Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി.എഫ്. തുക പിന്‍വലിക്കുന്നതിന് ആദായനികുതി ഏര്‍പ്പെടുത്തി

05 JUNE 2015 09:38 AM IST
മലയാളി വാര്‍ത്ത.

അഞ്ചു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള തൊഴിലാളികള്‍ പ്രോവിഡന്റ് ഫണ്ടില്‍നിന്ന് 30,000 രൂപയോ അതില്‍ കൂടുതലോ പിന്‍വലിക്കുമ്പോള്‍ ആദായനികുതി ഈടാക്കും. പാര്‍ലമെന്റ് ഇക്കൊല്ലം പാസാക്കിയ ധനബില്ലിലെ വ്യവസ്ഥയനുസരിച്ച് ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാക്കി ഉത്തരവിറക്കി. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള തൊഴിലാളിക്കു പ്രോവിഡന്റ് ഫണ്ടില്‍നിന്നു തുക പിന്‍വലിക്കലിന് നികുതി നല്‍കേണ്ടതില്ല.

അഞ്ചു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ പാന്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ പരമാവധി നികുതിയായ 34.608 ശതമാനം നല്‍കേണ്ടിവരും. പാന്‍ നമ്പര്‍ സമര്‍പ്പിക്കുന്നവരില്‍ നിന്ന് പിന്‍വലിക്കുന്ന തുകയുടെ 10 ശതമാനം മാത്രമേ ആദായനികുതി ഈടാക്കൂ. പാന്‍ നമ്പറിനോടൊപ്പം ഫോറം 15ജി അല്ലെങ്കില്‍ ഫോറം 15എച്ച് സമര്‍പ്പിക്കുകയാണെങ്കില്‍ നികുതി ഈടാക്കില്ല. ജോലിമാറ്റം കാരണം പഴയ അക്കൗണ്ടില്‍നിന്നു പുതിയ അക്കൗണ്ടിലേക്കു തുക മാറ്റുന്നതിനും തൊഴിലാളിയുടെ ഭാഗത്തുനിന്നുളള കാരണങ്ങള്‍ മൂലമല്ലാത്ത പിരിച്ചുവിടലിനും ആദായനികുതി നല്‍കേണ്ടതില്ല. അഞ്ചു വര്‍ഷത്തില്‍ താഴെ സര്‍വീസുളള എല്ലാ അംഗങ്ങളും തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷകളില്‍ പാന്‍ നമ്പര്‍ രേഖപ്പെടുത്തണം. അതോടൊപ്പം ഫോറം 15 ജി/ഫോറം 15എച്ച് എന്നിവ സമര്‍പ്പിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (37 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends