു:- ഇനി അമ്മയെ നോക്കണമെന്ന് രാഹുൽ....

26 FEBRUARY 2023 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

ആശ്വാസ ഭവനിലെ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് ക്രൗൺ പ്ലാസ കൊച്ചി

ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി ഏജന്‍റിക് എഐ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു: ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച അഞ്ച് ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക്; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു...

ഈ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സ്റ്റാർ ആകുന്നു എന്നായപ്പോൾ രാഹുലിനെ കരിവാരി തേക്കാൻ വീണ്ടും ഒരു പഴയ ഓഡിയോ കൊണ്ടുവന്നതല്ലേ..! പുതിയ ഓഡിയോ രാഹുലിന് അനുകൂലമാണ്: പൊളിച്ചടുക്കി രാഹുൽ ഈശ്വർ

ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്ത്: ഗ്രഹ സ്പേസിൻ്റെ ആദ്യ നാനോ സാറ്റലൈറ്റ് ദൗത്യം 'സോളാരാസ് എസ്2' വിക്ഷേപണം ബ്രസീലിൽ നിന്ന്...

മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...

കേരളക്കരയെ അത്രയധികം വേദനയിലാഴ്ത്തി കൊണ്ടായിരുന്നു അപ്രതീക്ഷിതമായി നടി സുബി സുരേഷിന്റെ വിയോഗം. ആ വേദനയിൽ നിന്ന് പലരും മുക്തരായിട്ടില്ല. സുബി വിവാഹത്തിന് വേണ്ടി ഒരുങ്ങിയിരിക്കുമ്പോഴാണ് ഈ വേര്‍പാടുണ്ടാവുന്നതെന്ന് എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ഒരു ചാനല്‍ പരിപാടിയിലൂടെയാണ് വിവാഹത്തെ കുറിച്ച് സുബി പറഞ്ഞത്. അന്ന് പറഞ്ഞ കാര്യങ്ങളൊക്കെ സത്യമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സുബിയുടെ പ്രതിശ്രുത വരൻ കൂടിയായിരുന്ന രാഹുൽ.

ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു രാഹുലിന്റെ തുറന്ന് പറച്ചിൽ. ഫെബ്രുവരിയില്‍ വിവാഹമെന്ന് ഞങ്ങളായിട്ട് തീരുമാനിച്ചില്ല, ഞങ്ങളെക്കാളും വീട്ടുകാര്‍ക്കായിരുന്നു ഇഷ്ടം. അധികം വൈകാതെ നമുക്ക് നോക്കിയാലോ എന്നൊരു ആലോചന ഉണ്ടായിരുന്നു. പക്ഷേ അപ്പോഴെക്കും ഒരുപാട് പരിപാടികള്‍ വന്നു. അതൊക്കെ കഴിയട്ടേ, എപ്പോഴും ഇതേ മുഖം തന്നെയല്ലേ കണ്ടോണ്ട് ഇരിക്കുന്നതെന്നാണ് സുബി തമാശയായി അന്ന് പറഞ്ഞിരുന്നത്. അടുത്ത് തന്നെ വിവാഹം കഴിക്കാമെന്ന് ഒരു തീരുമാനം ഉണ്ടായിരുന്നു എന്നത് സത്യമാണെന്ന് രാഹുല്‍ പറയുന്നു.

സുബിയെ ഇരുപത് വര്‍ഷത്തോളമായിട്ട് അറിയാം. കണ്ട് പരിചയം ഉണ്ടായിരുന്നു. പക്ഷേ വലിയ പ്രണയമായിരുന്നില്ല. രണ്ടാളും കല്യാണം കഴിച്ചിട്ടില്ലല്ലോ, എങ്കില്‍ പിന്നെ നമുക്ക് വിവാഹം കഴിച്ചാലെന്താ എന്ന് ചോദിക്കുകയായിരുന്നു. അമ്മയായിരുന്നു സുബിയ്ക്ക് എല്ലാം. അവര്‍ പറഞ്ഞാലേ ബാക്കി എന്തും ഉള്ളു. അവനെ ഇഷ്ടപ്പെട്ടോ എന്ന് അമ്മ പറഞ്ഞത് കൊണ്ടാവും അവള്‍ എന്നെ ഇഷ്ടപ്പെട്ടിട്ടുണ്ടാവുക.

 

അല്ലാതെ അവള്‍ക്കായി തീരുമാനങ്ങളൊന്നുമില്ല. കല്യാണത്തിന്റെ കാര്യമൊക്കെ പറഞ്ഞപ്പോള്‍ ഏഴ് പവന്റെ താലിമാല മതിയാവുമല്ലേ എന്ന് ചോദിച്ചിരുന്നു. അത് മതിയെന്നും പറഞ്ഞു. എന്നാല്‍ സുബിയുടെ അമ്മ പറഞ്ഞത് രാഹുല്‍ പണിയേണ്ട, അത് ഞാന്‍ വാങ്ങി തരാമെന്നാണ്. അതൊക്കെ ഒരു തമാശയായി പറഞ്ഞതാണെന്നും ഇതിന് പിന്നില്‍ അന്ന് ഒത്തിരി കോമഡികളൊക്കെ നടന്നിരുന്നതായിട്ടും രാഹുല്‍ വ്യക്തമാക്കുന്നു.

വിവാഹം കഴിക്കാന്‍ ഇത്രയും കാലം വൈകിയത് ചെറിയ പ്രായത്തിലെ ഇതുപോലെ ട്രൂപ്പുകൡലേക്ക് വന്നത് കൊണ്ടാണ്. ഞാനും സുബിയും വളരെ ചെറിയ പ്രായത്തില്‍ തന്നെ പ്രൊഫഷണല്‍ ട്രൂപ്പുകളുടെ ഭാഗമായി. മഹാരാജാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ കലാഭവനിലെത്തി. സുബി ആ സമയത്ത് ഇന്റര്‍നാഷണല്‍ േ്രപാഗ്രാമുകള്‍ ചെയ്യുകയാണ്. നമ്മളെക്കാളും വളരെ മുന്നിലായിരുന്നു സുബി.

 

പിന്നീട് ഞങ്ങളൊക്കെ ഒന്നിച്ചായി. ആ സമയത്ത് വിവാഹം കഴിക്കുന്നതൊക്കെ മറന്നങ്ങ് പോയെന്നാണ് രാഹുല്‍ പറയുന്നത്. സ്റ്റേജിനെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന ആളുകളാണ് ഞാനും സുബിയും. അന്നന്ന് പൈസ കിട്ടുന്നത് കൊണ്ടായിരുന്നോ എന്നറിയില്ല. സുബിയും അങ്ങനെയായിരുന്നു. രണ്ടാള്‍ക്കും വിവാഹം കഴിക്കാനുള്ള പ്രായമൊക്കെ കടന്ന് പോയിരുന്നു. പ്രണയത്തിനൊന്നും അവിടെ യാതൊരു സ്‌കോപ്പും ഇല്ല. ഈ സമയത്തൊക്കെ പ്രേമിച്ച് നടക്കുകയാണെന്ന് കേട്ടാല്‍ ആളുകള്‍ കളിയാക്കില്ലേ, എന്നൊക്കെയാണ് കരുതിയത്.

 

അനുവദക്കുകയാണെങ്കില്‍ സുബിയുടെ അമ്മയെ എനിക്ക് നോക്കണമെന്നുണ്ട്. ഇടയ്ക്ക് അവളെക്കാളും അമ്മ എന്നെ സ്‌നേഹിച്ചിരുന്നു. അതിലൊരു കുശുമ്പും അവള്‍ക്കുണ്ടായി. അമ്മ അങ്ങനെ മറ്റൊരാളെ സ്‌നേഹിക്കുന്നതൊന്നും അവള്‍ക്ക് ഇഷ്ടമായിരുന്നില്ല. 99 ശതമാനവും ഒന്നിക്കാന്‍ എല്ലാം റെഡിയായിരുന്നു. പക്ഷേ വിധിയാണെന്നേ പറയാന്‍ പറ്റുവെന്ന് രാഹുല്‍ സൂചിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (26 minutes ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (35 minutes ago)

ജർമനിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാനായി താഴേക്ക് ചാടിയ ഇന്ത്യൻ വിദ്യാർഥിക്ക്  (1 hour ago)

വയോധികന് ദാരുണാന്ത്യം...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (1 hour ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (2 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (2 hours ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (2 hours ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (2 hours ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (2 hours ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (3 hours ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (3 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (3 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (4 hours ago)

Malayali Vartha Recommends