Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

ചെറുകാറുകളുടെയും ഓട്ടോറിക്ഷകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി

19 MARCH 2015 08:39 AM IST
മലയാളി വാര്‍ത്ത.

ചെറുകാറുകളുടെയും ഓട്ടോറിക്ഷകളുടെയും തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ത്തി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 1000 സി.സി. വരെയുള്ള കാറുകളുടെ പ്രീമിയം നിലവില്‍ നികുതികളടക്കം 1,440 രൂപയായിരുന്നത് ഇനിയും 2,805 രൂപയാകും. ഓട്ടോറിക്ഷകളുടെ തേര്‍ഡ്പാര്‍ട്ടി പ്രീമിയംതുക 3,480 രൂപയില്‍നിന്ന് 5,916 രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നു.
1000 മുതല്‍ 1500 സി.സി. വരെയുള്ള കാറുകള്‍ക്ക് 40 ശതമാനം മാത്രമാണ് വര്‍ധനയുള്ളത്. 1000 സി.സി.യില്‍ താഴെയുള്ള ടാക്‌സി കാറുകള്‍ക്കും ഇനിമുതല്‍ 107 ശതമാനം കൂടുതല്‍ പ്രീമിയം അടയ്ക്കണം. 1500 സി.സി.യില്‍ കൂടുതലുള്ള ടാക്‌സി കാറുകള്‍ക്ക് 71 ശതമാനത്തിന്റെ വര്‍ധനയുണ്ട്. എന്നാല്‍, 1000നും 1500 സി.സി.ക്കും മധ്യേയുള്ള ടാക്‌സി കാറുകള്‍ക്ക് നേരിയതോതില്‍ മാത്രമാണ് പ്രീമിയം കൂട്ടിയിട്ടുള്ളത്. ബൈക്കുകള്‍ക്കും സ്‌കൂട്ടറിനും പ്രീമിയംതുകയില്‍ 15 ശതമാനം കൂട്ടിയിട്ടുണ്ട്.
പെട്ടി ഓട്ടോറിക്ഷകള്‍ക്ക് അഞ്ചുശതമാനം മാത്രമാണ് കൂടുന്നത്. അതേസമയം നാലുചക്രമുള്ള ചെറിയ ട്രക്കുകള്‍ക്ക് പ്രീമിയംതുക കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കേണ്ട പോളിസികള്‍ക്കാണ് പുതിയ നിരക്കുകള്‍ ബാധകമാകുന്നത്. ഈ പോളിസികള്‍ നേരത്തേ പുതുക്കിയാലും പുതിയ നിരക്കുതന്നെ അടയ്ക്കണം. ഫുള്‍ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്കും പ്രീമിയംതുകയില്‍ വര്‍ധനയുണ്ടാകും. ഫുള്‍ ഇന്‍ഷുറന്‍സിനൊപ്പമുള്ള തേര്‍ഡ്പാര്‍ട്ടി പ്രീമിയത്തിലെ വര്‍ധനയാണ് ഇതിന് കാരണം.
ഏപ്രില്‍ ഒന്നിന് നിലവില്‍വരുന്ന തേര്‍ഡ്പാര്‍ട്ടി പ്രീമിയംതുക. പഴയത് ബ്രാക്കറ്റില്‍:
സ്‌കൂട്ടര്‍, ബൈക്ക്773 രൂപ (578 രൂപ)
െ്രെപവറ്റ് കാര്‍ (1000 സി.സി. വരെ)2805 (1440)
െ്രെപവറ്റ് കാര്‍ (10001500 സി.സി.)2326 (1665)
െ്രെപവറ്റ് കാര്‍ (1500 സി.സി.യില്‍ കൂടുതല്‍)6115 (4785)
പെട്ടി ഓട്ടോറിക്ഷ551 (5234)
ഓട്ടോറിക്ഷ5916 (3480)
ടാക്‌സി (1000 സി.സി.യില്‍ താഴെ)16628 (8317)
ടാക്‌സി 10001500 സി.സി.11027 (10908)
ടാക്‌സി (1500 സി.സി.യില്‍ കൂടുതല്‍)23502 (12943)
ചെറിയ ട്രാക്ക് 14000 (16648)

സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് തുകയുടെ 12 ശതമാനമാണ് സേവനനികുതി ഈടാക്കിയിരുന്നത്. ബജറ്റില്‍ ഇത് 14 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ഈ നിരക്ക് നിലവില്‍വരുന്നതോടെ പ്രീമിയംതുകയില്‍ അതുകൂടി ബാധകമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (9 minutes ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (20 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (24 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (34 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (41 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (50 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (58 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (10 hours ago)

Malayali Vartha Recommends