Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഓലയുടെ സേവനം ഇനി കേരളത്തിലും

24 APRIL 2015 07:38 AM IST
മലയാളി വാര്‍ത്ത.

മുന്‍നിര ടാക്‌സി സേവന ദാതാക്കളായ ഓല കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. മൊബൈല്‍ ആപ്ലിക്കേഷനായ \'ഓല\' കൊച്ചിയിലാണ് ആദ്യം സേവനം തുടങ്ങിയിരിക്കുന്നത്. ഓല ആപ് ഉപയോഗിച്ച് വീട്ടിലിരുന്നു തന്നെ ടാക്‌സികള്‍ ബുക്ക് ചെയ്യാനാകും. ബുക്കിങ് പൂര്‍ത്തിയായാല്‍ െ്രെഡവറുടെ പേരും ഫോണ്‍ നമ്പറും ലഭിക്കും. വാഹനം എവിടെയാണെന്ന് ട്രാക്ക് ചെയ്യാനും ആപ്ലിക്കേഷനില്‍ സൗകര്യമുണ്ടാകും.
500 ടാക്‌സികളാവും തുടക്കത്തില്‍ ഓലയുടെ കീഴില്‍ സേവനം നല്‍കുക. ആറു മാസം കൊണ്ട് ഇത് 1200 ആയി ഉയര്‍ത്തുമെന്ന് ഓല മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ആനന്ദ് സുബ്രഹ്മണ്യം പറഞ്ഞു.

ആദ്യ രണ്ട് കിലോമീറ്ററിന് 49 രൂപ നിരക്കില്‍ \'ഓല സെഡാന്‍\' ലഭ്യമാകും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപയാണ് നിരക്ക്. ഓല മിനിയും കോംപാക്ടും ആദ്യ രണ്ട് കിലോമീറ്റര്‍ വരെ 49 രൂപയായിരിക്കും. തുടര്‍ന്നുള്ള ഓരോ കിലോ മീറ്ററിന് 10 രൂപ വീതം നല്‍കണം. ഓല മണി വാലറ്റ് റീചാര്‍ജ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രീ പെയ്ഡ് സൗകര്യവും ലഭ്യമാണ്. 100 നഗരങ്ങളിലായി ഓല ആപ്പില്‍ 1,00,000 വാഹനങ്ങളാണ് സര്‍വീസ് നടത്തുന്നത്. 04843355335 എന്ന നമ്പറിലും ആവശ്യക്കാര്‍ക്ക് ക്യാബ് ബുക്ക് ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (11 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends