Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...


കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...


കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...

കെ.എസ്.ആര്‍.ടി.സി യാത്രാവിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍

30 JULY 2016 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

ആലക്കോട് മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

തമിഴ്നാട്– പാലക്കാട് അതിർത്തിയായ മുള്ളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർ മരിച്ചു

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്

വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി മന്ത്രി കെ മുരളീധരന്‍

കെ എസ് ആര്‍ടിസി ബസ് യാത്രക്കാരുടെ യാതനകള്‍ക്ക് അറുതി വരുന്നു. യാത്രക്കാര്‍ക്ക് ബസ് എവിടെയെത്തിയെന്നും എപ്പോള്‍ അടുത്ത സ്റ്റാന്‍ഡിലെത്തുമെന്നും തിരക്കുണ്ടോയെന്നും തുടങ്ങി യാത്രാസംബന്ധമായ വിവരങ്ങളെല്ലാം ഇനി വിരല്‍തുമ്പില്‍ ലഭ്യമാകും. 6000 ബസുകളുടെ യാത്രാവിവരങ്ങള്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി മൊബൈല്‍ ആപ്‌ളിക്കേഷന്‍ വരുന്നു.
ഒരോ സ്ഥലത്തൂടെയും രണ്ടു മണിക്കൂറിനുള്ളില്‍ കടന്നുപോകുന്ന വിവരങ്ങള്‍ ആപ്പിലൂടെ അറിയാം. പോകേണ്ട സ്ഥലം രേഖപ്പെടുത്തി തിരച്ചില്‍ ഓപ്ഷന്‍ നല്‍കിയാല്‍ ബസുകളുടെ പട്ടിക ലഭിക്കും. ഇതില്‍നിന്ന് ഒരോ ബസും തെരഞ്ഞെടുത്ത് വിവരങ്ങള്‍ അറിയാം. മുംബൈ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും കര്‍ണാടക ഗതാഗതവകുപ്പും നേരത്തേ സമാനരീതിയില്‍ മൊബൈല്‍ ആപ് വികസിപ്പിച്ചിട്ടുണ്ട്.
ബസുകളില്‍ ഘടിപ്പിക്കുന്ന ജി.പി.ആര്‍.എസ് സംവിധാനം വഴിയാവും ആപ്പിന്റെ പ്രവര്‍ത്തനം. 750 ബസുകളില്‍ ജി.പി.ആര്‍.എസ് സംവിധാനം ഒരുക്കിക്കഴിഞ്ഞു. മറ്റു ബസുകളില്‍ നടപടി പുരോഗമിക്കുകയാണ്. ഗൂഗ്ള്‍ പ്‌ളേ സ്‌റ്റോര്‍, ആപ് സ്‌റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് സൗജന്യമായി ആപ് ലഭ്യമാക്കാനാണ് ആലോചിക്കുന്നത്.
നിലവിലുള്ള കെ.എസ്.ആര്‍.ടി.സി ബസ് റിസര്‍വേഷന്‍ പോര്‍ട്ടല്‍ പരിഷ്‌കരിച്ചാവും ആപ് തയാറാക്കുക. ആറുമാസത്തിനുള്ളില്‍ ഇത് യാഥാര്‍ഥ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. റിസര്‍വേഷന്‍ സംവിധാനവുമുണ്ടാകും. ഓടുന്ന ബസുകളില്‍ സീറ്റ് ഒഴിവുണ്ടോയെന്ന് പരിശോധിച്ച് റിസര്‍വ് ചെയ്യാനാകും. പുതിയ ആപ്പിന് പ്രത്യേക പേര് കണ്ടെത്താനുള്ള ആലോചനയിലാണ് കോര്‍പറേഷന്‍ അധികൃതര്‍.
ബസ് ചാര്‍ജ്, സ്‌റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക്, വേഗം, അടുത്ത സ്‌റ്റോപ്പില്‍ ഏതുസമയത്ത് എത്തും തുടങ്ങിയ വിവരങ്ങളും ലഭിക്കും. ഇതിനൊപ്പം ഒരോ ഡിപ്പോയിലും ബസ് എത്തുന്ന വിവരങ്ങള്‍ അടങ്ങുന്ന ഡിസ്പ്‌ളേ ബോര്‍ഡും സ്ഥാപിക്കും.
ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തി ബസുകളില്‍ സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മുന്‍കൂര്‍ പണം അടച്ച് ചാര്‍ജ് ചെയ്യുന്ന കാര്‍ഡ് കാണിച്ചാല്‍ പണം കൈയിലില്ലാതെ യാത്ര ചെയ്യാനാകും. ബസുകളിലെ ടിക്കറ്റ് മെഷീനുകളുമായി ബന്ധപ്പെടുത്തിയാവും സംവിധാനം വരിക.
പത്തുരൂപ നല്‍കി ബാങ്ക് ഡെബിറ്റ് കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡ് വാങ്ങി ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ കണ്ടക്ടറുടെ കൈയില്‍ പണംനല്‍കിയോ സ്മാര്‍ട്ട് കാര്‍ഡ് ചാര്‍ജ് ചെയ്യാം. ടിക്കറ്റ് നല്‍കുമ്പോള്‍ പണത്തിനുപകരം കാര്‍ഡ് നല്‍കിയാല്‍ മതി.
കണ്ടക്ടര്‍ ടിക്കറ്റ് മെഷീനില്‍ ഉരച്ച് ചാര്‍ജ് ഈടാക്കും. നിലവിലെ ടിക്കറ്റ് മെഷീനുകളില്‍ ചെറിയ മാറ്റംവരുത്തിയാല്‍ സ്മാര്‍ട്ട്കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനാകുമെന്ന് കണ്ടത്തെിയിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് കെല്‍ട്രോണുമായി സഹകരിച്ച് ഈ പദ്ധതിക്ക് തുടക്കമിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനയോഗവും പുതിയ തൊഴിലവസരങ്ങളും തേടിയെത്തുന്ന രാശികൾ!  (14 minutes ago)

ആലക്കോട് മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം  (25 minutes ago)

കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ  (48 minutes ago)

സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ പ്രണയം നിരസിച്ച കാമുകനെ തേടി യുവതി എത്തി  (7 hours ago)

തേയിലതോട്ടം തൊഴിലാളി കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടു  (8 hours ago)

തമിഴ്നാട്– പാലക്കാട് അതിർത്തിയായ മുള്ളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർ മരിച്ചു  (9 hours ago)

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്  (9 hours ago)

മുജ്തബ ദേ ഉയിർത്തെഴുന്നേറ്റു..! ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ...!ഇറാന്റെ ഭൂമി കുലുക്കി സ്ഫോടനം..!തലച്ചോർ ചതഞ്ഞ് അമേരിക്കൻ പട്ടാളം  (9 hours ago)

വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി മന്ത്രി കെ മുരളീധരന്‍  (9 hours ago)

ബരാമതിയില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകര്‍ന്നുവീണു  (9 hours ago)

ലിസ്റ്റിട്ട് വിജയൻ വേണ്ടിവന്നാൽ AKG-സെന്ററിലും കയറും ആയങ്കി ചീള് ചെക്കൻ..!വിജയൻ പിണറായിക്കുള്ള മുന്നറിയിപ്പ്  (9 hours ago)

സൗദി അറേബ്യയിൽ വൻ തീപിടിത്തം..! ഇറങ്ങി ഓടി ജനങ്ങൾ..!‘എന്നെ രക്ഷിക്കണേ കരഞ്ഞ് തളർന്ന് പ്രവാസി യുവതി  (10 hours ago)

സ്ഥലംമാറ്റത്തില്‍ മനംനൊന്തെന്ന് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആത്മഹത്യ ചെയ്തു  (10 hours ago)

ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  (10 hours ago)

വിമാനം നിര്‍ത്താന്‍ റണ്‍വേയിലൂടെ യാത്രക്കാര്‍ ലഗേജുമായി ഓടിയ സ്ത്രീകള്‍ പിടിയില്‍  (10 hours ago)

Malayali Vartha Recommends