Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അര്‍ജുന്‍\' ഏലം വികസിപ്പിച്ച യുവ കര്‍ഷകന് രാഷ്ട്രപതിയുടെ അംഗീകാരം

20 MARCH 2015 09:53 AM IST
മലയാളി വാര്‍ത്ത.

More Stories...

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...

കർഷകർക്ക് ആശ്വാസം... വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും

\'അര്‍ജുന്‍\' എന്ന പേരില്‍ ഏലം വികസിപ്പിച്ചെടുത്ത യുവകര്‍ഷകന് രാഷ്ട്രപതിയുടെ അംഗീകാരം. അയ്യപ്പന്‍കോവില്‍ മേരികുളം താണോലിക്കട മുണ്ടപ്ലൂക്കല്‍ ജോമോന്‍ എന്ന മെനുവില്‍ തോമസിനാണ് (41) ദേശീയ അംഗീകാരം ലഭിച്ചത്.
മികച്ച കര്‍ഷകനും, സംഗീതാധ്യാപകനുമായ അച്ഛന്‍ എം.ഡി. തോമസിനെ സഹായിച്ച് ചെറുപ്പത്തില്‍ത്തന്നെ കൃഷിയില്‍ ആകൃഷ്ടനായ ജോമോന്‍ പ്ലൂസ്ടുവിനുശേഷം പഠനം നിര്‍ത്തി കൃഷിയില്‍ വ്യാപൃതനാവുകയായിരുന്നു.
കൃഷിയിലെ പുതിയരീതികളോട് താല്പര്യമുണ്ടായിരുന്ന ജോമോന്‍ 2005ല്‍ പുതിയ ഏലച്ചെടി വികസിപ്പിച്ചെടുത്തു. 20 തട്ടകള്‍ നട്ട് പരിപാലിച്ചു. രണ്ടുമൂന്നു വര്‍ഷത്തെ സൂക്ഷ്മപരിചരണം പുതിയ നിഗമനങ്ങളിലേക്ക് നയിച്ചു. \'അര്‍ജുന്‍\' എന്നു പേരിട്ടു പുതിയ ഏലം പുരയിടത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വികസിപ്പിച്ചു.
മറ്റു ചെടികളേക്കാള്‍ ഉയരമുണ്ടെങ്കിലും ഏലത്തട്ടയ്ക്ക് ബലം കൂടുതലുള്ളതിനാല്‍ തട്ടമറിച്ചില്ല. തണ്ടുതുരപ്പന്റെ ആക്രമണവും താരതമ്യേന കുറവ്. പ്രതിരോധശേഷി കൂടുതലുള്ളതിനാല്‍ കീടനാശിനിയും കുറച്ചുമതി. ഏലക്കായുടെ തൊലിയ്ക്ക് കട്ടി കുറവും വലിപ്പം കൂടുതലുമുള്ളതിനാല്‍ തൂക്കം കൂടുതലുണ്ട്. \'അര്‍ജുന്‍\'ന്റെ 70 ശതമാനം കായ്ക്കും. പുതിയ ഏലച്ചെടിയെക്കുറിച്ച് കേട്ടറിഞ്ഞ പീരുമേട്‌ഡെവലപ്പ്‌മെന്റ് സൊസൈറ്റിയാണ് ഗവേഷണ ഏജന്‍സികള്‍ക്ക് ജോമോനെ പരിചയപ്പെടുത്തിയത്.
മൈലാട്ടംപാറ ഏലം ഗവേഷണകേന്ദ്രം, ശാന്തന്‍പാറ കെ.വി.കെ., കോഴിക്കോട് സുഗന്ധവ്യഞ്ജന ഗവേഷണ കേന്ദ്രം, നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ മൂന്നു വര്‍ഷത്തെ നിരീക്ഷണത്തിനും പര്യവേഷണത്തിനുംശേഷം അവരുടെ ശുപാര്‍ശപ്രകാരമാണ് ഡല്‍ഹിയില്‍ നടന്ന പ്രദര്‍ശനത്തില്‍ ജോമോന് പങ്കെടുക്കാനായതും, രാഷ്ട്രപതിയുടെ അവാര്‍ഡ്‌ േനടാനായതും.
കഴിഞ്ഞദിവസം രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ ജോമോന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. വികസിപ്പിച്ച ഏലത്തട്ട മറ്റാര്‍ക്കും കൊടുത്തിട്ടില്ല. അഞ്ചേക്കര്‍ പുരയിടത്തിലും മറ്റ് കൃഷികള്‍ക്കൊപ്പം വികസിപ്പിക്കുകയാണ് ആദ്യലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (20 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (31 minutes ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (39 minutes ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (1 hour ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (1 hour ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (3 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (5 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (6 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (6 hours ago)

Malayali Vartha Recommends