Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വാഴപ്പഴങ്ങളിലെ രാജകുമാരനായ ആന്ധ്രാപൂവന്‍

30 MARCH 2015 09:17 AM IST
മലയാളി വാര്‍ത്ത.

More Stories...

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...

കർഷകർക്ക് ആശ്വാസം... വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും

പൂവനില്‍ത്തന്നെ വലിപ്പം കൂടിയ പഴം ലഭിക്കുന്ന ഇനമാണ് ആന്ധ്രാപൂവന്‍. കുലവെട്ടിയ വാഴയില്‍നിന്ന് ശ്രദ്ധയോടെ വേര്‍പെടുത്തിയ കരുത്തുറ്റ കന്നുകളാണ് നടാന്‍ ഉപയോഗിക്കേണ്ടത്. രണ്ടടിവീതം നീളവും ആഴവുമുള്ള കുഴികള്‍ തയ്യാറാക്കണം. 100 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്കും കുമ്മായവും കുഴിയില്‍ വിതറി മണ്ണ് ഇളക്കിയശേഷം അതില്‍ കന്ന് നടുന്നു. പോളയുടെ തുടക്കമായ \'കല്ല\' വരെ മണ്ണ് മൂടുകയാണ് വേണ്ടത്. നട്ടശേഷം നന്നായി നനയ്ക്കുകയും വേണം. വെണ്ണീറും ചാണകപ്പൊടിയും അടിവളമായി ചേര്‍ക്കണം.
ഒന്നരമാസം കഴിയുമ്പോള്‍ രണ്ടില പ്രായത്തില്‍ കുഴിയില്‍ കരിയില നിറച്ച് വെണ്ണീറും ചാണകപ്പൊടിയും വളമായി ചേര്‍ക്കണം. തുടര്‍ന്ന് 45 മാസത്തില്‍ 56 ഇലകളുള്ള പ്രായത്തില്‍ പച്ചിലവളം, വെണ്ണീറ്, ചാണകം എന്നിവ നല്‍കുന്നു. 67 മാസത്തില്‍ വീണ്ടും ചാണകപ്പൊടിയും വെണ്ണീറും നല്‍കുന്നു. ഓരോ വളപ്രയോഗത്തോടൊപ്പവും മണ്ണ് കയറ്റിക്കൊടുക്കണം.
മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ നടുന്ന പൂവന്‍വാഴ ഫിബ്രവരി മാര്‍ച്ച് മാസങ്ങളില്‍ വിളവെടുപ്പിന് തയ്യാറാകും. 12 മുതല്‍ 15 വരെ കി.ഗ്രാം തൂക്കമുള്ള കുലകളാണ് ലഭിക്കുന്നത്. 12 മുതല്‍ 15 വരെ കായകളാണ് ഓരോ പടലയിലും ഉണ്ടാകുന്നത്. 8 മുതല്‍ 12 വരെ പടലകളിലായി 100 മുതല്‍ 150 വരെ കായകള്‍ ലഭിക്കുന്നു. പഴങ്ങളുടെ ശരാശരി ഭാരം 100 ഗ്രാമാണ്. കിലോഗ്രാമിന് 40 രൂപ വില ലഭിക്കുന്നതിനാല്‍ ഒരു വാഴയില്‍ നിന്നുതന്നെ 600 രൂപയോളം ലഭിക്കുന്നു. കുല വെട്ടിയ വാഴയുടെ ഒരു കന്നുമാത്രം നിലനിര്‍ത്തി ആവശ്യമായ വളപ്രയോഗം നടത്തിയാല്‍ ആറുമാസംകൊണ്ട് പുതിയ കുല തയ്യാറാവും.

കൂടുതല്‍ വളപ്രയോഗവും പരിചരണവും നല്‍കിയാല്‍ വാണിജ്യരീതിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ ലാഭം നല്‍കുന്നതാണ് ഈ വാഴയിനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (20 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (31 minutes ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (39 minutes ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (1 hour ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (1 hour ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (3 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (5 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (6 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (6 hours ago)

Malayali Vartha Recommends