Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

വാഴകളില്‍ കൗതുകമുണര്‍ത്തി ആയിരം പൂവന്‍; ഉയരമാകട്ടെ ഏഴടിയോളവും

23 MARCH 2015 08:29 AM IST
മലയാളി വാര്‍ത്ത.

വാഴകള്‍ക്കിടയിലെ കൗതുക ഇനമാണ് ആയിരം പൂവന്‍. ആയിരത്തോളം കായ്കള്‍ കാണുന്ന അപൂര്‍വ ഇനത്തിന്റെ കുലയ്ക്കുതന്നെ ഏഴടി നീളമുണ്ട്. പെരുംപടല, ആയിരം കാച്ചി എന്നിങ്ങനെയൊക്കെ വിളിപ്പേരുള്ള ഈ അത്്ഭുത ഇനം കൃഷിചെയ്യുകയാണ് പാലക്കാട്, കരിമ്പുഴയിലെ അരവിന്ദ്. ജൈവകര്‍ഷകനായ ഇദ്ദേഹം നൂറിലധികം വാഴയിനങ്ങള്‍ കൃഷി ചെയ്തുവരുന്നു.

ആഘോഷ പന്തലുകള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായാണ് പ്രധാനമായും ആയിരം പൂവന്റെ കൃഷി. അരമീറ്റര്‍ താഴ്ചയുള്ള തടമെടുത്ത് ചാണകപ്പൊടി ചേര്‍ത്താണ് വാഴവിത്തുകള്‍ നടുന്നത്. ഇടയ്ക്ക് ജൈവവളങ്ങള്‍ ചേര്‍ത്ത് കൊടുക്കും. വാഴ കുലയ്ക്കാന്‍ എട്ടുമാസമെടുക്കും. മൂന്നുമാസത്തിനുള്ളില്‍ ആദ്യപടല വിളഞ്ഞു പഴുത്തു തുടങ്ങും. ഈ സമയത്തും പുതിയ പടലകള്‍ വിരിഞ്ഞുകൊണ്ടേയിരിക്കും.
ആദ്യത്തെ കുറെ പടലയിലെ കായ്കള്‍ ഉപയോഗയോഗ്യമാണ്. മധുരവും നേരിയ പുളിയും കലര്‍ന്നതാണ് രുചി. അവസാന പടലകളിലെ കായ്കള്‍ ചെറുതായതിനാല്‍ പലരും കറിവെക്കാനെടുക്കാറുണ്ട്. അന്യം നിന്നു പോകുന്ന ആയിരം പൂവന്‍വാഴയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അരവിന്ദുമായി ബന്ധപ്പെടാം. ഫോണ്‍ 9947091208. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bharat-bandh- റെയിൽ വേ പാളത്തിലും സമരക്കാർ  (4 minutes ago)

പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി പിടഞ്ഞ് യുവാവിന് ദാരുണാന്ത്യം; പിന്നാലെ വിമാനത്താവളത്തിൽ സംഭവിച്ചത്  (1 hour ago)

നാളെ പഠിപ്പുമുടക്ക്  (2 hours ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (3 hours ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (3 hours ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (3 hours ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (3 hours ago)

സ്വര്‍ണവില കുറഞ്ഞു  (3 hours ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (4 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (4 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (4 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (5 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (5 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (5 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends