Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

ജൈവകര്‍ഷകരുടെ സ്വപ്‌നം സഫലമായി; മരുഭൂമിയിലും നെല്ല് വിളഞ്ഞു

23 APRIL 2015 08:13 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ നിന്നുള്ള ജൈവകര്‍ഷകരുടെ സ്വപ്നം മരുഭൂമിയില്‍ കതിരിടുകയാണ്. ഷഹാനിയയിലെ അല്‍ ദോസരി പാര്‍ക്കില്‍ നട്ട ഞാറുകള്‍ കതിരണിഞ്ഞു. കേരള കൃഷിമന്ത്രി കെ.പി. മോഹനനെ പങ്കെടുപ്പിച്ച് മെയ് ഒന്നിന് വിളവെടുപ്പ് നടത്താനാണ് കര്‍ഷകര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. വെള്ളവും വളവും ആവശ്യത്തിന് കിട്ടുകയാണെങ്കില്‍ മരുഭൂമിയില്‍ നെല്ല് ഉള്‍പ്പെടെയുള്ള കൃഷികള്‍ നന്നായി വിളയുമെന്ന് തെളിയിക്കാനുള്ള കര്‍ഷകരുടെ ശ്രമമാണ് വിജയം കണ്ടിരിക്കുന്നത്. 

ആറ് മാസം മുമ്പാണ് നെല്‍ക്കൃഷി തുടങ്ങിയത്. 30 ഇനം പച്ചക്കറികളും സംഘം മരുഭൂമിയില്‍ വിളയിച്ചു കഴിഞ്ഞു. നമ്മുടെ അടുക്കളത്തോട്ടം എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയാണ് പാര്‍ക്കില്‍ കൃഷി പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. തീരുമാനം അറിഞ്ഞ് പാര്‍ക്ക് ഉടമ മുഹമ്മദ് അല്‍ ദോസരി കൃഷിക്കായി പ്രത്യേക സ്ഥലവും സൗകര്യവും അനുവദിക്കുകയായിരുന്നു. വെള്ളവും വളവും വിത്തും അദ്ദേഹം സൗജന്യമായി നല്‍കുകയും ചെയ്തു.ഫെയ്‌സ് ബുക്ക് കൂട്ടായ്മയില്‍ ഖത്തറില്‍ ആയിരത്തോളം പേര്‍ ഉണ്ടെന്നും അവര്‍ വീടുകളില്‍ പച്ചക്കറി വിളയിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. 

എന്നാല്‍ ആദ്യമായാണ് നെല്ല് വിളയിക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. മണ്ണ് തയ്യാറാക്കിയെടുക്കുകയെന്നത് ശ്രമകരമായ ജോലിയായിരുന്നെന്നും കൂട്ടായ്മയിലെ അംഗങ്ങള്‍ അത് ആസ്വദിച്ച് ചെയ്യുകയായിരുന്നെന്നും ഭാരവാഹികള്‍ പറഞ്ഞു. 2014 ഒക്ടോബറിലാണ് വിത്തിട്ടത്. ആദ്യം വിതച്ച വിത്തില്‍ നിന്ന് ഞാറ്് ആവശ്യത്തിന് കിട്ടിയില്ല. വീണ്ടും എത്തിച്ച വിത്ത് പുറത്ത് വിതച്ച് പിന്നീട് വയലില്‍പറിച്ച് നടുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ നെല്‍കൃഷി കൂടുതല്‍ വിപുലീകരിക്കാന്‍ പദ്ധതി തയ്യാറാക്കുകയാണ് ഫെയ്‌സ്ബുക്ക് കൂട്ടായ്മ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (43 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends