Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ചില മധുരക്കിഴങ്ങനങ്ങള്‍ കൃഷി ചെയ്‌തു നോക്കാം

14 FEBRUARY 2014 11:45 PM IST
മലയാളി വാര്‍ത്ത.

മധുരക്കിഴങ്ങ്‌ നമ്മുടെ മലയാളനാട്ടില്‍ ധാരാളം സ്ഥലങ്ങളില്‍ കൃഷി ചെയ്യാറുണ്ട്‌. മലയാളനാട്‌ മധുരക്കിഴങ്ങിന്റെ കൃഷിയില്‍ ഏറെ മുന്നിലായിരുന്നു. പാലക്കാട്‌ ജില്ലയിലെ കുഴല്‍മന്ദം, കോട്ടായി ഭാഗങ്ങളിലും തൃശൂര്‍ ജില്ലയിലെ ചില ഭാഗങ്ങളിലും നെല്‍പ്പാടങ്ങളില്‍ മധുരക്കിഴങ്ങ്‌ നടാറുണ്ട്‌ . ഈ കൃഷി ചെയ്യുന്നത്‌ മഴയെ ആശ്രയിച്ചാണ്‌. ജൂണ്‍-ജൂലായില്‍ മധുരവള്ളി നടാം. നന നല്‍കി, ഒക്‌ടോബര്‍-നവംബര്‍, ജനുവരി-ഫിബ്രവരിയില്‍ മധുരക്കിഴങ്ങ്‌ നടാം. ചില മികച്ച മധുരക്കിഴങ്ങിനങ്ങളാണ്‌
ശ്രീനന്ദിനി നമ്മുടെ നാട്ടില്‍ വിളവെടുക്കാന്‍ പറ്റിയതാണ്‌. 100 മുതല്‍ 105 ദിവസം വരെയാണ്‌ വിള ദൈര്‍ഘ്യം. ശരാശരി 20-25 ടണ്‍ വരെ ഒരു ഹെക്‌ടറില്‍ നിന്ന്‌ വിളവെടുക്കാം.
ശ്രീവര്‍ധിനി കേരളത്തില്‍ കൃഷി ചെയ്യാന്‍ പറ്റിയ ഇനമാണിത്‌. നല്ല പാചകഗുണവും കൂടുതല്‍ വിളവും ലഭിക്കും.
വര്‍ഷ ഈയിനം മഹാരാഷ്‌ട്രയിലാണ്‌ കൂടുതല്‍ പ്രചാരം
എച്ച്‌-41 ഈ ഇനത്തിന്‌ 120 ദിവസമാണ്‌ വിളദൈരഘ്യം . പാചകഗുണമുള്ളതും രുചിയേറിയതുമാണ്‌ 20-25 ടണ്‍ വരെ ഒരു ഹെക്‌ടറില്‍ നിന്ന്‌ ലഭിക്കും.
എച്ച്‌-42 ഇതും 120 ദിവസം വിളവെടുപ്പിനുവേണം. നല്ല മധുരമുള്ളതും നാരില്ലാത്തതും രുചിയേറിയതുമാണ്‌ . 22 മുതല്‍ 25 ടണ്‍ വരെ ഒരു ഹെക്‌ടറില്‍ നിന്ന്‌ ലഭിക്കും.
ഇതു കൂടാതെ ശ്രീവരുണ്‍, ശ്രീകനക,ശ്രീ അരുണ്‍, ശ്രീ ഭദ്ര തുടങ്ങിയ ഇനങ്ങളും നല്ല വിളവ്‌ ലഭിക്കുന്നതാണ്‌ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (50 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (59 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (2 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (3 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (4 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends