Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഹൃദയശസ്ത്രക്രിയാ മുറിയില്‍ സൗരോര്‍ജത്തെ ഉപയോഗപ്പെടുത്തി കൊണ്ട് നിംസ് അവതരിപ്പിച്ച പരിസ്ഥിതി സൗഹൃദ മാതൃകയ്ക്ക് യുഎന്‍ അംഗീകാരം

14 MAY 2015 08:20 AM IST
മലയാളി വാര്‍ത്ത.

ഹൃദയശസ്ത്രക്രിയാ മുറിയില്‍ സൗരോര്‍ജത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് നെയ്യാറ്റിന്‍കരയിലെ നിംസ് ആസ്പത്രി അവതരിപ്പിച്ച പരിസ്ഥിതി സൗഹൃദ മാതൃകയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. ന്യൂയോര്‍ക്കില്‍ മെയ് 18 മുതല്‍ 23 വരെ നടക്കുന്ന രണ്ടാമത് യു.എന്‍. സസ്‌റ്റൈനബിള്‍ എനര്‍ജി ഫോര്‍ ഓള്‍ കോണ്‍ഫറന്‍സില്‍ ഇതിന്റെ വിശദാംശങ്ങള്‍ അവതരിപ്പിക്കാന്‍ നിംസ് മാനേജിങ് ഡയറക്ടര്‍ എം.എസ്. ഫസല്‍ ഖാന് ക്ഷണം ലഭിച്ചു. 

സൗരോര്‍ജം ഉപയോഗിച്ചുള്ള ഹൃദയശസ്ത്രക്രിയ നിംസിലെ കാത്ത് ലാബില്‍ വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. \'മിത്ര സംയോഗ\' എന്ന് പേരിട്ട ഈ ദൗത്യം ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായരുടെ മേല്‍നോട്ടത്തിലാണ് പൂര്‍ത്തിയായത്. വോള്‍ട്ടേജ് ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലെ ആസ്പത്രികള്‍ക്ക് അനുയോജ്യമാണ് സൗരോര്‍ജ ഉപയോഗം. ബാറ്ററികള്‍ ഉപയോഗിക്കുന്നതുമൂലം ശസ്ത്രക്രിയാ മുറിയില്‍ ഉണ്ടായേക്കാവുന്ന രാസ മലിനീകരണവും ഒഴിവാക്കാനാകും. നിംസില്‍ കാത്ത് ലാബിന് മാത്രമായുള്ള സൗരോര്‍ജ പ്ലാന്റില്‍നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ഏഷ്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (11 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends